അപ്പോ ഇതായിരുന്നു സത്യം - OPPO AND VIVO TRUTH
07:02
58,228
Reddit
Thank you for watching our Video
Subscribe Us : inlabel.infovideos
Follow us on
Facebook : facebook.com/gadgetsonemalayalamtechtips
Instagram : instagram.com/gadgets_one_malayalam_official/?hl=en
Twitter : twitter.com/gadgetsonemallu
INlabel Gear
Table : amzn.to/3asYTUw
Camera Canon 200D : amzn.to/3n7sDLP
Prime Lens : amzn.to/3atwSfI
Zoom Lens : amzn.to/3ehKnAh
Primary Light : amzn.to/3atRF2z
Softbox : amzn.to/3n8hdHy
Secondary Light : amzn.to/3sAV3Pt
Main Microphone : amzn.to/2QMMTWT
Budget Mic : amzn.to/2QirQvu ( used for 3 years )
Vlogging Mic : amzn.to/3sC47Uq
Tripod : amzn.to/3aKCSkv
Heavy Tripod : sharpi.in/product/kodak-t550-pro-tripod/
Primary Laptop :amzn.to/3arLlsDamzn.to/3sCrpJQ
Macbook Pro : amzn.to/2PcJdxs
Headphone : amzn.to/3sCrpJQ
2nd Headphone : amzn.to/3sCrpJQ
Daily Drivers
Iphone 11 : amzn.to/3n80MLJ
One Plus 9 : amzn.to/3v5kAlu
Earbuds : amzn.to/3aKVaSH
Airpod : amzn.to/32yLzK1
Video Editor : Adobe Premiere Pro
Audio Edited : Adobe Audition , Logic X pro
For Buisness - gadgetsonemalayalam@gmail.com

ਟਿੱਪਣੀਆਂ
  • Mallu Discovery TV
    Mallu Discovery TV

    Njan oru shop udamayaan 😂 pakshe oppo vivo adupikkaarilla. But whatver you said is true. Customers okke vannit parayum. Valya valya shopinoke avar redmiye tharam thaazthi paranju, oppo recomend cheyyum enn.

    • AMB
      AMB

      athil kaaryam illaa . profit..profit... athinu vendiiye ellarum cheyuu.... redmi..realme.. billing time ill all schemes cut akki bill cheyyunnu... orupaad schemes dealers nu munnott vaikkunnund

    • MUSAYYABNU AYUB K P
      MUSAYYABNU AYUB K P

      @Ajil Sajeev അതാണ് MI അത് കൊണ്ട് ആണ്

    • Bibin Prakash
      Bibin Prakash

      ഞാൻ കോട്ടയം ടൗണിൽ മൊബൈൽ ഷോപ്പ് നടത്തുന്നു, പക്ഷെ ഓപ്പോ, വിവോ promote ചെയ്യുന്നില്ല, reason processor maduppaanu, അഥവാ processor നല്ലത് വേണമെങ്കിൽ redmi, realme വെച്ച് നോക്കുമ്പോൾ വളരെ വില ക്കൂടുതൽ ആണ് oppo, vivo. ഞാൻ കൂടുതലും customer choice ആണ് നോക്കുക. പിന്നെ നമ്മുടെ അഭിപ്രായങ്ങളും പറഞ്ഞു കൊടുക്കും നല്ലൊരു selection നടത്താൻ. Redmi, realme, oneplus, poco ആണ് ഞാൻ focus ചെയ്യുന്നേ.

    • Vii Creations
      Vii Creations

      Oppo vivo e 2 oombiya brand nte jeevithathil njn edthitila Samung uyir mwone Njn use chyunath samsung note 10 plus an Ethinte premiumness luxurious look onum oppo vivo ooke mooonjanam kittan Loka tholvi sadanam aanu oppo vivo Edthavar ellam pani kitiyavar

    • Vivek Tv
      Vivek Tv

      Redmi ipo verum waste aanu

  • Vinu Unni90
    Vinu Unni90

    ഇതു വരെ oppo vivo ഫോൺ use ചെയ്യാത്ത njan😎

  • abhishek s
    abhishek s

    💖

  • Nithin Joseph
    Nithin Joseph

    Good video bro

  • Prasetha Kunnel
    Prasetha Kunnel

    Best gaming phone under 15000 video cheyamo please

  • Divya c
    Divya c

    0:27 "TROPIC"🤣

  • Nithinmsyk Sule
    Nithinmsyk Sule

    Redmi edukan poya njn vangyathu vivo🤐

  • _ Anshif
    _ Anshif

    ithoke paranjitum bro thanne ee week vivo yude sub brand aaya iqoo 7 review cheythallo.😂😂❤❤

  • Crist Thomas
    Crist Thomas

    That’s why I use iPhone

  • Sajan s
    Sajan s

    Vivo v15pro 2019മുതൽ use ചെയുന്നു. നല്ല ഫോൺ ആണ്.. വേറൊരു ഫോണും ഇത്രയും നാൾ ഞാൻ ഉപയോഗിചിട്ടില്ല.. 1year ആകുമ്പഴേ പണിയാകും. എന്നാ ഇപ്പോ February യിൽ software update വന്നു, update ചെയ്ത് പിറ്റേദിവസം അതിന്റെ ബാറ്ററി കംപ്ലയിന്റ് ആയി. ബാറ്ററി മാറി ഒരുകുഴപ്പവും ഇല്ല.. ഇന്നലെ അടുത്ത update വന്നു ചെയ്തു. ദേ ഇന്ന് വീണ്ടും ബാറ്ററി പണ്ടാരടങ്ങി.. 😂😂😂😂 ഇത് വല്ല പ്രേതബാതയും ആണോ.. 😟😟

  • Ayush Aravind
    Ayush Aravind

    Samsung vangan poya njan Oppo vangi irangi😑

  • حيزل
    حيزل

    𝙀𝙩𝙝𝙪 𝙫𝙞𝙫𝙤 𝙠𝙖𝙣𝙪𝙣𝙣𝙖𝙖 𝙣𝙟𝙖𝙣 🥺🥀.........

  • EXNOZ GAMING
    EXNOZ GAMING

    Eth apple iphone il kaanunna le njan 😇😇

  • Vijeesh O m
    Vijeesh O m

    നേഗറ്റീവ് അടിക്കല്ല മച്ചാനേ വിവോ ഓൺ ലൈനിൽ ബുക്കു ചെയുതു

  • Jasi tubes
    Jasi tubes

    E video vivo phonil kanunna mean😁😁😁

  • Abdul Basil
    Abdul Basil

    Chettan paranhath true 100%

  • Bibit Biju
    Bibit Biju

    ഇത് vivo യിൽ കാണുന്ന ഞാൻ

  • mallu dosth
    mallu dosth

    ഇതിൽ ഫോൺ ബ്രാൻഡ് നെ കുറ്റപ്പെടുത്താൻ അല്ല ശ്രെമിക്കുന്നത് മറിച് ആ ബ്രാൻഡ് കളുടെ ബിസ്സിനെസ്സ് തന്ത്രം ആണ് reveal ചെയ്തത് good job bro🙌😍

  • pES20 Tech
    pES20 Tech

    iqoo enghane nd broo

  • Kj kids Media
    Kj kids Media

    Vivo v19 yil kanunuii

  • priyesh m
    priyesh m

    ഇതുവരെ oppo വിവോ ഉപയോഗിക്കാത്ത ഞാൻ

  • VISHAK TECHY
    VISHAK TECHY

    Ee Video Oppo Phone el Kannuna Njan 💥💥💥 Nigaloo..????

  • SA GY
    SA GY

    More commission = more sale that's the offline world

  • Shefin Ks
    Shefin Ks

    ഞാൻ ഒരു മൊബൈൽ ഷോപ്പിൽ ആണ് വർക്ക്‌ ചെയ്യുന്നത് vivo and oppo sale ചെയ്യുന്നതിന് വേറെരു കാരണം ഉണ്ട് മറ്റു മോഡൽസ്നെ അപേക്ഷിച്ചു ഈ 2 brand നും കംപ്ലൈറ്സ് കുറവുണ്ട് redmi. Realme. ഫോണുകൾ മിക്കതും തന്നെ കംപ്ലയിന്റ് issue ഉണ്ടടെന്നു പറഞ്ഞു daily ഒരാളെങ്കിലും തിരിച്ചു വരുന്നുണ്ട് പിന്നെ heating redmi ഹീറ്റ് ആകുന്നു എന്നാണ് മെയിൻ കംപ്ലയിന്റ് 😂 മറ്റു brand കളെ അഭേക്ഷിച്ചു കുറച്ചുകൂടി ബെറ്റർ ആയിട്ട് തോന്നിയത് vivo. Oppo തന്നെയാണ് അത് മൊബൈൽ ഷോപ്പ് ഇൽ നിൽക്കുന്ന ഒരാൾക്കു മനസ്സിലാകും

  • Abnu C Paul
    Abnu C Paul

    Huawai Honor❤️ Now Oneplus Nord ❤️

  • NISHUs TROLL
    NISHUs TROLL

    This is it... എവിടെ പോയാലും ഓപ്പോ വിവോ ബോർ 😷😷😷 വെരി ബാഡ് ഹാൻഡ്‌സെറ്റ്സ്

  • Jabir Jabir
    Jabir Jabir

    Karanam heating illathe phone Oppo. Vivo. Realize.

  • Jabir Jabir
    Jabir Jabir

    Ithinod orikkalum yojikkunnilla

  • GOPIKRISHNAN B
    GOPIKRISHNAN B

    Najn shop il poyit online class nn pattiya oru phone choichapo avr adym eduth thannath vivo phone aa😅

  • aBDu
    aBDu

    Realme❤️

  • Athul Raj K
    Athul Raj K

    Oppo vivo offline market erakunne phone athinte price vach nokumbo athinte proccoccer ethelm koora sadhnm ayirikm exspecillay under 25k

  • Anil Thampi
    Anil Thampi

    Oppo vivo oru 20k range kuzhapam illa. 13k range below ellam sokam. Oppo find series, vivo x60 ellam nallathaane

  • AMB
    AMB

    ee redmi.. realme... orupaad schemes dealers nu munnott vaikkunnund . so avar profit maatre nokku... nilavail oppo, vivo, samsung nu company promoters und, Customers nu oru problem undengil solve cheyyan 💯 avar help cheyyunnund... redmi buddy s ippo remove aayi... redmi 7 pro.. 8 pro irangiya time ill . display kk ullil ninn hair vare kittiyittund .. Customers nu .. specifications maatram allaa... life nokkanam phone nte .. 💯 oppo..vivo okke OS updating and storage maintenan cheyth poyaal... nalla reethiyil life kittum brand aan 👍

  • Rahul. A
    Rahul. A

    Complaints kurav ee randu company thanneyanu

  • AMB
    AMB

    specifications maatram mathiyo?

  • RIZWAN RICHU
    RIZWAN RICHU

    It's called business..😁😁

  • തക്കളി ചമന്തി vlog ashildfg
    തക്കളി ചമന്തി vlog ashildfg

    Vivo z1 pro engn und

  • Space X
    Space X

    Brand ethanelum paisa പോകുന്നത് ഒരേ കമ്പനിക്ക് തന്നെ😁

  • TonY StarK GaminG
    TonY StarK GaminG

    Thank you Amalettaaa

  • XORT FF
    XORT FF

    Vivo oru nalla phone Ann battry back up poli

  • Afsal Muhammad
    Afsal Muhammad

    ഒരു കാര്യം മനസിലാക്കുക...ഇവർ ചെയ്യുമ്പോലെ എല്ലാ കമ്പനികൾക്കും ചെയ്യാൻ പറ്റും..പക്ഷെ ചെയ്യില്ല..അവിടെയും ലാഭം നോക്കും..കൂറ ഫോണുകൾ വലിയ വിലക് തന്നു ആൾക്കാരെ പറ്റിച്ചുകൊണ്ടിരുന്ന സാംസങ് അടക്കമുള്ളവർ വിലകുറക്കാൻ തയാറായതും കൂടുതൽ മോഡലുകൾ കൊണ്ട് വരാൻ തയാറായതും ഈ ചൈനീസ് ബ്രാൻഡുകൾ മാർക്കറ്റ് പിടിച്ചതിനു ശേഷം ആണ്....അവർ നല്ല ഫോൺ ഇറക്കുന്നു പരസ്യം ചെയ്യുന്നു..ഇതൊന്നും വയ്യാത്തവർ മേല്പോട്ടു നോക്കി ഇരുന്നു കുറ്റം പറയാം..

  • Sanju Mathew തോപ്പിൽ
    Sanju Mathew തോപ്പിൽ

    ഞാൻ vivo Y71 അന്നു ഉബയോഗിക്കുനെ ഇപ്പോൾ 3വർഷം കഴിഞ്ഞു ഒരു കുഴപ്പവും ഇല്ലാ (എന്തു സാധനവും മാർക്കറ്റിംഗ് ചെയ്യുബോഴും ഏതു വിദേനെയും വിറ്റാഴികനെ നോക്കു അത് ഒരു തെറ്റല്ല bmw മുതൽ ഉള്ള വണ്ടി Tvകാണിക്കില്ല പെക്ഷ് വില കുടും വേലകുടുബോൾ പൊങ്ങച്ചകർക്ക് അതൊരു സഫവം അന്നു അത്ര ഒള്ളു 120രൂപാടെ മത്തി അതു രണ്ടാക്കി വെച്ചിട്ട് 150 മറ്റേത് 120 പൊങ്ങമ്മാർ മറ്റുള്ളവരെ കട്ടൻ 150രൂപക് വാങ്ങും അത് മത്തി പാവങ്ങൾ 120നും വാങ്ങും അത്ര ഒള്ളു ഇതും 😁

  • Paramu Vivek
    Paramu Vivek

    ചേട്ടാ OnePlus 9pro review കണ്ടില്ലല്ലോ

  • Bharat
    Bharat

    Oppo pakaram Realme 6i edutha njan😎😎

  • Joji Kodathi
    Joji Kodathi

    Oppo a37f il kanunna njan😁

  • ATHEETH VINOD
    ATHEETH VINOD

    Oppo f15 kidu allw

  • Kariveppila Official
    Kariveppila Official

    Xiaomi + Poco 😎

  • Sskk Vatakara
    Sskk Vatakara

    Sarath anna uoutubl 6:masam mububeetoplc ittittund

  • corona tv
    corona tv

    POCO Uyir😘😘😘😚😚😗athrem ishtta😙

  • Niyaz Nijju
    Niyaz Nijju

    30000 ullil nalloru phone parayuo🤔

  • N TecH Malayalam
    N TecH Malayalam

    ⚡⚡🤩

  • TEQ Guys
    TEQ Guys

    Itu Vivo IL kanunna njan🙏😁

  • shabu kn
    shabu kn

    എല്ലാവരും വാങ്ങി കൂട്ടിയിട്ട് ഇനി എന്ത് പറയാനാ വാങ്ങിയവരോക്കെ എല്ലാത്തരം ഡാറ്റ കളും ഒതൻഡിക്കേറ്റ് ചെയ്യാൻ മറക്കണ്ടാ

  • 75 TECHS
    75 TECHS

    True

  • Gracy Pt
    Gracy Pt

    Asus ചൈനയുടെ പ്രോഡക്ട് ആണോ അതോ വേറെ ഏതെങ്കിലും രാജ്യത്ത് ഉൽപാദിപ്പിക്കുന്നത് ചൈനയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ

  • Ajo andrews John
    Ajo andrews John

    മൊബൈൽ ഷോപ്പിൽ നമ്മൾ ഫോൺ വാങ്ങാനായി ചെല്ലുമ്പോൾ അവിടെ ഉള്ള സ്റ്റാഫുകളിൽ ഭൂരിഭാഗവും ഏതെങ്കിലും ഫോൺ ബ്രാൻഡിൻ്റെ പ്രേമോട്ടർമാരാണ്. അതായത് അവരെ ഇൻറർവ്യൂ നടത്തി ഓരോരോ ബ്രാൻഡുകൾ വിവിധ മൊബൈൽ ഷോപ്പിൽ ജോലിക്ക് ഇടുന്നു അവർക്ക് എല്ലാ മാസവും സാലറി കിട്ടുന്നതും അവർ വർക്ക് ചെയ്യുന്ന ബ്രാൻഡിൽ നിന്നാണ് . ഒരു കസ്റ്റമർ കടയിൽ ചെയ്യുമ്പോൾ കാണുന്നത് കടയുടെ യൂണിഫോം ഇട്ട കണ്ടാൽ ആ കടയിലെ സ്റ്റാഫുകൾ ആണെന്ന് തോന്നിക്കുന്ന ആളുകളെയാണ് എന്നാൽ സത്യത്തിൽ അവർ ഓരോരുത്തരും ഓരോരോ ബ്രാൻഡിൻ്റെ പ്രൊഡക്ടുകൾ പ്രമോട്ട് ചെയ്യാനായി അതാത് ബ്രാൻഡുകൾ സാലറി കൊടുക്കുന്ന ആളുകൾ ആണ് .അതിനാലാണ് ചില ബ്രാൻഡുകൾ നല്ലതാണെന്നും മറ്റു ചിലത് മോശമാണെന്നും പറഞ്ഞ് അവരുടെ ബ്രാൻഡ് ഫോൺ വിൽക്കാൻ ശ്രമിക്കുന്നത്......

  • sree hari
    sree hari

    Vivo Y series ormippikale ponne oru mahadurntham series Annu

  • ranjith AP
    ranjith AP

    Oppo / vivo / realme / oneplus ellam oru company da tha.. So thay had Strong marketing Strategy.. Pinna ethu budgetlum.. Phone available anu so what we do the choice is ours :

  • Jibin Joseph
    Jibin Joseph

    Oppo vivo full gudayip phone anu. Chettan paranjatgu full shriyaaa.. Only parasyam mathramea ullu.. Redmi soopr phone aanu

  • LEGOLAS
    LEGOLAS

    xiomi brands മാത്രം ഉപയോഗിക്കുന്നവർ ഉണ്ടാ??

  • SPORTZ DIARY BY JITHU
    SPORTZ DIARY BY JITHU

    Iqoo 7 Worth Buy alle Good specs and perfect pricing.For Long term Good 👍 or Bad 👎 ???

  • Bagish Nair
    Bagish Nair

    👌👌👌👌

  • Watermelon Graphics
    Watermelon Graphics

    Samsung Fan 🌝

  • Abhijith Ponappan
    Abhijith Ponappan

    Vivo V9 eppo 3 years aayi 😒😒 no problem

  • LOVE 444
    LOVE 444

    Yes oppo fone is heating but software a updates every time when we game like free fire mobile for 1 hour 🔥

  • LOVE 444
    LOVE 444

    Ittu njn oppo phone illa njn kannunna

  • Nidhin Vijay
    Nidhin Vijay

    Iqoo phones engane und bro???

  • Mubashir Ali
    Mubashir Ali

    ഇപ്പോൾ വീഡിയോ നോട്ടിഫിക്കേഷൻസ് വരാറില്ല bro

  • Mubashir Ali
    Mubashir Ali

    വീഡിയോ notification വരുന്നില്ല bro

  • Jishnu KR
    Jishnu KR

    ഞാൻ Realme എടുക്കാനാണ് പോയത് Sales man പറഞ്ഞ് അത് oppo ആക്കി തന്നു😥🥺

  • Devadarshan S
    Devadarshan S

    ഈ വീഡിയോ ഒപ്പോയിലോ വിവോയിലോ കാണാത്ത ഞാൻ! 😁

  • ÇR7
    ÇR7

    Bomma njan kanditund 😂😂

  • Adithya S Binu
    Adithya S Binu

    Le me watching in my Vivo V15 pro 😂

  • Åbhî Jîth
    Åbhî Jîth

    Ee oru samshayam ennikum ondayirunnu bro

  • Martin Hili
    Martin Hili

    Koppile phone oppp vivo 😂😂

  • Amina A
    Amina A

    good

  • Rameeze
    Rameeze

    Oppo lovers like here

  • RASHI WORLD
    RASHI WORLD

    ഒരമ്മ പെറ്റ അളിയൻമ്മാർ ഓപ്പോ വിവോ 😁😁

  • LINGARDIHNO
    LINGARDIHNO

    ചേട്ടൻ ഈ vedio oru രണ്ട് മാസം മുമ്പ് പറഞ്ഞായിരുന്നേൽ ഞാൻ ഓപ്പോ, എടുക്കാതിലല്ലായിരുന്നു

  • RASHI WORLD
    RASHI WORLD

    ഇത്രയും പക്കാ ക്വാളിറ്റി ഉള്ള വീഡിയോ സ്വപ്നങ്ങളിൽ മാത്രം 😍😍മച്ചാന്റെ ക്യാമറ ഏതാ?

  • vishakh vichu
    vishakh vichu

    ഞാൻ ഒരിക്കലും vivo, oppo വാങ്ങില്ല നേരെത്തെ എനിക്ക് ഇഷ്ടമല്ല.

  • Salim Kumar
    Salim Kumar

    ഒന്നു० മനസിലായില്ല

  • 3M Tech
    3M Tech

    Oppo vivo , ee rand saadanavum njan adippikkarilla😎😂

  • Shamsudheen Ksd
    Shamsudheen Ksd

    Ningal yeth company yaanu suggest cheyyuka

  • wwe randy orton
    wwe randy orton

    Iphone um samsung u aan real boss. Ads um banners um ilellum customers vannolum🔥

  • LEGENDS OF MAGADHA
    LEGENDS OF MAGADHA

    Veliya kozhapillatha phones anu ii paranja oppo, redmi from my experience. Pinne sadharanakar pedunnath ennu palarum parayunnu enik athu manasilayilla nalle phones anu pinnne vivo, oppo ii companies ok compare cheyyunath oneplus, samsung, iPhone . Ii ratil nalla specs avar provide cheyunnu oru sadharana karan enthayalum ishtapedum. Ningal ishtamallenkil. Just step back. Allathe ithokke edukem cheyyyum enna kuttam parayem cheyyum. Njn oru phne company aradhakan alla. Ini athum paranj kunjupilleru varanda 🤷‍♂

  • ajay j
    ajay j

    Vivo v and x series🔥🔥🔥,, ഡെഡ്മിയെ കാളും കൊള്ളാം 😴

  • chadiyan ചന്തു
    chadiyan ചന്തു

    Njan oppo user anne.oppo A3s Anne phone.adum 2gb ram 16 internal.eduvare oru lagum oru heating problem illa.adanne satyam

  • ഭക്തൻ
    ഭക്തൻ

    Watching this frm a vivo phone 😂😂😂

  • Rajesh Kumar N
    Rajesh Kumar N

    Oppo ക്കും Vivo ക്കും എന്താണ് കുഴപ്പം, its fast, reliable, no lag, പിന്നെ എന്താണ് പ്രശ്‌നം? 👉

  • maju unoffl
    maju unoffl

    Bro, ഇന്നത്തെ സ്മാർട്ട്ഫോൺ വിപണിയിൽ നടക്കുന്നത് aggressive marketing ആണ്. So, oppo and Vivo യുടെ strategy യെ കുറ്റം പറയാൻ പറ്റില്ല. Flashsale നടത്തി ജനങ്ങളെ ഫൂളാക്കുന്ന redmi യുടെ തന്ത്രവും ഇത് തന്നെയാണ്.

  • Santhosh CK
    Santhosh CK

    സൂപ്പർ

  • Jijo louis.at67
    Jijo louis.at67

    Poor sound quality 🙄

  • VARIETY ARCADE
    VARIETY ARCADE

    Bro, Nokia enta India il avr focus chayyatatu , oru video ondakkamo?🙂

  • Arunlal Lal
    Arunlal Lal

    Samsung fan

  • Manomi Media Official
    Manomi Media Official

    Oppoyum വിവോയും ഇതുവരെ ഞാൻ ഉപയോഗിച്ചിട്ടില്ല.... എന്നെപോലുള്ളവർ ഇങ്ങട് വാ....

  • Goldenbeard
    Goldenbeard

    Vivo adipoli aan

  • JASEEL RAFEEK
    JASEEL RAFEEK

    It's art of marketing ♥️♥️♥️♥️🔥🔥🔥

  • Mehul Shyam
    Mehul Shyam

    Cheriya oru point 7 min valich neetandayirunu

  • Sreeraj T S
    Sreeraj T S

    Marketing offline nokumbol oppo vivo aanu dealers nu profit Adhanu avaru oppo vivo suggest cheyunath Pine oru mobile technician enna nillayil Harware issue (MBD related problems Dead ,Auto restart and Auto power off ) e problems oppo vivo brandsil kuravaanu Long term use 👍 specifications oppo vivo pirakilaanu redmi tharuna same oppo vivoyil kittanamenkil cash kooduthal kodukanam

ਅੱਗੇ
Khushi Ki Report aa Gyi
11:43
4.8 ਮਿਲੀਅਨ
Super Strange Videos on YouTube !
10:34
62 ਹਜ਼ਾਰ
Khushi Ki Report aa Gyi
11:43
4.8 ਮਿਲੀਅਨ
Hot Knife and Jelly Cube #Shorts
0:13
356 ਹਜ਼ਾਰ
Introducing iPad Pro | Apple
1:33
6 ਮਿਲੀਅਨ