രാജ്യത്ത് ആദ്യമായി മൃഗങ്ങളിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു
01:29
64,618
Reddit
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on INlabel.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : facebook.com/24onlive
Twitter : twitter.com/24onlive
Instagram : instagram.com/24onlive

ਟਿੱਪਣੀਆਂ
  • midlaj
    midlaj

    പശുവിനു വരാഞ്ഞത് നന്നായി.

  • Melben Melben
    Melben Melben

    Ithinokke aaru double mask vechu kodukum

  • GAFOOR.M.B
    GAFOOR.M.B

    സിംഹങ്ങൾക്ക് കൊറോണ പാവങ്ങൾ ☺💋😪😭

  • Manu's manu
    Manu's manu

    അയ്യോ തത്കാലം അവരെ കോറെണ്ടായിനിൽ വിടും ഭാര്യയെ പോലും അടുപ്പിക്കണ്ട

  • GBM
    GBM

    പരീക്ഷണം മൃഗങ്ങളിൽ നടത്തിയോ മറ്റോ ആവോ 🤔

  • SN PERFUME അത്തർ, OUDH, SN
    SN PERFUME അത്തർ, OUDH, SN

    മൂക്കിൽ കയ്യിട്ടവന്നെ സമ്മധിക്കണം 😵

  • Twinkle Explainer Malayalam
    Twinkle Explainer Malayalam

    ഇതിന്റെ സ്രെവം എങ്ങനെ എടുത്തു🤔🤔

  • Sunitha Giftson
    Sunitha Giftson

    ഇവർക്ക് എന്തു ലക്ഷണം ആണ് കണ്ടത് അത് paranjilalo

  • Week end spot
    Week end spot

    Oxygen ekke lebhyamano avrde gramathil

  • rishad pp
    rishad pp

    ആറാ മുക്കില്ല് കുതിയത്‌ അയൽ ജിവൻ ഉണ്ടൊ

  • Jack Sparrow
    Jack Sparrow

    Aa ippo animals um😷mask venno😅

  • kerala malayali
    kerala malayali

    ദൈവമേ ഒന്നാമത് മനുഷ്യർക്കുപോലും വാക്സിൻ കിട്ടുന്നില്ല. ഇനി ഇവർക്കും കൂടി എടുക്കണമല്ലോ

  • MUHAMMEDFARHAN FARU
    MUHAMMEDFARHAN FARU

    Test edthath araa

  • Kunhi Maliyakkal
    Kunhi Maliyakkal

    ലെ . കൊറോണ ഞാൻ ആരാണ് എന്ന് ഇവിടത്തെ പട്ടിക്കുo പൂച്ചക്കും വരെ അറിയാം

  • Charu Charu
    Charu Charu

    മൃഗങ്ങളിൽ കൊറോണ വൈറസ് മനുഷ്യരി ലേതു പോലെ അപകടകാരി അല്ല...

  • Eby Edhy
    Eby Edhy

    സിംഹത്തിന്റെ മൂക്ക് തോണ്ടി സാമ്പിളെടുത്ത് കൊടുത്തവന് എന്റെ അഭിനന്ദനങ്ങൾ. 💪💪💪

  • jouhar thottiyil
    jouhar thottiyil

    Rapid test eduthal end prashnam undenkilum postive aavum. Rapid test verum waste aan

  • Akhil Pushpan
    Akhil Pushpan

    മോദിജി നിങ്ങൾ ആവഴിക്കൊന്നും പോവല്ലെ എല്ലാം കൂടി കേറിയങ്ങു മാന്തിപ്പൊളിക്കും.

  • Fathima Cp
    Fathima Cp

    കോവിഡ് വന്ന ജീവൻ കാർ ഉണ്ടാകും zoo ൽ

  • AMEER PATTAMBI
    AMEER PATTAMBI

    ഞാൻ ആലോചിക്കുന്നത് - ഈ സിംഹത്തിന്റെ മൂക്കിൽ കോലിട്ട്ഇളക്കി പരിശോധിച്ച ആ മഹാനെ കുറിച്ചാണ്. അവന്നിരിക്കട്ടെ ഒരു " കുതിര പവൻ ".

  • Raghu Ck
    Raghu Ck

    കുട്ടം കൂടിയത്തിന് സിംഹംഗൾക്കുകെസ് എടുക്കണം

  • Vyshak Mayangot
    Vyshak Mayangot

    രാജാവിന് എന്ത് കൊറോണ. 👑 പോയി ആ കടുവയോട് എനിക്ക് ഒരു മാസ്ക് വാങ്ങി വരാൻ പറ

  • Nasar Vythiri
    Nasar Vythiri

    Go mathavinte avastha🤓🤓🤓😭😭

    • Muhammad rasheed
      Muhammad rasheed

      ഈ അന്റെ മാതാവിനെ നോക്കിക്കോ ..കളിയാക്കാൻ നല്ല രസാ ...അത്‌ ..അന്റെ കുടുമ്പതു വരട്ടെ ...അപ്പോ ..ഈ ..പഠിക്കും .

  • Sidiq sidi
    Sidiq sidi

    Quarantine 😂

  • Ameen Tm
    Ameen Tm

    Simhangal vegam poyi paaathram kottukA... Mezhukuthiribkathikkuka

  • Ajinas slot 4
    Ajinas slot 4

    Koooowid puliyaaaaannnnnnnn

  • Nujum Nayif
    Nujum Nayif

    appol pashuvinayirunenkilo

    • Muhammad rasheed
      Muhammad rasheed

      അന്നക് പൊറോട്ടയും ബീഫും അന്റെ വാപ്പ വന്നു വാങ്ങി താരോ ...

  • KtaNotAlone ktaShukoor
    KtaNotAlone ktaShukoor

    അതിൻ്റെo മൂക്കിൽ കോലു ഇട്ടാണോ swab എടുത്തത്..🙄ദൈവമേ!

  • KtaNotAlone ktaShukoor
    KtaNotAlone ktaShukoor

    കൊറോണ ഡാ.. കൊറോണ ക്ക് എന്ത് സിമ്മം..?

  • Noufl123
    Noufl123

    പങ്കിലക്കാടിലേക്കുള്ള എല്ലാ ഫ്ലൈറ്റ് ഉം ക്യാൻസൽ ചയ്തു

  • Aslam Mohammed
    Aslam Mohammed

    അടിയന്തിരമായി കാക്കയ്ക്കും പൂച്ചക്കും കോവിഡ് ടെസ്റ്റ്‌ നടത്തണം

    • Muhammad rasheed
      Muhammad rasheed

      ജിവി വർഗത്തിന്നും കൂടി covid പിടിച്ചാൽ മോൻ വേഗം സെറ്റ് ആയി ഇരുന്നോ ...കളിയാക്കാൻ എന്ത് രസാല്ലേ ...അത് ..അന്റെ ..വീട്ടില് വരണം അപ്പോ ഈ ..പഠിക്കും ...ഇൻശാ അല്ലാഹ് .

    • Siraj
      Siraj

      😝

  • Suhail C
    Suhail C

    പാത്രങ്ങൾ കൊട്ടിയാൽ പോകും

  • Makkah Herbal
    Makkah Herbal

    India edu engootta ????,🥺

  • killer boy
    killer boy

    indian zooile mrugangale kandal kashtam thonnum

  • George Mathew
    George Mathew

    സിംഹത്തിനെ പട്ടിണിക്ക് ഇട്ടിട്ടു അവറ്റകൾക്കു വിശപ്പ് ഇല്ല പോലും

  • Mubashir Madathil
    Mubashir Madathil

    ഇതും കൂടി സഹിക്കാൻ വയ്യ

  • Aboobakkar KP
    Aboobakkar KP

    സിംഹത്തിന് കോവിഡ് വന്നാലും പ്രശ്നമില്ല പശുവിന് വരാതിരുത്താൽ മതി

    • Legends Laghan
      Legends Laghan

      🤣🤣🤣👍

  • Midhun kurishinkel
    Midhun kurishinkel

    സിംഗംങൾക്ക് ഗുഹ corantianil പോവാൻ പറയണം

  • ABDUL HAREESH
    ABDUL HAREESH

    fist time alla nigalk thetti,,8masam mumb amithsha enna mergathini covid vannirinnu.

    • Muhammad rasheed
      Muhammad rasheed

      അന്റെ ഉമ്മ ..ആണോ ..ടെസ്റ്റ് നടത്തിയത് ...അന്നക് ഉളുപ്പില്ലേ ..ഇ പുണ്ണ്യ മാസത്തില് ഇങ്ങനെ പറയാൻ ..

  • Khalid Palliyal
    Khalid Palliyal

    ന്നാലും UP യിലേ പശുക്കളിൽ വൈറസ് വരാതിരിക്കട്ടേ വന്നാൽ എന്താവും അവസ്ഥ സാനിറ്റൈസർ മാസ്ക് ഐ സുലേഷൻ വാർഡ് ഓക്സിജൻ എന്തായാലും കൊമ്പിൽ നിന്നൊരു പൈപ്പ് ഫിറ്റ് ചെയ്താൽ മതി അത് ഭാഗ്യം

  • Arun Kumar
    Arun Kumar

    പശുവിനെ കൊന്ന് കഴിക്കുന്ന ജന്മങ്ങൾ

  • Mohammed Pl
    Mohammed Pl

    56 ഇഞ്ചു മഞ്ജു ആകെ മൂഞ്ചിലോ..!!

  • Salman Faris
    Salman Faris

    *ലെ സിംഹങ്ങൾ:- ഇനി മാസ്ക് ധരിക്കണല്ലോ ഈശ്വരാ...... 😪

    • Rahana V
      Rahana V

      😂

  • Biju Manatu. Nil
    Biju Manatu. Nil

    പട്ടികളെ മൃഗാശുപത്രിയിൽ കൊണ്ടുവന്നു ട്രിപ്പ്‌ ഇട്ടു കിടത്തിയിരിക്കുന്നത് കണ്ടു രണ്ടുമൂന്നെണ്ണത്തിനെ ഇന്ന് വിശപ്പില്ല ക്ഷീണം ഒക്കെ ആയിട്ടു കോവിഡ് ആണോ ഇനി

  • Farseen Farsu
    Farseen Farsu

    സിംഹങ്ങൾ എത്രയുംപെട്ടെന്ന് അകലം പാലിക്കുകയും മാസ്ക്ക് ധരിക്കുകയും കൂട്ടം കൂടൽ ഒഴിവാക്കുകയും ചെയ്യുക🐅

  • Sidan Sidan Sidu
    Sidan Sidan Sidu

    പാവം മൃഗളിൽവരുത്തല്ലെ മേദി പ്രാർഥിക്കുന്നുണ്ടാകും പശുവിന് വരുത്തല്ലെ ഓക്സിജറ്റെലഭ്യത കുറവ് കൊണ്ട്

    • Muhammad rasheed
      Muhammad rasheed

      അന്നക് ബരുമ്പോൾ ഈ പഠിച്ചോളും ..അന്നക് ഒരു കുട്ടി ഇല്ലേ ...ഇൻഷാ അല്ലാഹ് .

  • രമണൻ രമണൻ
    രമണൻ രമണൻ

    സിമ്പതിന്ന് കൊടുത്തിട്ട് മതി മനുഷ്യന്ന് oxygen അല്ലെ പുള്ളേ

  • jyothi P
    jyothi P

    സിംഹതിന് കഴിക്കാൻ കൊടുക്കാറില്ല എന്ന് തോനുന്നു എല്ലും തോലും ആണ് പാവം

    • GAFOOR.M.B
      GAFOOR.M.B

      കാട്ടിൽ ജീവിക്കേണ്ടവർ ☺💋👌👍👋💪

    • Nisam Nz95
      Nisam Nz95

      @1a1 a3a paavam animals

    • 1a1 a3a
      1a1 a3a

      sathyam njanum angane thanne vijarichu..simham ennoke parayumbol kanan thanne enthu azhaganu undavendathu, ithu sarikkum sradhayonnum kodukkathe ittathu poleyundu..

    • jyothi P
      jyothi P

      @Rijesh Pv അതിപ്പോൾ അല്ലെ പക്ഷെ അതിനെ കണ്ടാൽ കോവിഡ് ബാധിക്കുന്നതിന് മുൻപ് തന്നെ ഒന്നും കഴിക്കാത്ത പോലെ ഉണ്ട്

    • Rijesh Pv
      Rijesh Pv

      Visap ela nu pranjalo

  • Athulya Athu
    Athulya Athu

    🦁

  • Jeiseh Alex
    Jeiseh Alex

    how they got infected , any news regarding that ???

  • Yadu Krishna
    Yadu Krishna

    സിംഹത്തിനെന്തു വൈറസ്

    • Mallu TV
      Mallu TV

      Athentha simhathnu virus bhaatha elkille?

  • Latheef Latheef
    Latheef Latheef

    എത്രയും പെട്ടെന്ന് മറ്റു മൃഗങ്ങളോട് കൊറന്റ്റായിനിൽ പോകാൻ പറയുക

    • love and love world by athira subhash
      love and love world by athira subhash

      അടുത്തെങ്ങാനും ഉള്ള മൃഗശാലയിൽ നിന്നും വിസിറ്റിംഗ് ന് വരുന്ന സിംഹികളെയും നിരീക്ഷണത്തിൽ വെച്ചിട്ട് വേണം ഈ മൃഗശാലയിൽ കയറ്റാൻ..

    • Akhil S
      Akhil S

      🤭

    • lmackk imack
      lmackk imack

      😂

  • Abbas V
    Abbas V

    💔💔

  • uolGhastLyEOS
    uolGhastLyEOS

    Daivame🥺

  • Alison Vlogs
    Alison Vlogs

    Wear 😷mask

  • Ivan Vladimir
    Ivan Vladimir

    New mutation

  • Neethu Sumesh
    Neethu Sumesh

    Njangalku covid vannappol njangalude poochakku 6 divas 103 102 degree pani aayirunnu. Test cheyyathathu kondanu ariyathathu.

    • Fasal Rhm
      Fasal Rhm

      Cheyyanjath nannayi.

  • suneesh AR
    suneesh AR

    കഴിഞ്ഞ ദിവസം പുതുപ്പള്ളിയിൽ കൊറോണ ആണെന്ന് തോന്നുന്നു എന്ന് പറഞ്ഞ് ഒരു പൂച്ച ചത്തതിനെക്കുറിച്ചു പറയുന്ന ഒരു വീഡിയോ wtzpil ഇപ്പോ ഓടി കളിക്കുന്നുണ്ടല്ലോ.

  • Raziq Rasik
    Raziq Rasik

    ഞന്നായി ഇനിമുതൽ അതിന്നും ഒക്സിജിനും ബെഡും വേണമല്ലോ എന്നോർക്കുമ്പോൾ വളരെ സങ്കടം .

    • Ijaz Rahman
      Ijaz Rahman

      Correct

  • MOHAMMED KIFLI 7787
    MOHAMMED KIFLI 7787

    ന്യൂയോർക്കിലെ. മൃഗ ശാലയിൽ നാദിയ എന്ന കടുവക്ക് ഇതിനുമുന്നെ തന്നെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

    • Resmi Sk
      Resmi Sk

      Athe...last year alle

  • arun ajayan
    arun ajayan

    സിംഹത്തിൻ്റെ RTPCR ടെസ്റ്റ് എടുത്തവരെ സമ്മതിക്കണം.... 🐅 സിംഹത്തിനു വിശപ്പില്ലായ്മ ഉള്ളത് കൊണ്ട് രക്ഷപ്പെട്ടുകാണും.

    • surya nair
      surya nair

      😂

    • Raji Pramod
      Raji Pramod

      Blood ആകും എടുത്തത്

  • Shamsudheen p Shamsudeen
    Shamsudheen p Shamsudeen

    🤔🤔🤔

  • صفوان محمد
    صفوان محمد

    പുലിവാല്

  • Hakim Abdul
    Hakim Abdul

    Ith singangal arinjo ?

    • ꧁༒︎JUSTIN༒︎꧂
      ꧁༒︎JUSTIN༒︎꧂

      Illa😂

  • കൈലാസ നാഥൻ
    കൈലാസ നാഥൻ

    ... ഈശ്വര ഇനി മാസ്ക് അവറ്റകൾക്കും ഇടേണ്ടി വരുവോ??🙄😋

    • ꧁༒︎JUSTIN༒︎꧂
      ꧁༒︎JUSTIN༒︎꧂

      😂

    • Manseer Mansi
      Manseer Mansi

      🤣🤣🤣🤣

    • Dilshad Tech vlogs
      Dilshad Tech vlogs

      Yes

  • ആരതി നായർ
    ആരതി നായർ

    എന്നാലും സിംബങ്ങൾ ക്ക് കൊറോണ ടെസ്റ്റ് ചെയ്തത് എങ്ങനെ ആയിരിക്കും😌😌😌😌😂😂🤔🤔

    • Muhammad rasheed
      Muhammad rasheed

      ബ്ലേഡ് ടെസ്റ്റ് ..ആണ് ..നായരേ ..

    • കടക്കൽ ചന്ദ്ര൯
      കടക്കൽ ചന്ദ്ര൯

      @its Me Rajila Tirur oru nimisham

    • its Me Rajila Tirur
      its Me Rajila Tirur

      @കടക്കൽ ചന്ദ്ര൯ kadakkal chandraa.. Jngal ivdeyum..

    • കടക്കൽ ചന്ദ്ര൯
      കടക്കൽ ചന്ദ്ര൯

      @ആരതി നായർ originalano🤔

    • ആരതി നായർ
      ആരതി നായർ

      @കടക്കൽ ചന്ദ്ര൯ 😁👍

  • Abhishek
    Abhishek

    😔😔😔

  • ആരതി നായർ
    ആരതി നായർ

    പാവം സിമ്പങ്ങൾ❤️😂

    • Muhammad rasheed
      Muhammad rasheed

      അത് സാരല്ല ...ആർത്തി നായരേ .

    • Sebastian josy
      Sebastian josy

      @ആരതി നായർപാവം സിംബാ

    • അമ്മാവൻ
      അമ്മാവൻ

      അവരും മനുഷ്യർ ആണ്...

    • Haseeb Bava
      Haseeb Bava

      മാസ്ക് വെക്കേണ്ടി വരുമോ

    • paathu
      paathu

      Not simbam...simmam

  • J r
    J r

    moonjanaayitt thanne 😔😔😔😔😔😔

  • S 4 Song
    S 4 Song

    Jo

  • voice of Troll
    voice of Troll

    My god 😔😔😔

ਅੱਗੇ
Star Magic | Flowers | EP#352
53:26
1.4 ਮਿਲੀਅਨ
Star Magic | Flowers | EP#351
1:01:45
1.2 ਮਿਲੀਅਨ
Khushi Ki Report aa Gyi
11:43
4.8 ਮਿਲੀਅਨ
My Love Vs Dog | BakLol Video
18:01
2.7 ਮਿਲੀਅਨ