ജീവനാംശം പോലും കൈപ്പറ്റാൻ തയ്യാറാകാതെ സുമിത്ര..
01:04
297,065
Reddit
സിദ്ധാർഥിൽ നിന്നും ജീവനാംശം പോലും കൈപ്പറ്റാൻ തയ്യാറാകാതെ സുമിത്ര.. "പണം മോഹിച്ച് ആരെയും സ്നേഹിച്ചിട്ടില്ല"
Kudumbavilakku || Mon to Sat at 8 PM || Asianet
#Kudumbavilakku #Asianet #MeeraVasudevan #MalayalamSerials #AsianetSerials #Sumithra #AthiraMadhav #Ananya #LatestEpisode #KKMenonz

ਟਿੱਪਣੀਆਂ
 • Kannan Rsr
  Kannan Rsr

  25 rs kondu jeevikkum....

 • TP P
  TP P

  താളം ചവിട്ടൽ വളരെ കൂടുതൽ ആണ്. അതുപോലെ വേലക്കാരിയുടെ വിളയാട്ടവും.

 • Evaniya Eva
  Evaniya Eva

  Hloo nta puthya chanelelarum on support cheynea co operative exam qns share cheyunu

 • son. of god
  son. of god

  കുടുംബ വളിപ്പ്. ഫാൻസ് ലൈക്😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

 • Sanusulu Sanusulu
  Sanusulu Sanusulu

  25/25/25/25/25...................... 😃😃😃

 • Biju Raj
  Biju Raj

  2️⃣5️⃣♨️

 • kabeer ak
  kabeer ak

  Oh ഒരു 25😏🤣

 • anjana shinuchandran
  anjana shinuchandran

  25 days aayi njagal ippo ithu kelkunnu

 • Jibu Joseph
  Jibu Joseph

  കാണുക... inlabel.info/chat/qWt03LGstnV4qHQ/v.html

 • سام سم *
  سام سم *

  25 varsham nn ozhivaaki silver jubilee nn parayamo ini muthal pls😥

 • Vini
  Vini

  Meera Vasudev acting is superb.

 • Sappu's World
  Sappu's World

  Vallaathoru 25 nju😬😬😬

 • SUNILKUMAR AS
  SUNILKUMAR AS

  കൊള്ളാം ഈ സീരിയൽ എല്ലാം കുടുംബത്തിന് ഒരു മാതൃകയാണ്.. 👏👏👏ഡയറക്ടർ സാറിനെ ഒരു ബിഗ് സല്യൂട്ട്..

 • Shahana Shanu
  Shahana Shanu

  ദേ പിന്നേം 25... കേട്ടു കേട്ടു ഞങ്ങൾക്ക് മടുത്തു... പറഞ്ഞു പറഞ്ഞു ഇവർക്കു മടുകുന്നില്ലേ

 • Poovi Hairu
  Poovi Hairu

  Panathekkal ethra veluthanu sneham

 • HANA HAREEM
  HANA HAREEM

  Ee സീരിയൽ 25 വർഷം നീണ്ടു പോട്ടേ....

  • Blue Rose
   Blue Rose

   😂😂😂

 • Ammu sj
  Ammu sj

  Vedika sasi..no..soman.

 • Ammu sj
  Ammu sj

  Vedika sasi..no..soman.

 • Nannu rn
  Nannu rn

  25 onnu maati pidikamo script writer siraeeeeeeee🤪

 • Shalima Sbl
  Shalima Sbl

  25😣

 • Girish Girish neelathum കാട്
  Girish Girish neelathum കാട്

  പണം വാങ്ങാതെ ഇരിക്കുന്നത് നല്ല തീരുമാനമാണ് സുമിത്ര ചേച്ചി. 👍

 • Rinu Rahila
  Rinu Rahila

  inlabel.info/chat/iYiC1d6lrGiZj2s/v.html

 • Nisha Nisha
  Nisha Nisha

  25 വർഷം ഒന്ന് നിർത്തണം കേട്ടോ കേട്ട് കേട്ട് മടുത്തു 25 മാറ്റി അവിടെ വേറെ എന്തങ്കിലും പറയൂ

 • neethu kannoth
  neethu kannoth

  1450 rs undayirunengil 25 varsham kelkumbol dileepine orma varunu

 • Nisha PP
  Nisha PP

  Ee serial inte highlight ee 25 varsham😂😂 kelkumbo thanne chiri varummm...

 • sreenanda_ Ammu
  sreenanda_ Ammu

  Kudumbavilakalla 'kudumbavazhakku' aakanam😂😂

 • Ponni Sujathan
  Ponni Sujathan

  Pratheesh and Sumitra 👍

 • Vinu Ullara
  Vinu Ullara

  സുമിത്ര,👍👌

 • shifa Fahad
  shifa Fahad

  25 വർഷം എന്ന് സീരിയൽ തീരുന്നത് വരെ പറയോ ആവേ.എന്നാൽ കുടുബവിളക്ക് എന്ന് മാറ്റി 25 വർഷ വിളിയ്ക്ക്‌ എന്നാകാർന്നു.ഞങ്ങൾക്ക് മനസ്സിലായി ഡയറക്ടറെ 25വർഷം. 🙏🙏🙏🙏

  • Kannan Rsr
   Kannan Rsr

   🤣🤣🤣🤣🤣🤣🤣

 • Aamir Aamir
  Aamir Aamir

  സീരിയൽ ഇപ്പോൾ നന്നായിട്ടുണ്ട് സൂപ്പർ പക്ഷേ ഈ 25 വർഷം കേട്ട് കേട്ട് മതിയായി..

 • Sandhya Bala
  Sandhya Bala

  ഞാൻ ഇന്നത്തെ ep വല്ലാതെ വിഷമത്തോടെ ആണ് കണ്ടത് serikum വിധി കേൾക്കാൻ judge വിളിക്കുമ്പോൾ njenju ഇടിക്കുവാരുന്നു real lifeil ഒരു സ്ത്രീക്ക് ഇതെങ്ങനെ സഹിക്കാൻ ആകും 😪😪😪 മീര ചേച്ചി വളരെ heart touch ആയി അവതരിപ്പിക്കുന്നു. Great ❤️❤️

  • Sandhya Bala
   Sandhya Bala

   @Ramya Raveendran mm അറിയാം 😒😔

  • Ramya Raveendran
   Ramya Raveendran

   Meerachechikk real lifil randu divorce kazhinjathanu.

 • Binziya Fathima
  Binziya Fathima

  Innatheyum kootti ithethramathe 25 aahnenn aryamo chechik 😶

 • Sree lekshmi
  Sree lekshmi

  25 varsham parayunnathum oro vaak parayumbzhm swasam vidumbozhum oke ulla angotum ingotum ula nottam onn ozhivakiyal kollam..dussaham aanath

 • Athulya Panicker
  Athulya Panicker

  ഈശ്വര ഇന്നും 25 ഉണ്ടോ 🙄🙄🙄ഡയലോഗ് പറയുന്ന സുമിത്രക് എങ്കിലും writer നോട് പറഞ്ഞു ഒന്ന് തിരുത്തികൂടെ. ഇത്രേം വർഷം എന്ന് പറഞ്ഞാൽ പോരെ

  • Jaya R
   Jaya R

   kuthareye.adichukollannam

  • Jaya R
   Jaya R

   Suppar.,...

  • Jaya R
   Jaya R

   25.varsham.annuparangthil kuzappamilla.valliyamakkal

  • SUNILKUMAR AS
   SUNILKUMAR AS

   അതിനെ ഇനി വേറെ scriptum ഡയലോഗും എഴുതി നിങ്ങൾ കൊടുത്താൽ മതി ഇങ്ങനെ മിഷമികയണ്ട..

 • Sariga Santhosh Santhosh P D
  Sariga Santhosh Santhosh P D

  Pavam Predheesh....avanu Ammayum Achanum venam

 • Dream Girl
  Dream Girl

  🙁🙁🙁🙁🙁 inlabel.info/chat/iINqu5uu16R7foQ/v.html

 • Sariga Santhosh Santhosh P D
  Sariga Santhosh Santhosh P D

  25...25...25. Aruku venkilum edukam

 • Anju Sasindran
  Anju Sasindran

  25😂

 • Aiswarya Anil
  Aiswarya Anil

  Dhe.... Vendum 25

 • Adu Tech
  Adu Tech

  Enta channel subscribe chayyana

 • pinks zz
  pinks zz

  Comment box full 25 25 25..🤭🤭

 • Ss Bb
  Ss Bb

  Entammaye njan nokkumnn para pratheeshe

 • Ancy R Jose
  Ancy R Jose

  കുടുംബ വിളക്ക് എനിയ്ക്ക് ഇഷ്ടപ്പെട്ട സീരിയൽ ആണ്, പക്ഷേ 25 വർഷം കേട്ട് മടുത്തു. Comment ഇടാൻ വന്നപ്പോൾ മൊത്തം കണ്ടത് 25 വർഷം😆😆😆🤣🤣🤣

  • son. of god
   son. of god

   അയാൾ മറ്റവളുടെ (വേദിക)കുണ്ടിയിൽ കയറ്റിയ ത് ആണെങ്കിൽ പിന്നെ എൻഡിനാണ്‌....ഇനി അയാളെ ഇവൾക്ക്....അതാണ് മനസ്സിൽ ആകാത്തത്

  • Vismaya Purushothaman
   Vismaya Purushothaman

   Aahnn eppam nookiyalum.oru 25

  • Jamniz art nd craft
   Jamniz art nd craft

   😁😁🤪😂

  • Joycy Varghese
   Joycy Varghese

   Correct

  • Shifa Fathima
   Shifa Fathima

   𝖢𝗋𝗋𝖼𝗍...

 • Athira K B
  Athira K B

  25 വർഷം അപ്പോൾ മൂത്ത പുത്രന് 24 വയസ്സ് ആയിരിക്കും അല്ലേ

 • sha shazz
  sha shazz

  🤦‍♀️🙆

 • ഉമ്മച്ചിയുടെ മുത്ത്
  ഉമ്മച്ചിയുടെ മുത്ത്

  25വർഷം കൂടെ ജീവിച്ചിട്ട് ആ ഡയലോഗ് സൂപ്പർ 👍👍

  • SUNILKUMAR AS
   SUNILKUMAR AS

   അതെ.. വളരെ നല്ല നടിയാണ് മീര chechi. 25 വർഷം ഡയലോഗ് ഏറ്റവും വിലമതികയുന്നതാണ്..

 • Sanjunak 775
  Sanjunak 775

  അതു നന്നായി.. സിദ്ദുന്റെ ഒരു ചില്ലി കാശ് പോലും വാങ്ങരുത്.. സുമിത്ര സ്വന്തം നിലയിൽ പണി എടുത്ത് ജീവിക്കട്ടെ.. കഴിവ് ഇണ്ടലോ.. പ്രധീഷ് പ്രോഗ്രാം കിട്ടുണ്ട്.. Athoke ധാരാളം.. കഴിവ് ഉള്ളവർ എവടെ പോയാലും ജീവിക്കും..

  • EMANET
   EMANET

   ഇതെന്താ real life ആണോ 🤔

  • Sanjunak 775
   Sanjunak 775

   @Ancy R Jose eee serialil ആരും പുറത്ത് പോവുമ്പോ മാസ്ക് പോലും ഇടുന്നില്ല.. Covid കാലത്ത് സീരിയൽ എടുക്കുമ്പോ മാസ്ക് ചില ഇടങ്ങളിൽ ഉൾപെടുത്താമായിരുന്നു

  • Ancy R Jose
   Ancy R Jose

   ഈ കോവിഡ് കാലത്ത് പ്രധീഷിന് മാത്രം ഇത്രയും പരിപാടിയെവുടുന്നാവോ? കലാകാരന്മാരെല്ലാരും ഒരു പരിപാടിയും ഇല്ലാതെ മറ്റ് ജോലികൾക്കിറങ്ങി തുടങ്ങി.😆😆😆🤣🤣🤣🤣

  • Sanjunak 775
   Sanjunak 775

   @Shafeeque Neeliyatt അറിയാം എന്നാലും ഇതുപോലുള്ള അവസ്ഥ നമ്മടെ ചുറ്റും നടക്കുന്നുണ്ട്.. സീരിയൽ ആണേലും നമ്മളോട് പറഞ്ഞു പോവുന്നതാ ഓരോ scene കാണുമ്പോ

  • Shafeeque Neeliyatt
   Shafeeque Neeliyatt

   ide jeevithalla serial anu makale

 • Nadi Jamal
  Nadi Jamal

  25 varsham parayan todangitipo 1 varsham ae

  • SUNILKUMAR AS
   SUNILKUMAR AS

   എണ്ണികൊണ്ട് ഇരിക്കയുവാരുന്നോ🤭🤭🤭

 • Aswathy achu
  Aswathy achu

  ഈൗ 25 കൊല്ലം നിർത്താൻ പറ്റോ ഇല്ലല്ലേ സഹിക്കാൻ വയ്യ അതാ പിന്നെ ആ തൊരപ്പന്റെ കാശു വാങ്ങാഞ്ഞേ വളരെ നന്നായി വേദികയെ അടിച്ചു പുറത്താക്കിയ scene ഇഷ്ടായി എല്ലാരുടേം തലേൽ കേറിയ പോലെ ജഡ്ജി ടെ മേത്തു കേറാൻ നോക്കിതാ ശശിടെ കുഞ്ഞമ്മേടെ മോൻ സോമന്റെ ഭാര്യ ആയി പ്യാവം

 • Prathibha Sanal
  Prathibha Sanal

  ദയവു ചെയ്തു എപ്പോഴും 25 വർഷം എന്നു എപ്പോഴും ഇങ്ങനെ പറഞ്ഞു മനുഷ്യന്റെ ക്ഷമ പരിശോധിച് കൊല്ലരുത്

  • Sruthi James
   Sruthi James

   😂

 • Craft Attack 4u
  Craft Attack 4u

  സത്യം പറയാലോ...ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് നെഞ്ചു പൊട്ടിപ്പോയി...അച്ഛന്റെയും അമ്മയുടെയും വേർപിരിയലിന് അമ്മയെ വിളിക്കാൻ വരുന്ന ഒരു മകൻ...ഒരു മകനും മകൾക്കും ഈ ഗതികേട് ഉണ്ടാകരുത്😥😥...ഇന്നത്തെ എപ്പിസോഡ് നന്നായി കവർ ചെയ്തു... സൂപ്പർ....

  • Sandhya Bala
   Sandhya Bala

   എനിക്കും വല്യ വിഷമം തോന്നി 😪

  • AFEEFA MUMTHAZ
   AFEEFA MUMTHAZ

   Sathyam

 • Sudha mani
  Sudha mani

  സുമിത്ര 25 വർഷം എന്നു പറയുന്നത് കേൾക്കുമ്പോൾ ഇപ്പോൾ എനിക്ക് ചിരി വരും ഇതിലേ കമൻ്റുകളോർത്ത്.

  • Preetha kumari Nandakumar
   Preetha kumari Nandakumar

   Ff

  • Shyama Rithu
   Shyama Rithu

   @SUNILKUMAR AS എന്തവസ്ഥ ഇങ്ങനെ ഉള്ള ഭർത്താവ് എന്തിനാ. ഇല്ലാത്ത സ്നേഹം 25 വർഷത്തിന്റെ കണക്ക് പറഞ്ഞാൽ കിട്ടുമോ. ചെമ്മീൻ ചാടിയാൽ എവിടെ വരെ ചാടും അപ്പോ അയാളെ അയാളുടെ വഴിക് വിടുക പോയി അനുഭവിച്ചു വരട്ടെ അല്ല പിന്നെ

  • SUNILKUMAR AS
   SUNILKUMAR AS

   ചിരിച്ചോണ്ടിരുന്നോ ഒരുനാൾ നമ്മക്കൊക്കെ ഈ അവസ്ഥ വരുമ്പോഴും ചിരിക്യണം കേട്ടോ..

  • Shafeeque Neeliyatt
   Shafeeque Neeliyatt

   stym

  • Sithara Surumi
   Sithara Surumi

   😀 😀 😀 😀

 • Nichu Mol
  Nichu Mol

  Vallathoru 25 varsham

  • Sruthi James
   Sruthi James

   😂

 • Aparna remesan
  Aparna remesan

  വേദിക ഭൂതന ഇന്ന് ശശി ആയി 💪😍😍 ജഡ്ജി പൊളി.👍😆😆😆

  • Clint Charles
   Clint Charles

   Saranya anand ini Court room illa?

 • Reena Reena
  Reena Reena

  Vannallo 25 varsham

 • RiShAnA Tips N VlOgS
  RiShAnA Tips N VlOgS

  വെറൈറ്റി വീഡിയോസ് കാണാൻ എന്റെ ചാനൽ പോയി നോക്കു ഇഷ്ടായാൽ സപ്പോട്ട് ചെയ്യു.... തിരിച്ചും ഫുൾ സപ്പോട്ട് ണ്ടാവും

 • sayana pavithran
  sayana pavithran

  Oru 25 kollom sumitrem hooooooo😡😡😡😡

  • Jaya R
   Jaya R

   suppar...

 • NS Remavani
  NS Remavani

  Good idea

ਅੱਗੇ
Chakkappazham | Flowers | Ep#55
21:43
1.4 ਮਿਲੀਅਨ