അങ്കമാലിയിൽ വരുമ്പോ ഒരു ഊണ് കഴിക്കണോ? |Hotel new gee bee |Angamaly| #shorts #shortvideo
00:30
437,228
Reddit
പലരും ചോദിക്കാറുള്ള ഒരു ചോദ്യം ആണ്,അങ്കമാലിയിൽ വന്നാൽ എവിടെ നിന്നാ ഭക്ഷണം കഴിക്കാ?? പലപ്പോഴും എടുത്ത് പറയാൻ ഒന്നും ഓർമ്മവരാറില്ല,,ഓർമ്മയുടെ കുഴപ്പം അല്ല അങ്ങനെയൊന്ന് തീരെ കുറവാണെന്ന് പറയുന്നതാവും ഏറെക്കുറെ ശരി..പല വിഭവങ്ങൾ കൊടുക്കുന്ന കടകളുണ്ട്.പക്ഷേ അങ്കമാലിയിൽ ഭക്ഷണ കഴിക്കാനായി വരുന്ന ആൾ ആദ്യം ചിന്തിക്കുക, ചോറിന് സൈഡിൽ ഇച്ചിരി പോർക്കിറച്ചി,ലേശം നല്ല കൊഴുപ്പുള്ള മാങ്ങാക്കറി, ഒരു തോരൻ, കാളൻ,കൂടെ ഇറച്ചിംകായയും അത്രം മതി. പക്ഷേ അങ്ങനെയൊന്ന് അടിപൊളിയായി കൊടുക്കുന്ന കട അങ്കമാലിയിൽ ഇല്ല😑😶
ഇനിയിപ്പോ കാര്യത്തിലേക്ക് വരാം അങ്കമാലി ഭാഗത്ത് കൂടെ കടന്ന് പോവാണേൽ കുറഞ്ഞ വിലയിൽ അത്യാവശ്യം നല്ലൊരു ഭക്ഷണം കഴിക്കാൻ പറ്റിയ ഇടമാണ് റെയിൽവേ സ്റ്റേഷന് എതിർവശത്തായുള്ള Hotel new gee bee. അറുപത് രൂപയാണ് ഊണിന് വില.കാളൻ,പരിപ്പും വെണ്ടക്കയും കൂട്ടിയുള്ള ഒരു കറി,കോവയ്ക്ക തോരൻ,രണ്ട് തരം ചമ്മന്തി, പപ്പടം പിന്നെ ഒരു പാലട പായസ
അത്രയും ഒരു പാത്രത്തിൽ തന്നു. ചോറിൽ ഒഴിക്കാനായി സാമ്പാറും.സ്പെഷ്യൽ ആയിട്ട് ഫിഷ് തവ ഫ്രൈ ആണ് ഉള്ളത് ചെമ്പല്ലി,ഏരി,സിലോപ്പി ഒക്കെ ഉണ്ട്. ഞാനൊരു ബീഫ് ഫ്രൈയും സിലോപ്പിയും പറഞ്ഞു.രണ്ടും നല്ലതായിരുന്നു ബീഫ് ഫ്രൈയുടെ നല്ലരീതിയിൽ സവാള ഒക്കെ ഉണ്ടായിട്ടോ😅😂
ഒരുപാട് വിശേഷണങ്ങളൊന്നുമില്ല വല്ല്യ തെറ്റില്ലാതെ നല്ലൊരുഊണ് അങ്കമാലിയിൽ വരുമ്പോ കഴിക്കണേൽ തീർച്ചയായും കയറിനോക്കാം
For Promotion and Food Review
Whatsapp : 8111908557

ਟਿੱਪਣੀਆਂ
 • Adith Anil
  Adith Anil

  Fud shokam ahhn bro. Biriyani ahn kazichath , uppu kuduthal ayirunnu quantity kuravaayirunnu

  • FOOD DESTINATIONS
   FOOD DESTINATIONS

   Biriyani njn kaichatila avde ninu,, namude angamaly area il nalla biriyani kittana kada illaa,,60 rupaku nalla meals ayirunu,,fish fry um nallathayirunu

 • Avinash Viswanath
  Avinash Viswanath

  Njn ivdenn fud kazhichitund 5 paisak kollula

 • anus Anuus
  anus Anuus

  Ellattilum oil over anallo

 • Anna Muhsina
  Anna Muhsina

  superaayirunno food

 • Los GAMING
  Los GAMING

  മിക്ക സ്ഥലതും60 രൂപയ

 • A L I - Y T F F
  A L I - Y T F F

  Angamaly Kaaran Powliyaan Bro avdathe Fd...😍😘

 • Sai krishna
  Sai krishna

  ഞൻ പോയിട്ട് ഉണ്ട് super hotel

 • Jaissil Marottichal
  Jaissil Marottichal

  Beef 130 കാശുകാരുടെ കാര്യം പെട്ടു

 • Ramachandran Cp
  Ramachandran Cp

  Chalakudy vazhi povubo "BAIT AL MANDHI" (near D cinemas) yil ninnum alfaham mandhi vangi nokku😋😋

 • Indradhanus
  Indradhanus

  Try chyum,👌

 • joicy siby
  joicy siby

  Angamalykar 👍 adi

 • Just Remember
  Just Remember

  ഹലാൽ ഫുഡ് ഒഴിവാക്കുക.

 • Holy land
  Holy land

  മാങ്ങാകറി ഇല്ലേ 🤔

  • Eldhose Varghese
   Eldhose Varghese

   തൊട്ടപ്പുറത്ത് നെൽ വയലിൽ ഉണ്ട് ബ്രോ ...

 • ytalks malayalam
  ytalks malayalam

  Njan kazhichu super ayitunde

 • рына 123
  рына 123

  സ്പെഷ്യൽ ഒന്നും വാങ്ങാതെ 60 രൂപക്ക് മൂക്ക് മുട്ടെ ഉണ്ടേച്ചും വരണം

 • ADK Vlog
  ADK Vlog

  60 രൂപയ്ക്കു ലാഭം aamu

 • Bro
  Bro

  ഈ ഫുഡ് വീഡിയോ ഇടുന്ന ചെക്കന്മാരെല്ലാം ഒരമ്മ പെറ്റ മക്കളാണോ..എല്ലാവരും ഒരേ ശൈലിയിലാണല്ലോ അവതരണം😂😂😂😂

  • Navaneeth Vijay
   Navaneeth Vijay

   Eerekkure 😄

 • SreeLaL P
  SreeLaL P

  Kazhinja aazhcha kazhichu Taste and service kollaaam

  • FOOD DESTINATIONS
   FOOD DESTINATIONS

   😃

 • Ranjitha Ravi
  Ranjitha Ravi

  Angamaly❤️

  • FOOD DESTINATIONS
   FOOD DESTINATIONS

   😍

 • Saji Vava
  Saji Vava

  Malappuramkarundo evide like

 • Audioslave Audioslave
  Audioslave Audioslave

  Beef 130 rs🙄🙄🙄 kochi kkuuu vaaa chettaaaa

  • Audioslave Audioslave
   Audioslave Audioslave

   @Rahul Roy ichiri kuravaaa ,,,venoooo????

  • Rahul Roy
   Rahul Roy

   Rate kuravanao?

 • Audioslave Audioslave
  Audioslave Audioslave

  Ayyeee mean char ileeeeee????

 • akshay shaijan
  akshay shaijan

  innale koode kazhichollu🤩

 • Surrounding tech
  Surrounding tech

  Poli bro

 • mathew 20
  mathew 20

  Njan kazichittunde Adipoli annu

 • Anal Francis
  Anal Francis

  Angamalykkare indo

  • FOOD DESTINATIONS
   FOOD DESTINATIONS

   Inddd

 • Vysakh Anil
  Vysakh Anil

  ith kandapo nik gb ne orma vanu

  • FOOD DESTINATIONS
   FOOD DESTINATIONS

   🤣🤣

 • BGM GRAM
  BGM GRAM

  poli

 • Jijo
  Jijo

  പന്നി ഫ്രൈ കിട്ടുമോ? അവിടെ?🤔

  • Jijo
   Jijo

   @Anal Francis അങ്കമാലി വീടുകളിലെ പന്നി ഇറച്ചി കഴിച്ചു ഇഷ്ടം ആയിട്ട് ആണ് ഞാൻ ഹോട്ടൽ ചോദിച്ചത്. സൂപ്പർ ടേസ്റ്റ് ആണ്. അതുപോലെ ആ ടേസ്റ്റ് ഉള്ള ഹോട്ടൽ ഇല്ല ഉണ്ടെങ്കിൽ പറ പോയി കഴിക്കാൻ ആണ് 🤤

  • FOOD DESTINATIONS
   FOOD DESTINATIONS

   കടകളിൽ ഇല്ല ബ്രോ കൂടുതലും വീടുകളിൽ തന്നെയാണ് നല്ല ഇറച്ചി കിട്ടും,,ചാലക്കുടി വാസുവേട്ടന്റെ കടയിലെ ആണ് പിന്നേം എനിക്കിഷ്ടം

  • Anal Francis
   Anal Francis

   @Jijo Angamaly marketil vannate oru kilo panni vangitte veetil kondu pooi karivechu tinno

  • Jijo
   Jijo

   @FOOD DESTINATIONS ഏറ്റവും കൂടുതൽ പന്നി ഇറച്ചി കഴിക്കുന്നവർ ആണ് അങ്കമാലിക്കാർ നല്ല അടിപൊളി പന്നി ഫ്രൈ കിട്ടുന്ന ഒരു കടയും എനിക്ക് അറിയില്ല. ഷാപ്പിൽ കിട്ടുന്ന ടേസ്റ്റ് ഒരു ഹോട്ടലിലും കിട്ടില്ല.

  • FOOD DESTINATIONS
   FOOD DESTINATIONS

   Illa😞😕 nallathu kittana kada illa angamaly il😕

 • yahyami's World
  yahyami's World

  കണ്ണൂർകാരുണ്ടോ ഇവിടെ

 • GAMING WITH SABIN
  GAMING WITH SABIN

  Beef rate is little high

  • Hisham Salim ചുങ്കത്ത്
   Hisham Salim ചുങ്കത്ത്

   ബീഫ് ഫ്രൈ ഒക്കെ എല്ലാടത്തും ആ വില ഉണ്ടല്ലോ

  • FOOD DESTINATIONS
   FOOD DESTINATIONS

   Fry ayondu avam mothathil nalla service oke ayirunu so valya scn thonila

 • Aravind Satheesh
  Aravind Satheesh

  Chettayi kooi

  • FOOD DESTINATIONS
   FOOD DESTINATIONS

   Heiii

 • mithvy krishna
  mithvy krishna

  Njan poyetendee polli yanee avdee

  • FOOD DESTINATIONS
   FOOD DESTINATIONS

   😍

 • Nimmi jobin
  Nimmi jobin

  Cheattayii koooiiiiii

  • FOOD DESTINATIONS
   FOOD DESTINATIONS

   Hiii

 • Sajida Saji
  Sajida Saji

  Powli

 • Phone Maniac FAN
  Phone Maniac FAN

  Enikk 1min vedio aa ishtam😀🙏

 • Ash
  Ash

  😋😋

 • Sabitha Binu
  Sabitha Binu

  *ഞാൻ ട്രൈ ചെയ്തിട്ടുണ്ട് സൂപ്പർ ആണ്* 👍👌💯😊☺️

  • FOOD DESTINATIONS
   FOOD DESTINATIONS

  • Rishan Shanu
   Rishan Shanu

   @FOOD DESTINATIONS ലവ് u bro

  • FOOD DESTINATIONS
   FOOD DESTINATIONS

   😍😍

 • football fan
  football fan

  6

  • FOOD DESTINATIONS
   FOOD DESTINATIONS

   ❤️❤️

 • Muhammed Habil
  Muhammed Habil

  Firstviwes

  • FOOD DESTINATIONS
   FOOD DESTINATIONS

   ❤️❤️

 • NISHANTH P C P C
  NISHANTH P C P C

  First like

  • FOOD DESTINATIONS
   FOOD DESTINATIONS

   ❤️❤️

 • ROHITH GAMER
  ROHITH GAMER

  Muthe invite me to vlog 9142135614

 • Achu Sachu
  Achu Sachu

  Hiii

  • FOOD DESTINATIONS
   FOOD DESTINATIONS

   Hii

ਅੱਗੇ
A man's amazing homemade burger
20:25
9 ਮਿਲੀਅਨ
INDIAN PEOPLE AUR MASK || Rachit Rojha
27:29
4.7 ਮਿਲੀਅਨ
Cool and sweet! Melon Cake
14:23
2.3 ਮਿਲੀਅਨ
Country Style Chicken Stew
39:55
2.8 ਮਿਲੀਅਨ
INDIAN PEOPLE AUR MASK || Rachit Rojha
27:29
4.7 ਮਿਲੀਅਨ
World's Weirdest Item | OT 26
26:18
7 ਮਿਲੀਅਨ
Oh nooo
0:14
13 ਮਿਲੀਅਨ