Oru Sanchariyude Diary Kurippukal | EPI 370 | BY SANTHOSH GEORGE KULANGARA | Safari TV
28:43
542,000
Reddit
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_370
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 370 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

ਟਿੱਪਣੀਆਂ
  • Safari
    Safari

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • Ribu Chacko
      Ribu Chacko

      Uppppu

    • Ribu Chacko
      Ribu Chacko

      @Lenson Jacob pp

    • Ribu Chacko
      Ribu Chacko

      pup

    • Ribu Chacko
      Ribu Chacko

      U

    • Nisha Samuel
      Nisha Samuel

      🙏

  • Thaha Hussain
    Thaha Hussain

    മരണത്തിന് അപ്പുറം ഉള്ള നമ്മുടെ ജീവിതത്തേക്കുറച്ചു ചിന്തിക്കാൻ നമുക്ക് കിട്ടുന്ന അവസരങ്ങൾ ആണിതൊക്കെ. പരസ്യങ്ങൾ കണ്ടെത്തൂ. ടെൻഷൻ കുറക്കണം. (യൂസുഫ് അലിയെ പോലെ ഉള്ളവരെ സമീപിക്കാൻ കഴിയില്ലേ?)

  • Shibuti93432 Shibuti
    Shibuti93432 Shibuti

    കേരളത്തിലെ സഞ്ചാരികളുടെ superstar,, ambassador, വഴികാട്ടി, പ്രചോദകൻ,നേർക്ക് കണ്ടിട്ടില്ലാത്തവർക്കും പ്രിയ സഹോദരൻ,..,അങ്ങയുടെ എല്ലാ നന്മകൾക്കും സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും.

  • Sky food Traveler
    Sky food Traveler

    Sandhosh ningaluday sareeram ningalodu deshyapettathanu endhinu ennallay Ningaluday sareerathilninnum aa avayavam eduthumattiyathukondanu

  • shanty babu
    shanty babu

    Sir താങ്കൾ ആരോഗ്യം ശ്രദ്ധിക്കൂ. ഞങ്ങൾക്ക് ,ഈ ലോകത്തിന് താങ്കളെ ആവശ്യമുണ്ട്. മാനവരാശിയുടെ ചരിത്രമുറങ്ങുന്ന വീഥികളിലൂടെ ഉള്ള അങ്ങയുടെ സഞ്ചാര രഹസ്യങ്ങൾ കേൾക്കാൻ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. താങ്കൾക്ക് പകരം വയ്ക്കാൻ മറ്റാരും തന്നെയില്ല. ഒരു മലയാളി എന്ന നിലയിൽ താങ്കളെ കുറിച്ച് ഓർത്ത് അഭിമാനം കൊള്ളുന്നു. God bless you 🙏

  • Tom Jacob
    Tom Jacob

    🙏🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ, ആശംസകൾ..🙏

  • Prasanth Pavithran
    Prasanth Pavithran

    All the best

  • Babu Ouseph
    Babu Ouseph

    Travel !!

  • Casa Blanca
    Casa Blanca

    വേറേ ആരാണെങ്കിലും ഇതൊരു showoff ആണെന്ന് കരുതുമായിരുന്നു.... പക്ഷെ സന്തോഷ് ജോർജ് കുളങ്ങര എന്ന SGK ആ ഒരു വിശ്വാസം So I trust you.... Lots of respect SGK......

  • Nestle Media
    Nestle Media

    No words Sir.. Proud of you.. A big salute from the bottom of heart ❤

  • SR SR
    SR SR

    You are one of a kind... A rare genus.. താങ്കളെപ്പോലെ ഈ ഭൂമി മലയാളത്തിൽ താങ്കൾ മാത്രം.... A rare species... A rare legend and genius....

  • Praveenkumar Pallath
    Praveenkumar Pallath

    Take care .Mr.Santhosh ..

  • Babu Paul
    Babu Paul

    We salute you sir for your dedication and perseverance. Please take care of yourself

  • Basil Baby
    Basil Baby

    Santhosh chettaaaa.... 🙏

  • Travel with Ami
    Travel with Ami

    കുറച്ച് ദിവസം കാണാതിരുന്നപ്പോൾ കുടുബത്തിലെ ഒരാളെ കാണാതെ ആയതുപോലെ ആയി. എല്ലാം നന്നായിരിക്കട്ടെ...സുഖം ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰😍🥰🥰

  • Dileep dinesh
    Dileep dinesh

    neril kaanan aagrahikkunna ore oru prathibhaasam....

  • Shaju Athanikkal
    Shaju Athanikkal

    അയ്യോ

  • Rejith Kr
    Rejith Kr

    labourindia sherlok homes stories .. kuttikalude pathram.. santhosh george kulangara...influenced one since our child hood... goahead sir...lots of love.. god blesss

  • sumi v mohan
    sumi v mohan

    Pray for u sir😥

  • sumi v mohan
    sumi v mohan

    Get well soon sir

  • Rinu Cherian
    Rinu Cherian

    SGK❤️

  • Blesson Abraham
    Blesson Abraham

    Love you sir

  • jan V
    jan V

    1997 - the year I was born❤️

  • Akhil G M
    Akhil G M

    Pls concentrate on your health and family also sir Ur wife and kids r also important try to fix some quality time with them 🙏

  • Jayan Kalarickal
    Jayan Kalarickal

    Hospital acquired pneumonia. Our hospitals, operation thatres and post operative wards aren't sterile up to the standards.

  • Raining Audibles
    Raining Audibles

    Swantham maranam vare vlog cheythu thirike vanna ningalanu sheriyaya mass !! Hats off

  • Justin Thomas
    Justin Thomas

    Great salute to you Sir, Wishing a speedy recovery 🙏

  • nisam ind
    nisam ind

    💪💪❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • anand u
    anand u

    ♥️🔥sir

  • Cat Home
    Cat Home

    I 🥰 you

  • sunil john
    sunil john

    Sir🙏🏻

  • Ranjith Kc04
    Ranjith Kc04

    Please Take your Health Sir ❤

  • Salmanul Faris
    Salmanul Faris

    വിശ്രമിക്കണം.. ആരോഗ്യം ശ്രദ്ധിക്കണം... കൂടെ ഒരുപാട് പേരുണ്ട് ❤

  • Cicily Lazer
    Cicily Lazer

    ആ ഹോസ്പിറ്റലിൽ ഡോക്ടർമാരും ഫിസിയോ തെറാപ്പിക്കാരും മാത്രമേയുള്ളോ.... nurses ഇല്ലെങ്കിൽ ആരാണ് ഓരോ മിനിറ്റും സ്നേഹത്തോടെ ആ ജീവനെ ഉറ്റു നോക്കിയതും പരിചരണം നൽകിയതും .... മറുപടി പ്രതീക്ഷിക്കുന്നു എല്ലാ nurses നും വേണ്ടി.....

  • Jithin Balakrishnan
    Jithin Balakrishnan

    " പിന്നെ ഞാൻ കാണുന്നത് പോളണ്ട്" തരിച്ച് ഇരുന്ന നിമിഷം അങ്ങയ്ക്ക് ഒന്നു പറ്റില്ല ഞങ്ങളുടെ പ്രാർഥന കുടെണ്ട് 🙏

  • usman khan
    usman khan

    സർവ്വശകതനായ സൃഷടാവ് താങ്കൾക്ക് ദീർഘായുസ്സ് തരട്ടെ

  • Liza Varghese
    Liza Varghese

    Nte Santhoshe,Ernakulathe ethu hospital aanu.avide eni aarum pokaruthu.enikkum gall bladderinulla key hole surgery Chennaiyil nadathiyathaanu.blader cut cheyumpol thanne cut cheyunna bhaagam kariyanulla oru instrument ullathaanu.ethu operationte kuzhappam thanne aanu. Athu kondaanu bleeding undaayathu.njangalude prarthanakal pande Santhoshinundu.njan prarthichitundu munputhanne.ethra vilayulla manushyaneyaanu aa hospitalum doctor maarum chernnu tholakkan nokkiyathu.Daivam kaathu.njangal prekshakar ethonnum arinjirunnilla.enkilum nerathe thanne ulla nangalude prarthanakal phalam kandu.Santhosh,thaangal nannaayi prarthikukayum Daivathinu Nanni parayukayum cheyyuka.operation theatreil ninnum aayirikkum nimmoniyakkulla infection kittiyathu.hospitalkaarude kuzhappamalla ennu parayanda.avarude kuzhappam thanneyaanu vilappetta Jeevan nasippikkan nokiyathu.oru karanavasaalum aa hospitalil eni pokaruthu.Thangalku enthenkilum pattiyirunnenkil as hospital aalkaar adichu polichene.

  • ABDUL KAREEM THEKKEYIL
    ABDUL KAREEM THEKKEYIL

    SGk നിങ്ങളെ ദൈവം കാക്കും.. മില്ലിയൻ കണക്കിന് ആളുകളുടെ പ്രാര്ഥനയുണ്ട്...

  • Gurudavan Elackamukalil
    Gurudavan Elackamukalil

    Sir viswasikkan pattunnilla endayalum tamburan rakhichu sir tankaley jangalkku venam adanu oru kuzhappavum ellady jangalkku tankaley padacha tamburan tirichu tannadu santhosh kulangarudy kankku e bhumiyil very oru all ella sirinty sancharam aisainet tottu ennu vary kandondodirikkunnu nira kannuklody Anu Jan tankaludy hospital vivaranam kettadu jangaludy ella prarthanyum tankaludy kudy undu eswaran undannu ee avsarangalil Anu nammal viswasikkunnu sir sarinty arogiyathinu vendi prathichu kondu nirthatty bro

  • JITHIN THANKACHAN
    JITHIN THANKACHAN

    എത്രകാലം ഈ ഭൂമിയിൽ ജീവിച്ചു എന്നുള്ളതല്ല , ജീവിച്ചകാലം കൊണ്ട് ലോകത്തിനു എന്ത് നൽകി എന്നുള്ളതാണ് പ്രധാനം .. ഇങ്ങളെ അങ്ങനെ കൊണ്ടുപോകാൻ ഞമ്മള് സമ്മതിക്കൂലാ .......

  • Deepu Pt nostalgia
    Deepu Pt nostalgia

    തരുന്ന അറിവിനെ കണക്കില്ല

  • Vinuraj Venganoor
    Vinuraj Venganoor

    Mr. സന്തോഷ്‌ ദൈവം നിങ്ങളുടെ കൂടെ തന്നെ ഉണ്ട്‌. ഇനിയും ഉയരങ്ങളിൽ നിങ്ങൾ എത്തട്ടെ.....

  • Anjana Nair
    Anjana Nair

    Videos like these with valuable content should have more reach and viewership. Not the ones narcissistic , publicity crazy, so-called trendy vloggers with no class but only crass make.

  • Smitha Arun
    Smitha Arun

    വേഗം സുഖം പ്രാപിക്കട്ടെ

  • anjitha krishnan
    anjitha krishnan

    Proud of you sir.......

  • NISHA MULLASSERIL
    NISHA MULLASSERIL

    Nothing to say, only prayers

  • Kishore Kumar
    Kishore Kumar

    Insperation💥💥❤❤

  • Praveen Chy
    Praveen Chy

    ❤️❤️❤️❤️

  • Harikrishnan Yadu
    Harikrishnan Yadu

    ഞങ്ങളുടെ ഇതിഹാസം ആണ് സർ 😍

  • Akhil Suresh
    Akhil Suresh

    നന്നായി ഇരിക്കട്ടെ❤️

  • JAYADEVAN RAGHAVAN
    JAYADEVAN RAGHAVAN

    Get well soon Sir!! Pompeii kurichu oru video pratheekshikkunnu🎉🔥❤️

  • ABDUL RAZAC MOHAMMED BASHEER
    ABDUL RAZAC MOHAMMED BASHEER

    Hai my dear brother. God is with you. that is why you return your life.god bless you brother.

  • Hemand S
    Hemand S

    സർ ഇനിയെങ്കിലും സാറിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഞങ്ങൾ പറയുന്ന ഒരു ചെറിയ ആവശ്യം സർ കേൾക്കണം. അതുകൊണ്ട് എന്ത് കുറവ് വന്നാലും ഞങ്ങൾക്കു വിഷയം ഇല്ല. എല്ലാവരുടെയും സന്തോഷത്തിനു വേണ്ടി കൂടെ ആണ് പറയുന്നത്. സർ ഇനി ആരോഗ്യം മറന്നു ഒരു നിമിഷം പോലും ജോലി ചെയ്യരുത്. കൂടുതൽ ഒന്നും പറയാൻ ഉള്ള കരുത്തു ഞങ്ങൾക്ക് ഇല്ല 😭😩😖☹️♥️

  • lenin
    lenin

    സന്തോഷേട്ടാ താങ്കൾ ഞങ്ങടെ മുത്താണ്..😍😍

  • ആലപ്പുഴക്കാരൻ
    ആലപ്പുഴക്കാരൻ

    ലോകത്തിന്റെ ചരിത്രം ഇത്ര മിഴിവോടെ ചിത്രീകരിച്ചു അതിമനോഹരമായി അവതരിപ്പിക്കാൻ മറ്റാർക്കാണ് സന്തോഷേട്ടാ കഴിയുക.. സ്വന്തം ലക്ഷ്യത്തിന് വേണ്ടി സമർപ്പിതമായൊരു ജീവിതം പുതു തലമുറകൾക്ക് പാഠമാകട്ടെ എല്ലാവിധ ആശംസകളും നന്മകളും നേരുന്നു...

  • Jadeesh M K
    Jadeesh M K

    ഒന്നും എഴുതാൻ പറ്റുന്നില്ല ചേട്ടാ, സന്തോഷം മാത്രം.....

  • FROM MY Knowledge
    FROM MY Knowledge

    Aster mims aayirikkum hospital.. avare ingane cheyoo.. oru rogavum illathe chellunnavane.. maraga rogi akkum

  • HIZZAZ STUDIO
    HIZZAZ STUDIO

    വളരെ അധികം ദുഃഖം തോന്നിയ ഒരു ഡയറി കുറിപ്പ്

  • AsaRu ReDz
    AsaRu ReDz

    My prayers with U..❤️

  • George John
    George John

    *ഇനിയും കൂടുതൽ കൂടുതൽ ലോകമറിയും ഈ നൻമ്മ നിറഞ്ഞ വലിയ മനസ്സുള്ള ചെറിയ മനുഷ്യനെ* ❤❤❤

  • George John
    George John

    *തൊണ്ടയിടറിയത് കണ്ടു.* 😑 *മനസ്സ് അങ്ങയോടൊപ്പമാണ്, പ്രാർത്ഥനകളാണ്.😊 ഈ സഞ്ചാരിയെക്കുറിച്ച് അഭിമാനമാണ്, ആരാധനയാണ്, ഹൃദയം തുളുമ്പുന്ന നന്ദിയാണ്* 🙏 *ഇനിയും കൂടുതൽ കൂടുതൽ ലോകമറിയും ഈ നൻമ്മ നിറഞ്ഞ വലിയ മനസ്സുള്ള ചെറിയ മനുഷ്യനെ* ❤❤❤

  • abdul hanshad
    abdul hanshad

    😢

  • Noushadmazood Mazood supper
    Noushadmazood Mazood supper

    😭😭😭

  • Rajitha Hareesh
    Rajitha Hareesh

    ശരിക്കും ഒരു പത്മശ്രീ കൊടുത്ത് ആദരിക്കേണ്ട മൊതൽ ❤

  • Sheeja Shunny
    Sheeja Shunny

    God bless you

  • Noushadmazood Mazood supper
    Noushadmazood Mazood supper

    suppersir

  • Venu Gopal
    Venu Gopal

    God bless you 🙏 ❤ venugopal oman

  • Azeem Abdul Razak
    Azeem Abdul Razak

    🙏

  • Gireesh Govindan
    Gireesh Govindan

    Santhosh sir, you were born for a role to be played and a purpose to be fulfilled in this world. The power in you will make sure it is done. You are an inspiration for all. Thanks to the Universal Power for having you here with us. Safari is indeed a channel I prefer to watch with my family and children. Prayers for you to be back with full health. All the best to Safari. I would prefer you add some philosophical programmes also in Safari. We had and have somany great world famous philosophers.

  • Balakrishnan Kalathil
    Balakrishnan Kalathil

    You are a extra ordinary genius God bless you

  • sabareesh smgb
    sabareesh smgb

    സർ, ഞാൻ ലോകം കണ്ടത് അങ്ങയുടെ ക്യാമറക്കണ്ണിലൂടെയാണ്. യാത്രകളെ ഞാൻ പ്രണയിച്ചു തുടങ്ങിയതിന് നിമിത്തമായത് അങ്ങയുടെ സഞ്ചാരമാണ്. അങ്ങയുടെ വാക്കുകളാണ് എന്നെ പോലെ അനേകം പേർക്ക് പ്രചോദനമായത്. തിരിച്ച് ഞങ്ങൾക്കാകെ ചെയ്യാനാകുക അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുക എന്നത് മാത്രമാണ്. സർ, അങ്ങ് ഈ ലോകത്തിന് വേണ്ടി, ഞങ്ങൾക്ക് വേണ്ടി, ഇനിയും വളരെക്കാലം ഈ ഭൂമിയിലുണ്ടാകണം. ഞങ്ങളുടെയെല്ലാം പ്രാർത്ഥന എപ്പോഴും അങ്ങയോടൊപ്പമുണ്ടാക്കും. എപ്പോഴെങ്കിലും നേരിൽ കാണാമെന്ന ആഗ്രഹത്തോടെ - ശബരീഷ്.

  • Shafikpzh
    Shafikpzh

    Nigal alu poliyanu

  • SREESHMA C
    SREESHMA C

    എന്തൊരു മനുഷ്യനാണ് സര്‍ നിങ്ങള്‍,.. ഒരുപാട് സ്നേഹം..

  • Muhammed Rayees
    Muhammed Rayees

    🔥

  • Hemanth chandran wealth
    Hemanth chandran wealth

    ഇതു കണ്ടു തീർന്നപ്പോൾ കരച്ചിൽ വന്നത് എനിക്ക് മാത്രം ആണോ എന്നറിയില്ല... ദൈവമേ തകളെ കൂടെ ഉണ്ടാകും.... ഇനി വരുന്ന തലമുറയെ പുതിയ ലോകം കാണിക്കാൻ താക്കൾ ഉണ്ടാകണം 🙏

  • Arya Unnikrishnan
    Arya Unnikrishnan

    Njan pandu ഏകദേശം 16 വർഷം മുൻപ് അങ്ങയുടെ സഞ്ചാരം വായിച്ചിരുന്നത് ലേബർ ഇന്ത്യയിൽ വന്ന ചെറിയൊരു part ആയിരുന്നു, പിന്നീട് ഓരോ ലേബർ ഇന്ത്യയ്ക്കും വേണ്ടി വെയ്റ്റിംഗ് ആയിരുന്നു അത്രക്കും ഹൃദയ സ്പർശിയായിരുന്നു അവയൊക്കെ, ഇപ്പളും സഫാരി ടിവിയുടെ die heart fananu ഞാൻ, സാറിന് എല്ലാവിധ ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു, ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും സാറുണ്ടാവും

  • shahida resheed
    shahida resheed

    സാറിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏😔

  • arjun sai
    arjun sai

    Respect🧭🌎

  • artist Sujatha Vinod sanker
    artist Sujatha Vinod sanker

    മാധവിയുടെ ഇഷ്ടങ്ങളിലൊന്നാണ് നിങ്ങളുടെ ഈ ജീവിതം. മാധവിയുടെ തീരുമാനം ആണ് നിങ്ങളുമായി ഒരു കൂടിക്കാഴ്ച.....മാധവിപോലെ കോടിക്കണക്കിനു കുട്ടികൾക്കുള്ളതാണ് നിങ്ങൾ. ഒരു വിശ്രമം ആവശ്യമായതിനാലൊന്ന് കിടത്തിയെന്നേയുള്ളൂ.......!! പ്രാർത്ഥനകൾ പോലും ആവശ്യമില്ല നിങ്ങൾക്ക്....! ജോലിയാണ് ദൈവം....

  • Smi World
    Smi World

    God bless you abundantly 🙏🙏🙏💐💐💐👍👍👍💪💪💪

  • salwa salwa
    salwa salwa

    live long🙌🏻♥️

  • Ramesh Kadungath
    Ramesh Kadungath

    All surgeries must be after getting 3 opinions.

  • The Complete Vlogger
    The Complete Vlogger

    Best wishes....ഒരു നദി യായി... ഒഴുകുക...ഇന്നും എന്നും..🙏👍

  • Elisabetha Vazhakala
    Elisabetha Vazhakala

    I would listen to this man's chitchatting 24/7. He amuses me with his profound conversation. Usually, Europeans are like that. It is rare to get to see a Keralite talking with worldly vision.

  • Hari Valakode
    Hari Valakode

    ശതം ജീവ...... സുഖീ ഭവ !🙏

  • Vinod Gopinath
    Vinod Gopinath

    What a personality! Determination personified..

  • Ragesh M
    Ragesh M

    പ്രിയപ്പെട്ട സന്തോഷേട്ടാ താങ്കളുടെ ഈ എപ്പിസോഡ് കണ്ട് എൻ്റെ ശ്വാസം പോലും മുട്ടിപ്പോയി . അത്രക്കും സ്നേഹവും ആരാധനയും ആണ് താങ്കളെ... ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ കഴിയുന്നത് എല്ലാം താങ്കൾ ചെയ്തു കഴിഞ്ഞു. ഇനി താങ്കൾ ആരോഗ്യം ശ്രദ്ധിച്ചു കൂടുതൽ സമ്മർദ്ദങ്ങൾ ഇല്ലാതെ കാര്യങ്ങൾ കൊണ്ട് പോവണം എന്ന് അപേക്ഷിക്കുന്നു. അങ്ങയെ പോലൊരു ജീവിക്കുന്ന ഇതിഹാസം ഇവിടെ എപ്പോഴും ഉണ്ടായാൽ മാത്രം മതി . അങ്ങയെ അത്രക്കും സ്നേഹമുള്ളതു കൊണ്ടാണ് ഇങ്ങനെ പറയുന്നത് ... താങ്കളുടെ സാന്നിദ്യം തന്നെ ഞങ്ങൾക്ക് ജീവിയ്ക്കാൻ വല്ലാത്ത പോസിറ്റീവ് എനർജി നൽകുന്നുണ്ട്...

  • Sally Jacob
    Sally Jacob

    Take care. Long live. May God help you more

  • Nithin S.S
    Nithin S.S

    ഒരു തുള്ളി കണ്ണുനീർ വീഴാതെ മനുഷ്യരായി പിറന്ന ആർക്കും ഇത് കേട്ട് നിൽക്കാൻ ആവില്ല സാർ. കഴിഞ്ഞ തലമുറക്ക്, ഈ തലമുറക്ക്, ഇനി വരുന്ന തലമുറക്കാർ വരെ താങ്കളെ നന്ദി യോടെയ് സ്മരിക്കും. ❤️❤️❤️

  • anibroon ludba
    anibroon ludba

    കണ്ണുകൾ നിറഞ്ഞു പോയി

  • Rose Flower
    Rose Flower

    Mr. സന്തോഷ്‌ ജോർജ്. താങ്കൾ ഈ ലോകത്ത് ഒട്ടനവധി രാജ്യങ്ങൾ കണ്ട ഒരാളാണ്. ഒരുപാട് തരത്തിലും വേഷ ഭൂഷാതിയിലും വ്യത്യസ്ത സാംസ്‌കാരിക തലങ്ങളിലും വ്യത്യസ്ത കാലാവസ്ഥയിലും ജീവിക്കുന്ന ഒരുപാട് ആളുകളെ സ്വന്തം കണ്ണ്കൊണ്ട് നേരിട്ട് കണ്ട് മനസ്സിലാക്കാൻ ഭാഗ്യം കിട്ടിയ ആളുമാണ്. അത്തരത്തിലുള്ള താങ്കൾ ഡോക്ടറുടെ നിർദേശം കേട്ടുകൊണ്ട് എന്ന് താങ്കൾ തന്നെ പറയുന്നു. ആവശ്യമില്ലാത്ത അതിനെ ഓപ്പറേഷൻ ചെയ്തു നീക്കി എന്ന് പറയുന്നു ... ഒന്ന് താങ്കൾ മനസ്സിലാക്കുക, ഈ ലോകത്തിൽ ഒരു പുൽനാമ്പ് പോലും ലോകത്തിന്റെയും സർവ്വ ചരാചരങ്ങളുടെയും സൃഷ്ടാവ് വെറുതെ പടച്ചിട്ടില്ല.. അതെല്ലാം അതിന്റെ ജോലി ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്നു, താങ്കൾ കുറച്ച് കൂടി ചിന്തിച്ചു തീരുമാനം എടുക്കേണ്ടിയിരുന്നു....

  • Darsana Sujith
    Darsana Sujith

    Malayalikale lokam kanicha mahan.oru njettalode kandutheerkkane kazhinjulloo sir.Take rest.take care .get well soon

  • MUHAMMED SHAHAN M T
    MUHAMMED SHAHAN M T

    താങ്കൾ പുതിയ യാത്രാ പദങ്ങളും പുത്തൻ അനുഭവങ്ങളും തേടി കൊണ്ടേയിരിക്കുക" ഞങ്ങൾ കൂടെയുണ്ട് .ദൈവ താങ്കൾക്കും കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും "നൽകി അനുഗ്രഹിക്കട്ടെ✨✨😍

  • Jithesh Adm
    Jithesh Adm

    SGK❤️❤️❤️🔥Health care cheyyanam sir 🙏🙏😒

  • Iam Vimal
    Iam Vimal

    Inspiration ❤️

  • Ahammed Kabeer Ck
    Ahammed Kabeer Ck

    💕💕💕💕💕

  • Dennies Joy
    Dennies Joy

    ❤️

  • Bekson Davis
    Bekson Davis

    ❤️❤️❤️

  • Das Murali
    Das Murali

    Please take care, we all need you to be here...

  • Wilson Tomy
    Wilson Tomy

    Sir please include the story of JFR Jacob in History the 1971 war hero of india who made an unconditional surrender of Pakistan in Bangladesh

ਅੱਗੇ
Late Comer Sothanaigal | College Days
11:41
1.3 ਮਿਲੀਅਨ