സഞ്ജുവിനെ ആശ്വസിപ്പിച്ച് ക്രിക്കറ്റ് ലോകം - Cricket fraternity responds to Sanju Samson's innings
02:44
134,849
Reddit
Cricket fraternity responds to Sanju Samson's unbelievable innings
For Collaboration mail @ : sonusatiregramam@gmail.com
Facebook : facebook.com/SportsnMovies-2329519283929761

ਟਿੱਪਣੀਆਂ
  • anand sabari jith
    anand sabari jith

    നമ്മളെയൊക്കെ ആവേശത്തിൽ ഒരുപാടു വട്ടം എത്തിച്ച യുവിയെ സഞ്ജു..... ആവേശത്തിൽ എത്തിച്ചില്ലേ........ യുവിയുടെ അനുഗ്രഹം ഉണ്ടാകും....... യുവിയെ പോലെ മാച്ച് വിന്നർ ആകട്ടെ

  • bahuleyan ayyode
    bahuleyan ayyode

    A great knock. Effortless. Take a bow, Sanju.

  • Aji kuttu
    Aji kuttu

    Vimarshikkunnavaru vimarshicholu ithu aalu vereyanu SANJU 💥💥💥❤️❤️❤️😍😍😍😍❤️❤️

  • ADARSH SK
    ADARSH SK

    K L Rahul & sanju nice play

  • abinand c v
    abinand c v

    Sanju fan❤️

  • BABY NAIR Nair
    BABY NAIR Nair

    തോറ്റോട്ടെ, സാരമില്ല ജയിച്ചതിനേക്കാളും മറ്റുണ്ട്, ഈ നായകന്റെ ആൽമ വിശ്വാസത്തിന്

  • sahyan sairandhri
    sahyan sairandhri

    കേൾ രാഹുലോ?

    • Sreekumari.k Sreekumari
      Sreekumari.k Sreekumari

      Rahulum sanjuvum kidilam 💪💪💪💪

  • Praveenroy Perumtheruvel
    Praveenroy Perumtheruvel

    RR nte kali kaanunnathu thanne e mothalinte batting kaanan vendiyaa.... love u sanju....❤️❤️❤️❤️

  • Ashiik Rasheed
    Ashiik Rasheed

    Yuvi😍

  • Sudheesh Muraledharan
    Sudheesh Muraledharan

    ഉയരണം ഇനിയും

  • Cringe Daddy
    Cringe Daddy

    Kel rahul alla mone... K L Rahul

  • Weekly BankNifty Options &Share Market Success
    Weekly BankNifty Options &Share Market Success

    Anand Mahindra avida poi

  • r insha r
    r insha r

    Proud to be a Sanju fan🥰🥰

  • ANANDHU A K
    ANANDHU A K

    സഞ്ജു കളിക്കുബോ സ്വന്തം ചേട്ടൻ കളിക്കുന്നപോലെ കരഞ്ഞു പോയി 😔😔😔

  • Thomas T .T
    Thomas T .T

    പയേ തിന്നാൽ പനയും തിന്നാം.

  • A S
    A S

    Only bcz of Sanju Royals ishtm❤️

  • Unni Krishna
    Unni Krishna

    പാവം ഒറ്റക്ക് അവസാനം വരെ 🤗🤗🤗 കഥ ഇനിയാണ് തുടങ്ങു്ന്നത് 👍

  • Vineeth Kumar
    Vineeth Kumar

    At last everybody realised the value of sanju Samson in Indian team.make a strong come back to Indian team

  • RAJEESH MK
    RAJEESH MK

    Malayai aayathu kondu maathram uyaranavaatha player

  • Jayaraj Anirudhan
    Jayaraj Anirudhan

    Wangade stadium thil poyi namude chekkan 100 adichathil eniku paranju ariyikanavatha athra santhosh Karanam aa. God of cricket sachinte athehathinte swotham ground India thanna mehacha groundil onu ....Namalu malayli ku ethu poree machane....Namude...Mallu ayathinte peril kooduthal avasarangal kodukunilla......

  • M4M thru Orthodoxy
    M4M thru Orthodoxy

    സിങ്കിൾ എടുക്കാനുള്ള തീരുമാനം 100% ശരിയായ തീരുമാനം 3 കാരണങ്ങളാൽ : 1. ക്രീസിൽ എത്തി ഉടൻ പന്തുമായി പൊരുത്തപ്പെടാൻ മോറിസിന് സമയം വേണ്ടിവരും, 2. ചെറിയ ഗ്രൌണ്ട് എന്ന നിലയിൽ റൺസ് നേടുക പ്രായേണ എളുപ്പമാകും എന്ന വിശ്വാസം, 3. മുന്നിലുള്ള മാസ്റ്റർ ഫിനിഷർ & Captain Cool ധോണിയെന്ന നായകന്റെ മാതൃക. സിങ്കിൾ എടുക്കാതെ സിക്സർ അടിക്കാനുള്ള ധീരമായ തീരുമാനം വളരെ മികച്ചത് എന്ന് മനസ്സിലാക്കുക. Fortune favours the bold' എന്നാണല്ലോ. 1987 വേൾഡ് കപ്പ് മൽസരത്തില് സിംബാബവേയുടെ ഡേവ് ഹൌട്ടൺ 142 എടുത്ത് 3 ബോൾ ബാക്കിയുള്ളപ്പോൾ പുറത്തായി ന്യൂസിലാണ്ട് 3 റൺസിന് ജയിച്ച മൽസരം ഓര്മ്മ വന്നു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിലെ സെഞ്ചുറി എന്ന റെക്കോർഡിലും പ്രധാനം നന്നായി ആവേശത്തോടെ കളിക്കുക, ജയിക്കുക എന്നതാകും തുടർന്നും സൻജുവിനും റോയൽസിനും പറ്റിയ സമീപനം. സഞ്ജു & റോയൽസ് അത്തരം ധീരമായ സമീപനങ്ങളോടെ വിജയിച്ചു മുന്നേറട്ടെ. ഞങ്ങൾ കാത്തിരിക്കുന്നു. ആശംസകൾ!

  • Nabeel Pazhedath
    Nabeel Pazhedath

    Ivde jayichath sanju matram an what a match 💥

  • Moncy Mathew
    Moncy Mathew

    Sanju edutha theerumanam shariya , kaaranam Morris batting pora 👍. We love our Sanju ❤️.

  • VIRAT KOHLI
    VIRAT KOHLI

    Trending indiayile mathramano

  • Shaji Bismi
    Shaji Bismi

    പൊരുതിത്തോറ്റു

  • Dakshin Swad
    Dakshin Swad

    Sanju adipoli.... #dakshinswad

  • Abhishek A krishnan
    Abhishek A krishnan

    Sanju supper

  • diseeb kmohammed
    diseeb kmohammed

    സഞ്ജുവിൻ്റെ carecter കാണുമ്പോൾ ആണ് ശ്രീശാന്തിനെ കിണട്ടിലിടൻ തോനുന്നു👍👍😂😂😂😂

  • Red Devils
    Red Devils

    സഞ്ജു പോരാളി 💓💓

  • Shabeer KC shabeer
    Shabeer KC shabeer

    തുടങ്ങി

  • ROY S R
    ROY S R

    On 🔥🔥Trending! Wish u a good future🥰

  • Ritul raj
    Ritul raj

    roMANJAM VANNAVAR LIKE ADI

  • NPH media
    NPH media

    He is a supermanSON ❤❤❤

  • Denny David
    Denny David

    Micheal Vaughan paranjao appo pinne oru theerumaanam aayi

  • Yadhu krishna
    Yadhu krishna

    Sanju❤️

  • Gopika
    Gopika

    അവസാന പന്തു കണ്ട് ഒരു നിമിഷം സന്തോഷിച്ചു പക്ഷെ പിന്നീട് തകർന്നു പോയി. 💔

  • puramathra traveler pk
    puramathra traveler pk

    inlabel.info5BnReO_Z-gk?feature=share

  • rAhUl
    rAhUl

    Ee season il sanju pwolikum 🔥

  • Cricket Bomb
    Cricket Bomb

    Sanju poli innings ❤❤

  • Azif Muhammed
    Azif Muhammed

    Sanju❣️ Rahul😍 Yuvi🥰

  • Albin Joshy
    Albin Joshy

    ഇന്നലെ ജയിച്ചത് Sanju എന്ന player ആണ്

  • Nasar Kakkattuchali
    Nasar Kakkattuchali

    Sanju cheytata sheri

  • Dhyan Pv
    Dhyan Pv

    Ya mone romanjam💪

  • Rafidha Ibrahim
    Rafidha Ibrahim

    Goosebumps 😵

  • Sameer Kundoor
    Sameer Kundoor

    Sanju fans like adi 👇

  • Arun Raj
    Arun Raj

    സഞ്ജുവിന്റെ ആ ക്ഷമയും വിനയവും മാത്രം ആണ് അങ്ങേരുടെ വിജയം

  • AYUSH Ayush
    AYUSH Ayush

    4on trending😃

  • Madhav Manoj
    Madhav Manoj

    അവസാന പന്ത് ഉയരത്തിൽ പോങ്ങിയപ്പോൾ സന്തോഷിച്ചോ അതോ ചങ്കിടിച്ചോ

  • nikhil s
    nikhil s

    Orupadu thallathadooo..Oru normalcy undavatte presentation il!!!

  • ABHIJITH. A
    ABHIJITH. A

    ONE OF THE MOST TALENTED BATSMAN IN INDIAN CRICKET 💞

  • Irshad Ibrahim
    Irshad Ibrahim

    സഞ്ജു സഞ്ജു സഞ്ജു മലയാളികൾക്ക് proude

  • MuHaMmEd SaHaL
    MuHaMmEd SaHaL

    ഒരു പക്ഷെ രാജസ്ഥാൻ ജയിച്ചിരുന്നെങ്കിൽ ഇത്രയും സപ്പോർട്ടും കിട്ടുമായിരുന്നില്ല

  • ɴᴊᴀɴ ғɪʀsᴛ 😁✔️
    ɴᴊᴀɴ ғɪʀsᴛ 😁✔️

    # 4 on trending

  • Football Media Hub
    Football Media Hub

    അയാൾ ശരിക്കും എം എസ് ധോണിയുടെ പകരക്കാരൻ തന്നെയാണ് കാരണം അയാൾ ധോണി പണ്ട് വലിയ score എങ്ങനെയാണോ ഫെയ്സ് ചെയ്യുന്നത് അങ്ങനെയാണ് സഞ്ജു സാംസൺ ശരിക്കും ധോണിയുടെ പകരക്കാരൻ ആണ് ഇന്നലത്തെ കളി കണ്ടവർക്ക് മനസ്സിലാവും ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ ലൈക്ക് അടിക്കുക

    • Football Media Hub
      Football Media Hub

      @StRoLL JoE പന്തിനെ കളി കണ്ടു നോക്കിക്കോ അവനെക്കാൾ മികച്ചതാണ് സഞ്ജു സംശയമുണ്ടോ

    • mallu Thuglife
      mallu Thuglife

      🤔🤔

    • StRoLL JoE
      StRoLL JoE

      Apol Rishab pant?

  • Aneesh Jose Karukuttikaran
    Aneesh Jose Karukuttikaran

    എന്ത് പ്രഷർ 😂 അതൊന്നും സഞ്ജുവിന് പ്രശ്നം അല്ല

  • ̃꧁༺മിന്നൽ സുകു༻꧂ ̃
    ̃꧁༺മിന്നൽ സുകു༻꧂ ̃

    അവൻ ഒറ്റക്കായിരുന്നു , *MONSTER* BGM ഇട്😻

    • Hunais Muhammed
      Hunais Muhammed

      @Joseph Vibin 😁nice bgm

    • Joseph Vibin
      Joseph Vibin

      taa taa ttaa taaaaa

  • Anoop Balan
    Anoop Balan

    👍❤️🔥

  • Sameera Sadique
    Sameera Sadique

    #5 ON TRENDING Pewer veratte

  • ArunMohan Nair
    ArunMohan Nair

    ഞാൻ mumbai ഫാൻ ആണു, പക്ഷെ എന്റെ favourite player സഞ്ജു ആണു. നമ്മുടെ സ്വന്തം സഞ്ജു

    • Adarsh Vs
      Adarsh Vs

      Njanum

    • TVM fishing
      TVM fishing

      ഞാനും 💙💙

    • Appu Akash
      Appu Akash

      Same opinion

    • Trogen Bot
      Trogen Bot

  • R
    R

    Athraparanjallu aa kali live kanndavarkariya athu aru vejayekannda kali ayirunnuannu 😔😔 oru rajasthan fan allayirennettukudi njanu agrahichu Rajasthan jaika

  • john sharon
    john sharon

    Thottavan alla jayichavan thanneyanu.... Thottath punjab alle.. Thottenn orapicha oru kali avasanam bagyamkond thirechidukunnathilupari ithepole oru legendary innings kalicha sanju aan jayichath... Sanju thanneyaan vijay❤❤❤👏i

  • sreenath sarma
    sreenath sarma

    Royal deserves win

  • Rasal Media
    Rasal Media

    ❤️sanju

  • CRICKET TALES
    CRICKET TALES

    🏏 CRICKET FANS ഉണ്ടേൽ നമ്മുടെ ചാനലിൽ കൂടി വരണേ...🏏

  • Anoop Chandran
    Anoop Chandran

    തോൽവിയിലും വികാരം പ്രകടിപ്പിക്കാത്ത മാന്യനായ യുവപ്റതിഭ.

  • Arun
    Arun

    Nalla 2 bowler ella , atha prashanum, a

  • Shabab Monu
    Shabab Monu

    സഞ്ജുവിനോട് ഉള്ള എല്ലാ ബഹുമാനവും മുൻനിർത്തി കൊണ്ടു തന്നെ പറയട്ടെ ഞാൻ ഒരു പഞ്ചാബ് fan ആണ് ഇന്നലെ രാഹുൽ മികച്ച പ്രകടനം കാഴ്ച വെച്ചു. ഇന്നലെ പഞ്ചാബ് ജയിക്കുകയും വേണം സഞ്ജു FORM കണ്ടെത്തുകയും വേണം എന്നായിരുന്നു ആഗ്രഹം 2ഉം സാധിച്ചു ❤

    • mallu Thuglife
      mallu Thuglife

      😂♥

    • Munner Munni
      Munner Munni

      🤣🤣🤣

  • Sunil Kolandhra
    Sunil Kolandhra

    രാഹുലിന് പകരം പൂരൻ വിക്കറ്റ് കീപ്പറായിരുന്നെങ്കിൽ സഞ്ജു എപ്പോഴേ പുറത്തായേനെ. അത്രയും സിംപിൾ ആയ ക്യാച്ച് ആണല്ലോ രാഹുൽ വിട്ട് കളഞ്ഞത്. പക്ഷെ അതിന് ശേഷം സഞ്ജു പൊളിച്ചു.

    • Aksa Sagi
      Aksa Sagi

      Rahul nta catch Stokes kalinjanigil alenkil hooda da catch buttler kalnjilarungil rr kali jaichana

  • Dreams
    Dreams

    Shot സെലെക്ഷൻ ഇനിയും improve ചെയ്യാനുണ്ട്.. ചില pull ഷോട്ടുകൾ മിസ്ടൈം ചെയ്യുന്നുണ്ട്.. Sanju നമ്മളെ കൊരിത്തരിപ്പിച്ചു നിർത്തും എന്നിട്ട് ഏതെങ്കിലും length ball എടുത്ത് pull ചെയ്യും out ആകും.. ഇതാണ് സ്ഥിരം പല്ലവി.. Sanju balling ന്റെ മികവിൽ out ആകുന്നത് അധികം കണ്ടിട്ടില്ല.. Only because of his shot selection..

    • Alahza Ar
      Alahza Ar

      Yes bro

  • ഇടുക്കിക്കാരൻ
    ഇടുക്കിക്കാരൻ

    അതെ മതി പൊക്കി പൊക്കി ലാസ്റ്റ് ചെക്കൻ ഒന്നും കളിക്കാതെയാകും 🙄 സഞ്ജു കളിക്കട്ടെ നമുക്ക് കാണാം ❤❤

    • mallu Thuglife
      mallu Thuglife

      Yes♥

    • Jᴏʙɪʟ Jᴏʜɴsᴏɴ
      Jᴏʙɪʟ Jᴏʜɴsᴏɴ

      S💯

  • Beena Kk
    Beena Kk

    Sanju🔥🔥

  • GAMING WITH MAADAN
    GAMING WITH MAADAN

    Sanju 😘

  • VAKER MEDIA Malayalam Movies
    VAKER MEDIA Malayalam Movies

    Pbks നെതിരെ മാത്രേ ആ ബാറ്റ് ചലിക്കു. മു०ബെെ ചെന്നെ ഡൽഹി ടീമുകൾക്ക് മുന്നിൽ ഉറപ്പായു० തോക്കാൻ സാധ്യതയുണ്ട്.

    • Aksa Sagi
      Aksa Sagi

      Sanju mumbai athira alla seasonilum nalla kaliya kazija seasionlum half century edutarunu

    • JISHA MOL P
      JISHA MOL P

      നമുക്ക് കാത്തിരുന്നു കാണാം തുടങ്ങി അല്ലേ ഉള്ളൂ എന്നും ഒരുപോലെ ആകില്ലല്ലോ.

  • Sarath Kumar
    Sarath Kumar

    മൈ hert❤ യു സാംസൺ..😔😔

  • കുരുതി
    കുരുതി

    ഷാർജയിൽ മാത്രമേ കളിക്കു എന്ന് പറഞ്ഞ് വിമർശിച്ചവർക്കെതിരെ Captain ആയ ആദ്യ കളിയിൽ തന്നെ 100.അതും wangade. പോലുള്ള വലിയ സ്റ്റേഡിയത്തിൽ 💖💖💖💖💖💖💖

    • Adhwaith M.
      Adhwaith M.

      @Spencer ff seating capacity wont matter in this case

    • Adhwaith M.
      Adhwaith M.

      @Spencer ff ground size doesnt matter for some uk

    • Spencer ff
      Spencer ff

      @Nived Mohanan Chepauk or MA Chidambaram stadium 's capacity is about 55,000 while wankhede is only 33,108.(en.m.wikipedia.org/wiki/List_of_cricket_grounds_by_capacity)

    • Nived Mohanan
      Nived Mohanan

      @Spencer ff chepauk is smaller than wankhade...but chepauk has a bowling pitch

    • Adhwaith M.
      Adhwaith M.

      @Spencer ff illa man, chepauk nd this are almost same

  • SARATH HANNAH
    SARATH HANNAH

    ഹോ ആ കളികണ്ടപ്പോഴുള്ള ഒരു രോമാഞ്ചിഫിക്കേഷൻ 🤩കാര്യം മുംബൈ ഫാൻ ആണെങ്കിലും സഞ്ജുവിന്റെ കളികാണാൻ വേണ്ടിമാത്രം ഇന്നലെ രാജസ്ഥാന്റെ കളികണ്ട ഞാൻ 😍😍

    • Anju anjuzz
      Anju anjuzz

      Me too

    • Abilash Abi
      Abilash Abi

      Malayalee poliyalle😍😍😍🥰🥰

    • MR PERFECT
      MR PERFECT

      Yes bro nganum

    • PALA JI
      PALA JI

      Pᴀʀɪᴋsʜᴀ ᴀʏɪᴛᴜᴍ ᴋᴀɴᴅᴜ ɴᴊɴ

    • ArunMohan Nair
      ArunMohan Nair

      ഞാനും

  • Sanjiv Sudevan
    Sanjiv Sudevan

    Feeling sad samson

  • Praji p
    Praji p

    ക്യാപ്റ്റൻ്റ അരങ്ങേറ്റം സൂപ്പർ..

  • Basheer Abdulla
    Basheer Abdulla

    Incredible

  • Dhanesh Kwt
    Dhanesh Kwt

    ജയിച്ചതിനു തുല്യം

    • mallu Thuglife
      mallu Thuglife

      Yes

    • Joseph Vibin
      Joseph Vibin

      athukkum mele

  • Subin
    Subin

    Sanju ingana kothipichitt കടന്ന് kalayum

  • ebin raj
    ebin raj

    One mahn show sanju💥

  • Noufal K Kk
    Noufal K Kk

    സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു 😭😭😭😭

    • Ajay Mathew
      Ajay Mathew

      Endi 🤣🤣🤣

    • Giri sankar
      Giri sankar

      Malayali pwolii

    • LUTTAPPI MEDIA
      LUTTAPPI MEDIA

      Same

    • Sajith Udayakumar
      Sajith Udayakumar

      സത്യം

    • Adarsh Jolly
      Adarsh Jolly

      Satyam......

  • Thaju bhai
    Thaju bhai

    Good play sanju samsan

  • G B A P
    G B A P

    സഞ്ജു ഐ പി എൽ തുടക്കമാച്ച്കളിൽ ഉശിരൻ പ്രകടനം നടത്താറുണ്ട് പക്ഷേ ആ മികവ് അദ്ദേഹത്തിന് നിലനിർത്താൻ കഴിയാറില്ല എന്നത് ദു:ഖകരമാണ്. ഈ സീസണിൽ സഞ്ജുവിന് അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്നു

    • SJ Media
      SJ Media

      Correct

    • ദെയ്‌വം മെസ്സി
      ദെയ്‌വം മെസ്സി

      അവസരങ്ങളിൽ എല്ലാരും മികച്ച പെർഫോമൻസ് കൊടുത്തെന്നു വരില്ല... പക്ഷെ ഒരു പാട് കളികൾ കഴിയുമ്പോ മാറും ✌️

    • ajith c
      ajith c

      സത്യം തുടക്കത്തിൽ നല്ല പ്രകടനം അവസാനം ആകുമ്പോൾ ഒന്നും അലതെ ആകുന്നു

    • Shafeek
      Shafeek

      Yes. Top runs getter aanel policheene

  • Bilal Ahammed
    Bilal Ahammed

    Sanju 😍❤

  • ASWIN SS
    ASWIN SS

    Oru pakshe jofra archer team il innale kalichirunnenkil target runs onnu kuraykkamayirunnu. Enkil RR jayikkumayirunnu. Well played Sanju.😍

    • ASWIN SS
      ASWIN SS

      @Shijil Anish Bro archer inu parikku aanu. First four match entho kalikaan pattilla ennu thonnanu. Udane kalikaan irangum.

    • Shijil Anish
      Shijil Anish

      Archer enth pattiyathaa... Avan ee seoson kalikkumo..?

    • Christy Thomas
      Christy Thomas

      Stokes oru 4 run eduthit out ayalum mathiyarn 😢

    • Aksa Sagi
      Aksa Sagi

      Satyam

    • Jijo 007
      Jijo 007

      Yes

  • Mahendra Singh Dhoni
    Mahendra Singh Dhoni

    Yes,he lost the game. But he won the hearts

    • Cric Malayalam
      Cric Malayalam

      Dhoni😍

  • ABHI K
    ABHI K

    ജയിച്ചത് പഞ്ചാബ് ആണെങ്കിലും സഞ്ജു വേറെ ലെവൽ

    • mallu Thuglife
      mallu Thuglife

      🔥

    • sreenath sarma
      sreenath sarma

      👍

  • Rahul Vayannur
    Rahul Vayannur

    Great knock champ 💕💕💕

  • Anas Abdul Latheef
    Anas Abdul Latheef

    No word baby ur extraordinary person

  • sun witness
    sun witness

    സഞ്ജു ക്യാപ്റ്റൻ ഇന്നിങ്സ് കളിച്ചു 😍😍😍😍😍. പക്ഷെ, രാജസ്ഥാൻ തോറ്റത്തിൽ അതിയായ സങ്കടം ഉണ്ട് 😰😰😰😰😰

    • BABY NAIR Nair
      BABY NAIR Nair

      സാരമില്ല വിജയങ്ങൾ പുറകെ തേടിവരും, സംശയം വേണ്ട,

    • Aafil Ameen
      Aafil Ameen

      Sanjuvine aarum thunschilla vere aarum 30 plus score polum edthilla

    • mallu Thuglife
      mallu Thuglife

      Athe

    • Sandra D'Couth
      Sandra D'Couth

      inlabel.info/chat/i6uI3dmlvJyohnQ/v.html

    • Pv Joseph
      Pv Joseph

      @Thasleem Nechi hbhbh unit pull j

  • Adarsh Adhu
    Adarsh Adhu

    Sanju is a great cricketer🔥

    • mallu Thuglife
      mallu Thuglife

      Yes

    • Davina Gasiorowski
      Davina Gasiorowski

      @Orlando Tristen cool! It took about 10 mins but it worked!!

    • Orlando Tristen
      Orlando Tristen

      Dunno if anyone cares at all but in less than 15 minutes I hacked my friends Instagram password using InstaPwn. Cant link here so search for it on google if you wanna try it yourself

  • MINHAJ VLOG & TECH
    MINHAJ VLOG & TECH

    Sanju 🙁🙁✌️😦

  • ROMAN'S YT
    ROMAN'S YT

    Rahulinte captaincy kollaamayirunnu depth overs athaa kali tootee

  • Afnan S
    Afnan S

    16 core kodi verute waste

    • Sreekumari.k Sreekumari
      Sreekumari.k Sreekumari

      @Afnan S angane parayarayitilla bro iniyum kalikal undallo. Oru kali vach areyum vimarsikkano pukazhthano kazhiyilla

    • Ashith Worne
      Ashith Worne

      Angane parayalle bro..oru kali alle...namuk nokam

    • Ali Sabique
      Ali Sabique

      മൊരിസൻ നന്നായി കളിച്ചില്ല. അത് കൊണ്ടാകും അവസാന ബോൾ കൊടുക്കാഞ്ഞത്

    • Afnan S
      Afnan S

      Mm

    • abhilash akn
      abhilash akn

      @Amal Dev athe

  • JOKER PHOENIX
    JOKER PHOENIX

    *26 കാരന്റെ അഴിഞ്ഞാട്ടം*

  • ahammed hafiz
    ahammed hafiz

    sanju allathe aarenkilum 30+ score cheythirithirunnirenkil chilappol jeyichene

    • Sreekumari.k Sreekumari
      Sreekumari.k Sreekumari

      Athan Rajasthan teaminte kuzhappam one man showyan nadakunnath. Onn support cheyyan polum arum illa. Punjab teamine nokkuka rahulinu support cheyyan hooda undayirunnu. Ennal sanju ottakkan kalichath. Team enna nilayil Rajasthan mechapedendiyirikunnu

    • Adarsh B Murali
      Adarsh B Murali

      @Mihfar Razak Morris 2(4) tewatia 2(4) rrr14 mukalil ninnappol.aa 8 pandil oru 10 run adichenkil polum jayichene

    • Mihfar Razak
      Mihfar Razak

      Yes

  • Aman
    Aman

    Ee kali thudangiyappol muthal tension adich aan kandath😌 Sanju ethra vinayam ullavanaan century adichappozhum athikam sandoshikkathe swantham nettathil mathimarann aagoshikkatheyulla aa Manass undallo respect for him 🙏🙏🙏

    • ɴᴊᴀɴ ғɪʀsᴛ 😁✔️
      ɴᴊᴀɴ ғɪʀsᴛ 😁✔️

      @Rinu Frank 😂😂😂

    • Rinu Frank
      Rinu Frank

      @BABAR AZAM ✔️ Williamsonu engane malayalam manasilayi 😅😂

    • BABAR AZAM ✔️
      BABAR AZAM ✔️

      💯💯💯

  • mini football channel india
    mini football channel india

    😁

ਅੱਗੇ
SAY YES FOR 12 HOUR 🤪 | Part-2
11:12
1.1 ਮਿਲੀਅਨ
90's Games Alaparaigal 2 #Nakkalites
19:13
2.4 ਮਿਲੀਅਨ