ചരിത്രം കുറിച്ച് പിണറായി സര്‍ക്കാര്‍! Kerala election result troll malayalam
04:00
189,998
Reddit
DISCLAIMER
I don't own any video or audio of this video. All credits to the respective owners.
This video is completely for entertainment purpose. Didn't mean to hurt anyone. If you have any issues regarding this video, please contact me at basithpklr@gmail.com
FOLLOW ME ON,
MY 2ND CHANNEL : inlabel.info/chart/PaD1UI0SNX0mf5EwaAl8Kg.html
facebook : facebook.com/basithtrolls
INSTAGRAM : instagram.com/basithklr/?igshid=108pyj77ud7uh

ਟਿੱਪਣੀਆਂ
  • Abdul Ahad Mk
    Abdul Ahad Mk

    Intro🔥

  • The Anonymous
    The Anonymous

    ക്രൂരനായ ഏകധിപതി എന്ന വിശേഷണമുള്ള ജോസഫ് സ്റ്റാലിൻ ഒരിക്കൽ റഷ്യൻ പാർലമെന്റിലേക്ക് ഒരു കോഴിയുമായി വന്നു. സഭാംഗങ്ങളുടെ മുമ്പിൽ വെച്ച് അയാൾ ആ കോഴിയുടെ ഓരോ തൂവലായി നിർദ്ദയം പിഴുതെറിയാൻ തുടങ്ങി. മരണവെപ്രാളത്തോടെ ആ കോഴി കൂകിക്കരഞ്ഞു. ഒടുവിൽ തൂവൽ എല്ലാം പറിച്ചെറിഞ്ഞതിനു ശേഷം അയാൾ കോഴിയെ നടുതളത്തിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് കുറച്ച് ധന്യമണികളെ ടുത്ത് കോഴിക്കെറിഞ്ഞു കൊടുത്തു. പ്രാണവേദനയോടെ കോഴി ആ ധന്യമണികൾ കൊത്തി തിന്നുവാൻ തുടങ്ങി. സ്റ്റാലിൻ ധന്യമണികൾ കുറേശ്ശെയായി തന്റെ കാൽച്ചുവട്ടിൽ വിതറി കൈകെട്ടി നിന്നു. തൂവൽ മുഴുവനും നഷ്ട്ടപെട്ട ആ ജീവി മരണവേദനയോടെ അയാളുടെ കാൽചുവട്ടിലെ ധാന്യമണികൾ കൊത്തിപ്പെറുക്കി തിന്നുകൊണ്ടിരുന്നു. ഇതിനെല്ലാം സാക്ഷിയായിരുന്ന പാർലമെന്റ് അംഗങ്ങൾ സ്തബ്ധരായി സ്റ്റാലിനെ നോക്കി തരിച്ചിരുന്നു. അപ്പോൾ അയാൾ അവരോടായി പറഞ്ഞു, "നിങ്ങൾ അറിയുക. രാഷ്ട്രീയവും ഇങ്ങനെ തന്നെയാണ്. ജനങ്ങളെ നമുക്ക് എങ്ങനെവേണമെങ്കിലും, എത്രവേണമെങ്കിലും ദ്രോഹിയ്ക്കാം. എന്തും ചെയ്യാം. അതിനൊപ്പം കുറച്ച് ധാന്യമണികൾ ഇട്ടുകൊടുത്താൽ അവ നമ്മുടെ കാൽ ചുവട്ടിൽ തന്നെ കറങ്ങി നിന്നുകൊള്ളും." ഇത്രയും കേട്ടതോടെ സഭാംഗങ്ങൾ കൈയ്യടിച്ച് സ്റ്റാലിനെ അഭിനന്ദിച്ചു. പിൽക്കാലത്ത്, വിഖ്യാതമായ ജനാധിപത്യ ഭരണവ്യവസ്ഥയുള്ള ഒരു രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്തിൽ ഇത് സാധ്യമാകുമോ എന്നൊന്നും ആരും അന്ന് സംശയം പ്രകടിപ്പിച്ചില്ല. കുറേക്കാലമായി കേരളത്തിലെ ഭരണം കാണുമ്പോൾ, സ്റ്റാലിൻ ദീർഘദർശിയായിരുന്നു എന്ന് നിസ്സംശയം പറയാം. പൊതുസമൂഹത്തിന്റെ പപ്പും, പൂടയും പറിച്ച ശേഷം കേരളാ സ്റ്റാലിൻ അവറ്റയ്ക്ക് ഓരോ കിറ്റ് എറിഞ്ഞ് കൊടുക്കുന്നു. കിറ്റു കൊത്തിപെറുക്കി അവറ്റ അയാളുടെ കാൽചുവട്ടിൽ ചുറ്റിപ്പറ്റി നിൽക്കുന്നു. 🙏🙏

  • Nikhil M
    Nikhil M

    Cpim lost its national party status....😂😂😂😂😂 Bengal ell cpim super white wash..35 ell ninn 00

  • Aparna . M
    Aparna . M

    Chattalum nammal malayalikal chanakkathil chavittilla🔥🔥🔥 Vargiyatha thullayatte❤️

  • Aparna . M
    Aparna . M

    LDF nne vijayipicha ella saghakalum abivadyangal❤️❤️❤️

  • Wild saiyan
    Wild saiyan

    Kerala ganatha udf ne techu😂😂

  • Sooryasuresh Suresh
    Sooryasuresh Suresh

    ശരീരത്തിലൂടെ ഒാടുന്നത് ചുവന്ന രക്തം അല്ലേ........... 🚩🚩🔥സഖാക്കളേ......... 🚩🔥🚩🔥

  • Ashi Ashique
    Ashi Ashique

    ചരിത്രം വഴിമാറും ചിലർ വരുമ്പം ലെ :പിണറായി കേരളം ഞാനിങെടുക്കുവാ❤

  • Ashi Ashique
    Ashi Ashique

    ചരിത്രം വഴിമാറും ചിലർ വരുമ്പം ലെ :പിണറായി കേരളം ഞാനിങെടുക്കുവാ❤

  • Mamus Vlog
    Mamus Vlog

    Supper.troll

  • EPIC TOASTER
    EPIC TOASTER

    ❤️❤️

  • sonu ani
    sonu ani

    Romaanjam🚩

  • Genshin Master
    Genshin Master

    Atleast kerala people got 100% thoughtful and working brains...

  • anzil
    anzil

    കമന്റ് ബോക്സിൽ ഏതെങ്കിലും സങ്കി ഉണ്ടോ ന്ന് നോക്കാൻ വന്ന ആരേലും ഉണ്ടോ😅എന്നെ പോലെ

  • Afi Talks & Vlogs
    Afi Talks & Vlogs

    UDF we Will come Back 💙💙

  • Muhd Fazil
    Muhd Fazil

    Super video

  • all seeing eyes
    all seeing eyes

    ബാസിത് കേരളത്തിന് ഇതല്ല ഇതിലും വലിയ ദുരന്തം വന്നാലും അതിജീവിക്കാനുള്ള ശേഷി ഉള്ള സംസ്ഥാനമാണ് അത് ഭരിക്കുന്ന ഗവൺമെൻറിൻറെ നേട്ടമായി കാണിക്കുന്നത് ശരിയല്ല നാം അഞ്ചുകൊല്ലം കൊണ്ട് നേടിയതല്ല ഇതെല്ലാം കാലാകാലങ്ങളായി മാറിവന്ന ഗവൺമെൻറുകൾ ഉയർന്ന വിദ്യാഭ്യാസം ഉയർന്ന മെഡിക്കൽ ഫെസിലിറ്റി മുക്കിന് മുക്കിന് പോളി ക്ലിനിക്കുകൾ ഇതെല്ലാം പിണറായി സർക്കാരിൻറെ നേട്ടമായി ചിത്രീകരിക്കുന്നതിന് യാതൊരു അർത്ഥവുമില്ല. സത്യത്തിൽ വിലയിരുത്തുമ്പോൾ പല കാര്യത്തിലും ഗവൺമെൻറ് പിന്നോട്ട് പോയിരിക്കുകയാണ് ചെയ്തിരിക്കുന്നത് മറിച്ച് ദൃശ്യം സിനിമയിലെ പോലെ നമ്മളെ റിവേഴ്സ് എൻജിനീയറിങ് ചെയ്തിരിക്കുകയാണ് ഈ മീഡിയ മൊത്തം പിണറായിയുടെ വൈകുന്നേരം പത്രസമ്മേളനം എന്തോ ചെയ്യാൻ പോകുന്നു എന്ന് കാണിക്കുന്നു അതുപോലെതന്നെ. കിറ്റ് കൊടുത്തത് ഒരർത്ഥത്തിൽ ആശ്വാസം ആണെങ്കിലും മറ്റൊരർത്ഥത്തിൽ അത് വലിയൊരു അഴിമതിയാണ് നാം കൊടുക്കുന്ന ടാക്സ് പൈസകൊണ്ട് നമുക്കു തരുന്നത് ഏറ്റവും കോളിറ്റി കുറഞ്ഞ സാധനങ്ങൾ അതിൽ തന്നെ വലിയ അഴിമതി ഉണ്ട്. ആരോഗ്യമന്ത്രി ശ്രീമതി ടീച്ചർ കൈകാര്യം ചെയ്ത വകുപ്പായിരുന്നു ശിശുക്ഷേമ വകുപ്പ് വാളയാർ കൂടത്തായിetc.. കുട്ടികളെ പീഡിപ്പിച്ച മുഴുവൻ പീഡകൻ മാരും ഇന്ന് സുഖമായി കഴിയുന്നു അത് ഒരു മീഡിയ കാരനും കാണിച്ചില്ല മറിച്ച് അവർ കാണിക്കുന്ന ഈ പത്രസമ്മേളനത്തിന് അപ്പുറം കേരളത്തിന് എന്താണ് നേട്ടമായി എന്നും പറയാനുള്ളത്?? അഞ്ചുകൊല്ലം കാലയളവില് ഇടതുപക്ഷ ഗവൺമെൻറ് കൊണ്ടുവന്ന വലിയ പ്രോജക്റ്റുകൾ ഉണ്ടോ?? ദയവു ചെയ്തു ഇത്തരം മീഡിയകളുടെ ഇരകൾ ആകരുത് തലച്ചോറ് എന്നത് നമ്മുടെ സവിശേഷമായ സാധനമാണ്

  • Sandhya
    Sandhya

    Super power ( sakhav pinarayi Vijayan)

  • SaBiNa SaBi
    SaBiNa SaBi

    LDF അധികാരത്തിൽ വരണമെന്ന് രമേശ് ജി ആഗ്രഹിച്ചിരുന്നില്ലേ😁 എല്ലാം അയാളുടെ പ്ളാൻ അല്ലായിരുന്നോ😂😂😂😂

  • Channel LIFE
    Channel LIFE

    ഇതിൽ മറ്റു ചാനലുകളുടെ വ്യവ്യൂവേഴ്സ് കാണിക്കുന്നത് തെറ്റാണ്

  • MN Mithun
    MN Mithun

    Ende ponee 😁🤣😂

  • Dream Big
    Dream Big

    Can you adopt me please? 😬

  • athul vlog
    athul vlog

    Lasalam😍😍

  • Chinjuuu
    Chinjuuu

    Ningal illade LDF rule cheidu

  • AGRI GARDENER
    AGRI GARDENER

    Power💞💞💞❤❤❤🔥🔥🔥

  • AGRI GARDENER
    AGRI GARDENER

    വിഡിയോയും LDF ഉം പ്വോളിച്ചു💞❤❤❤❤🔥🔥🔥💞💞💞❤❤

  • Hussain Kalathingal
    Hussain Kalathingal

    Ee theranjeduppil LDF nu kooduthalum kittiyath kallavottanu.pinne Baar ,kallukudiyanmaar ennivarude vottum.

  • Captain Archer
    Captain Archer

    1:53 😂 yenta mwone

  • MིྀaིྀmིྀmིྀuིྀkིྀAིྀ FྂaྂnྂbྂoྂYྂ
    MིྀaིྀmིྀmིྀuིྀkིྀAིྀ FྂaྂnྂbྂoྂYྂ

    👌👌

  • mohammed amjad
    mohammed amjad

    Opening songinde Peru entha??

  • Ashbin Benny
    Ashbin Benny

    BJP ❤zindabad ❤narandra modi zindabad narandra 😍modi indiayude abhimanam

  • Manoj Petar
    Manoj Petar

    BJP thulayataaaa

  • Sibin George
    Sibin George

    Bro Ee situations ... Undayappol..... Govt power mathramalla.... Nammaude malayaleesss.... party... Religion... Status nokathe.. rule & regulations accept cheythu... .. Apoo nammal malayalees..... ALLEA MASSS....

  • Jafar Jafar
    Jafar Jafar

    🔥🔥🔥🔥

  • Sajeesh Saji
    Sajeesh Saji

    LDF🔥🔥🔥🔥🔥

  • Sandeep Baby
    Sandeep Baby

    Lal Salam ❤️❤️❤️

  • DaRe DeViL
    DaRe DeViL

    അല്ലെങ്കിലും കേരളത്തിന്‌ ചാണകത്തിനോടല്ല ചുവപ്പിനോടാ ഇഷ്ടം കൂടുതൽ 😜❤️

  • hakeem muhammad
    hakeem muhammad

    Poonnarile tholvi aayi poi Congress eni e party ella peru matti corona party enu register cheyum aduthaazhchaa

  • hakeem muhammad
    hakeem muhammad

    Kilavanmaar mathramulla party Congress corrona rashikatte sivaneeee

  • abdul Rahman
    abdul Rahman

    Aana mutta...

  • Vinod Chenicheri
    Vinod Chenicheri

    Serikuum UDF.. iin nastham..

  • Fathimapathuzzz Fathima
    Fathimapathuzzz Fathima

    Kerala poliyalle

  • Ashwin v
    Ashwin v

    Prowd to be malayaliii💪💪💪

  • Hari Varma
    Hari Varma

    തിരിച്ചു നമ്മൾ പിടിച്ചിരിക്കും എന്റെ സഹോദരങ്ങളായ കോൺഗ്രസ്‌ അനുഭാവികളെ 💙, ചിട്ടയായ സംഘടന പ്രവർത്തനത്തിലൂടെയും, തമ്മിൽ തമ്മിൽ ഉള്ള കുത്തിത്തിരുപ്പുകളും ഒഴിവാക്കിയാൽ ഇവന്മാരെ തൂത്തെറിയാൻ നമ്മൾക്കു സാധിക്കും (പല തവണ തെളിയിച്ചിട്ടുമുണ്ട് ) Jai INC💙💙💙

  • Lucky lad
    Lucky lad

    kerala pinarayi

  • Shahilsha kL
    Shahilsha kL

    ബിജെപി മുക്ത കേരളം അതാവണം നമ്മുടെ ലക്ഷ്യം 🙏👍❤

  • Ernesto Rafael Guevara
    Ernesto Rafael Guevara

    Bro first 40 sec uff☀️☀️☀️❣️

  • Ayush
    Ayush

    മാന്യമായി കോൺഗ്രസിനേയും ബിജെപിയെയും ട്രോളി 🥰🥰

  • Dreams
    Dreams

    തൃശ്ശൂർ പുട്ടും നേമം പുട്ടും കലക്കി..

  • C H R I S T GAMING
    C H R I S T GAMING

    evude bharichaalum kerala bjp bharikilla. Enittu bharat janata party ennu perum bharatatte janata hindu maatram alla Mattu pala matangal undu enikku hindu madatte maatram pokki nadakunna bjp ye keralayil aarum jayipikilla

  • C Dream
    C Dream

    ഈ വാക്‌സിൻ free ആണെന്ന് പറഞ്ഞ സംസ്ഥാനം ഏതായിരുന്നു 😏

  • emalayali1
    emalayali1

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ളതു കേരളത്തിലാണ് - സാക്ഷര കേരളത്തിൽ bjp "0" പൂജ്യം ! ഇനിയെങ്കിലും UDF ൽ നിന്നും വീസെപ്പി യിലേക്ക് കുടിയേറിപ്പാർക്കുന്നവർ, മടങ്ങി വരണം. നിങ്ങളുടെ തലമുറയ്ക്ക് അതാണ് നല്ലത്. വർഗീയവാദികളുടെ പൈശാചികമായ ദുഷ്ടലക്ഷ്യം ഇനിയെങ്കിലും മനസ്സിലാക്കണം ! ജാതിയുടെയും, മതത്തിന്റെയും ദൈവത്തിന്റെയും പേര് പറഞ്ഞുകൊണ്ട് - മനുഷ്യരെ വിഡ്ഢികളാക്കുകയാണ് എന്ന സത്യം മനസിലാക്കുക. അവർക്ക് നിങ്ങളുടെ വോട്ടു മാത്രമാണ് വേണ്ടത് ? മനുഷ്യന്റെ നന്മയല്ല. അവരുടെ ലക്‌ഷ്യം. നോർത്ത് ഇന്ത്യ മുഴുവനും അനുഭവിക്കുന്ന ദുരിതം നിങ്ങൾ കാണുന്നില്ലേ ? മനുഷ്യത്വ മുള്ള പാർട്ടി LDF മാത്രമാണ് - ജനകീയ പ്രസ്ഥാനം - കേരളത്തിലെ നന്മയുള്ള മനുഷ്യർ ! ദൈവങ്ങളുടെ സ്വന്തം നാട്ടിൽ നിന്നും പിശാചിനെ ചവിട്ടി പുറത്താക്കി - കേരളത്തിലെ നന്മയുള്ള മനുഷ്യർ ! നന്മയും തിന്മയും മനസ്സിലാക്കാനുള്ള സൽബുദ്ധി ദൈവം നൽകട്ടെ ! കുടിയേറാൻ പോയവർ മടങ്ങി വരണം !

  • Akkuzzz kitchen
    Akkuzzz kitchen

    ക്യാപ്റ്റൻ 🔥🔥🔥🔥🔥

  • Jishnu Suresh
    Jishnu Suresh

    24 news🦾

  • Basheer pattambi
    Basheer pattambi

    കേരളത്തിൽ നിക്ഷ് പക്ഷ വോട്ടുകൾ ഇത്തവണ LDFനു കിട്ടി കാരണം കിറ്റും മുടങ്ങാതെ പെൻഷനും തന്നെ ആണ്... അല്ലാതെ BMW. കാറും ഫ്ലാറ്റും ഒന്നും കിട്ടില്ലല്ലോ😎😎

  • Strawberry Media
    Strawberry Media

    ഇനി പറയാലോ... BJP കടക്ക് പുറത്ത്.... 😅😅😅😅😆😆😆😆

  • Arakkal Ayisha
    Arakkal Ayisha

    ഇത് ഉണ്ടാക്കിയ നിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😂😂

  • Anvar sadik
    Anvar sadik

    ബിജെപി വോട്ട് വാങ്ങി ജയിച്ച സഖാക്കൾ

  • stalin stalin
    stalin stalin

    PV🥰✌️

  • Shabin Milla
    Shabin Milla

    Romam eneeet niknn💥

  • Sajeev Padmanabha Panicker
    Sajeev Padmanabha Panicker

    No doubt in it. Mr. Mullappally is a puppet only. An ignorant inefficient poor man. One thing is that whoever comes in Leadership no use at all. Congress is vanishing from India because of its' Groupism, Ego Clash in between the so called party white horses and thirst for making money illegally . Why should a person like Murali, S/O Mr. Karunakaran is kept in Party; a cantankerous man who make all troubles in the party. If the congress appoint Mr. Sudhakan as the President, some extend it can move forward. The Basic factor is that the people of Kerala now realize the congress party has lips service only and not dare to solve the basic needs of the down trodden people not only in Kerala but all over India..

  • Solo Rider
    Solo Rider

    1:26 I thought my headphones got loosen.🙂

  • മലയാളി പൊളിയാണ്
    മലയാളി പൊളിയാണ്

    കേരളം എന്ന് കേൾക്കുമ്പോൾ രോമാഞ്ചം 😍😍😍😍😍

  • mallu trolls&thugs
    mallu trolls&thugs

    ഇത് പിണറായി എന്ന നേതാവിന്റെ വിജയം

  • Suresh . P k
    Suresh . P k

    24

  • zainul_ abidheen
    zainul_ abidheen

    Mass🔥

  • Robin Varghese
    Robin Varghese

    Malayalis are better than Detol 100% germ removing 😁

  • Sjsgsgava Jinu
    Sjsgsgava Jinu

    Kolathur kaarundooo

  • Shipa Shilpa
    Shipa Shilpa

    LDF 🔥🔥💪💪

  • AJ VLOGS
    AJ VLOGS

    കേരളത്തിന് ഇതിനും നല്ലെരു മുഖ്യമന്ത്രിയെ കിട്ടാനില്ല.

  • MV error
    MV error

    Poli

  • Time_pass
    Time_pass

    കമന്റ് ഇട്ട bjp കാരെ തപ്പി നടക്കുന്നവർ ഉണ്ടോ....😂

  • akash vysakh
    akash vysakh

    ചവുട്ടി അവന്മാരുടെ നട്ടെല്ല് ഒടിച്ചിട്ടുണ്ട്... പിണറായിസം

  • Anila Akhila
    Anila Akhila

    Pever🔥🔥🔥

  • MAC SETTAN
    MAC SETTAN

    *Aaru* *bharichaalum* *bjp* *umfi* 🤣🤣🤣

  • Kavya A
    Kavya A

    Unda mathram kittiya bjp kk abhivadhyangal.. Ingane thanne thudaratte... Lal salaam

  • Arjun m t Arjun m t
    Arjun m t Arjun m t

    😂 😂

  • Shamsad Tp
    Shamsad Tp

    Lal salaam 🚩🚩🚩

  • alan
    alan

    🚩🚩🚩🚩🚩🚩

  • BLADE OP
    BLADE OP

    That's intro 😍

  • rkrishna r
    rkrishna r

    മിസോറമിൽ നാലിൽ കൂടുതൽ governor പറ്റുമോ

  • Louis Kt
    Louis Kt

    Sura: കേരളത്തെ ഞങ്ങൾ വരച്ച വരയിൽ നിർത്തും. ജനം : എവിടെ വരക്കണമെന്ന് പിണറായി തീരുമാനിക്കും

  • anto sangith
    anto sangith

    *_☭_**

  • KaTtArAbI gaming
    KaTtArAbI gaming

    Adokka athrollu🔥🔥🔥

  • Nilambur Yathra
    Nilambur Yathra

    😀😀😀😀👌👍

  • JK
    JK

    BJP മണ്ടത്തരം പറയണത് നിർത്തിയാൽ തന്നെ രക്ഷപെടും.... പക്ഷെ അത് ഓര്കുമ്പോൾ ആണ് പേടി.... കോൺഗ്രസ്‌ തകരാൻ വേണ്ടി ചെയ്തത് ആണോ.......

  • Life In Warm Yellows
    Life In Warm Yellows

    Wow

  • sangeetha k
    sangeetha k

    ഈ 5 വർഷങ്ങളിൽ ആണ് കേരളം എന്ന സംസ്ഥാനം ഉണ്ടെന്ന് ഇന്ത്യ അറിഞ്ഞത് തന്നേ.... ലോകവും അറിഞ്ഞു ❤❤❤

  • rahulmr 684
    rahulmr 684

    😃😃😃😃

  • muhammed pc
    muhammed pc

    First 40 sec matram innale post cheythirunnel innale status idamayirunnu

  • KinG OF DarkneS
    KinG OF DarkneS

    😂😂😂😂😂😂😂😂😂😂

  • KinG OF DarkneS
    KinG OF DarkneS

    LDF 🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏

  • Das Arthunkal
    Das Arthunkal

    Lalsalammm 👍

  • Vahid
    Vahid

    '2:54' തവനൂരിൽ KT ജലീൽ മുന്നിൽ ഇന്നലെ അതു കണ്ടപ്പോൾഉള്ള സന്തോഷം 😍🔥

  • chathikathe chandhu
    chathikathe chandhu

    ഇരട്ടചങ്കൻ 🔥

  • krishnankutty Krishnankuttyaru
    krishnankutty Krishnankuttyaru

    കാശുകൊടുത്തു വോട്ട് വാങ്ങി ജയിച്ചിട്ടു ആരും ആളാവണ്ട

  • Solo_ Wanderer
    Solo_ Wanderer

    Bjp ക്കു വേണ്ടാത്ത ഹൈപ് ആരാണ് കൊടുത്തത്

  • Susus Sjsj
    Susus Sjsj

    Ente mone romanjification❤❤❤❤

  • Susus Sjsj
    Susus Sjsj

    Sangi pottanmar moonji🤣🤣

  • P&R CREATION
    P&R CREATION

    എന്നാലും ധർമ്മം ജയിക്കാൻ ആരോ എന്നൊക്കെ പറഞ്ഞ് ബാലുശ്ശേരിക്കി വന്നയാളെ കണ്ടില്ലല്ലോ.🤣

ਅੱਗੇ
Marvel Studios Celebrates The Movies
3:11
11 ਮਿਲੀਅਨ