കാഞ്ചൻജംഗ പർവ്വത നിരകൾ തേടി ഇനി സിക്കിമിലേക്ക് | Darjeeling To Pelling
15 ਦਿਨ ਪਹਿਲਾਂ
29:21
64,502നേപ്പാൾ എണ്ണ കൊണ്ടുപോകുന്നത് ഇന്ത്യയിൽ നിന്നാണെങ്കിലും കോടിക്കണക്കിനു രൂപ നേപ്പാളി ഗവണ്മെന്റ് സബ്സിടി ഇനത്തിൽ നഷ്ട്ടം സഹിച്ചാണ് പെട്രോളിയം അവരുടെ രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ ഇന്ധനവും നേപ്പാളിലേക്ക്കൊണ്ട് പോവുന്ന എണ്ണയും ക്വാളിറ്റിയിൽ ഒരുപാട് മാറ്റമുണ്ട്. നേപ്പാളിന് seaport ഇല്ലാത്തത് കൊണ്ടാണ് ഇന്ത്യയിൽ നിന്നും പെട്രോൾ വാങ്ങുന്നത്.അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയാണ്. പിന്നെ വിലയിലെ വിത്യാസം വരുന്നത് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ്കളുടെ നികുതിയിനത്തിലാണ്.മാറിമാറി വരുന്ന ഗവണ്മെന്റ് ഖജനാവിൽ പണമില്ലാതെ വരുമ്പോൾ കൂടിയ തോതിൽ നികുതി ഈടാക്കുന്നു എന്നതാണ് സത്യം. ഇനിയൊരു ഗവണ്മെന്റ് മാറി വന്നാലും എണ്ണ വില കൂടുകയല്ലാതെ കുറയുകയില്ല എന്നതാണ് ചുരുക്കം.
Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected it Us and Subscribe to Yathra Today
Subscribe Alex Pastor's Channel:
inlabel.info/chat/qa6HyNivx2OYaHQ/v.html
Facebook : Dilshad YathraToday
Follow me on Instagram : instagram.com/m.dilshad__
Contact me on: ytyathratoday@gmail.com
To join our WhatsApp group: chat.whatsapp.com/Ls9q30djkgxLwhC8SXIdbW
Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected it Us and Subscribe to Yathra Today
Subscribe Alex Pastor's Channel:
inlabel.info/chat/qa6HyNivx2OYaHQ/v.html
Facebook : Dilshad YathraToday
Follow me on Instagram : instagram.com/m.dilshad__
Contact me on: ytyathratoday@gmail.com
To join our WhatsApp group: chat.whatsapp.com/Ls9q30djkgxLwhC8SXIdbW
Thumbnail കണ്ട് തെറി വിളിക്കും മുമ്പ് Description ഒന്ന് വായിക്കണേ.. എന്തുകൊണ്ട് നേപ്പാളിൽ പെട്രോളിന് വില കുറവെന്ന് 🙂🙏
ഇവിടെ കിടന്നു അടികൂടുന്നതിന് മുൻപ് google ചെയ്തു നോക്കു നേപ്പാൾ പെട്രോൾ price... 140 nepal റുപീ ആണ്... Wrong information will not sustain long
@Sivakumar Sivakumaracha ദിൻ വേണ്ടവർക്ക് koduthotte നമ്മൾക്ക് പഴയ സാധാരണ ദിവസം തന്നാലും മതി 😭😭
@Sooraj Kayari മറ്റൊരു ഫോൺ എടുത്ത് ഗൂഗിൾ ഓപ്പൺ ചെയ്യുക വോയിസ് (മൈക് ചിഹ്നം ) ഞെക്കുക ഉടനെ താഴെ identify സോങ് എന്ന ഓപ്ഷൻ എടുക്കുക എന്നിട്ട് വേണ്ടഭാഗം പ്ലേ ചെയ്യുക അപ്പോൾ തന്നെ ചേച്ചി കണ്ട് പിടിച്ചു തരും
സംഘികൾക് നേരം വെളുക്കാൻ സമയം വേണം..ഇന്ത്യയെ കോർപ്പറേറ്റ് കാൽകീഴിൽ ആവാൻ ഇനി കുറച്ചേ ബാക്കി ഉള്ളൂ
@Sivakumar Sivakumar മൻമോഹൻ സിംഗിന്റെ ഭരണ കാലത്ത് ഇങ്ങനെ ആയിരുന്നോ ചെലക്കിയിരുന്നത് നിഷ്കൂ,,,, തന്റെ മോങ്ങി അംബാനിമാർക്ക് പാധ പൂജ ചെയ്യുന്നത് സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിക്കും,,,, താൻ അംബാനിയുടെ അണ്ടി മൂഞ്ചി ഇവിടെ കെടന്ന് മോങ്ങുന്നത് എന്ത് മൈരിനാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല,,,🤣
ഞാനും വിചാരിച്ചു അതിനിടക്ക് ആരാ മലയാളം പറയുന്നേ.. ന്ന് പിന്നെയാ മനസ്സിലായത് വ്ലോഗ്ങ്ങിന്റെ ഉള്ളിലൊരു വ്ലോഗിങ് 😁
Mle wayanad 😍🥰😍
Dilshade bangladesh pona
Paster poli
Nigal samsarikumbala koodudhal rasam. Adh aganathana. Kond poga nallad
Would be better if you concentrate on your vlog and not on our internal govt. matters...!
❤❤❤
നല്ല അവതരണം, പക്ഷെ രാഷ്ട്രീയം, മതം ഇത് പോലെ ഉള്ള comments ഒഴിവാക്കിyasl വളരെ നന്നായിരിക്കും
ദിൽഷാദേ നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ കൊതിയാവുന്നു .... ഒരു അർത്ഥത്തിൽ തന്നോടൊപ്പം യാത്ര ചെയ്യുകയാണ് ഓരോ വീഡിയോ കാണുമ്പോഴും ..... പിന്നെ ഹിസ്റ്ററി ടീച്ചർ geography അല്ല പഠിപ്പിക്കുന്നത് ചരിത്രമാണ് 😃... ദിൽഷാദിനെ പോലെ ഒരു ഫ്രണ്ട് എനിക്കും ഉണ്ട് ...
നേപ്പാളിൽ വർക്ക് കിട്ടാൻ വഴിയുണ്ടൊ
കാര്യങ്ങളൊക്കെ സിമ്പിളാക്കി പറയാതെ ഒന്ന് പാര്വതീഫേറിച്ചു പറ അപ്പോയെ അനക്ക് വീവേഴ്സ് കൂടുകയൊള്ളു . വാക്കുകൾ പെരുപ്പിച്ചു പറ
നേപ്പാളിന് 50 രൂപക് പെട്രോൾ നൽകുന്നത് ഇന്ത്യ ഗവണ്മെന്റ് ആണ്. നേപ്പാൾ ചൈനയുടെ കൂടെ ചേരാതിരിക്കാൻ കനത്ത നഷ്ടം സഹിച്ചാണ് ഇന്ത്യ ഗവണ്മെന്റ് കാലങ്ങളായി ഇവർക്കു ഈ സൗകര്യം നൽകുന്നത്. Proud to be an Indian.
Alex sir number
👍👍👍
Counter super anu bro
Pattiyodu vare karyam parayunnu super macha ninte videokku vendi katta waiting anu
❤️❤️
❤️❤️
കക്കൂസ് ഇല്ലാത്തവർക്ക് അതിന്റെ വിലയറിയൂ
Neppal videsha rajiyakalil ninnan petrol vakunnad
Counterse supper broii pleas cauntinnu.
28:26 reminded mamukoya saying the same from the movie ellarum chollanu that was funny & this one also 😀😀😀😀
എന്നാൽ പിന്നെ നേപ്പാളിൽ പോയി താമസം ആക്കിക്കോ കോയാ... അതാണ് നല്ലത്...😂😂😂😂😂. പോടെയ്......
I'm from Tamil Nadu.. Now I'm in Darjeeling
ചോ ......നേപ്പാളിൽ എന്ത് കൊണ്ട് ആണ് പെട്രൊൾ വില കുറഞ്ഞത്???? ഉത്തരം..... സിംപിൾ അവിടെ കയ്യിട്ട് വാരാൻ അമ്പാ നി യില്ല .. ജനങ്ങളെ പറ്റിക്കുന്ന സർക്കാറുമില്ല ....
വിസവാണോ അങ്ങോട്ട് പോകാൻ
Polichuuu machu..mmmmm
Good humour sense bro😂
നേപ്പാളികൾ വളരെ നല്ല മനുഷ്യരാണ് നല്ല സൗഹാർദം ഉള്ള മനുഷ്യരാണ് നമ്മുടെ കേരളത്തിലെ ആളുകളെ പോലെയല്ല
Pls youar phon No
അച്ചാ ദിൻ വേണ്ടായിനും, ഞമ്മളെ സാധാ ദിൻ തന്നെ മതിയായിനും 😂😂😂
ikka ingal voice super ane..next europ nokeeee....
🤣
😂😂😂😂 കാഞ്ഞങ്ങങ്ങ പൊളിച്ചു dilshad bai 😂 . ഞാനും അവിടെ വന്നീനു
22.50😁😁
അതാ പറഞ്ഞെ സ്കൂളിൽ പോകണം എന്ന് 😀😀😀😀
Clarification ennu paranjal വ്യക്തത ennalle...?
Bro please one vedio in hindi
ഇരുമ്പ് പാലം ബുളളറ്റ് കയറുമ്പോൾ ട്രെയിനിൻ്റെ അതേ സൗണ്ട്
ഇജ്ജ് സുലൈമാനല്ല ഹനുമാൻ ആണ് മുത്തെ.........
🌝
പാസ്റ്റർ പൊളിയാ
💜💙🤍🤎🧡🧡🖤🤍
Poli man
Super,
നേപ്പാളികൾ അവിടെ മലമടക്കുകളിൽ തൂറുന്നതുകൊണ്ടാണ് അവിടെ പെട്രോളിന് വിലക്കുറവ് ...................നമ്മുടെ ഇന്ത്യയിൽ സർക്കാർ ജനങ്ങളെ കക്കൂസിൽ തന്നെ തൂറാൻ നിർബന്ധിക്കുന്നതുകൊണ്ടാണ് ഇന്ത്യയിൽ പെട്രോളിന് വിലക്കൂടുതൽ .................... ജയ് കക്കൂസ് ജി !!
എന്ത് ദരിദ്ര ടോ അനിയാ ദിൽഷാ ദേ അടിപൊളി. സിക്കിമിൽ അടിച്ച് പൊളിയാക്ക്
ആ ഗ്ലൗസ് ഇത് വരെ മാറിയില്ലേ😉 തണുപ്പല്ലെ മാറുന്നതാണ് നല്ലത്😉 ഡാർജിലിംഗ് മല്ലൂ ❤️പാസ്റ്റർ❤️👍
ഈ സീനൊക്കെ ഈ ബുൾ ജെറ്റ് പണ്ടേ വിട്ടതാ👎👎👎💪💪
Indian oil ninnum petroladicha😀
27:28 🧐👁oooh
പൊട്ടൻമാരായ ചാണകങ്ങൾ ഓല്ലേടത്തോളം എത്ര വില കൂടിയാലും പ്രശ്നമില്ല...
ഇവിടെ കാണുമ്പോ ebulljet നെ ഓർമ വരുന്നവർ ഇങ്ങോട്ട് പോരി
മുള്ളി വഴി ഊട്ടിയിലേക് പോയ പോലെ .കറക്റ്റ് ആണ് ആ പറഞ്ഞത് ഞാൻ
Pastor again🤩🤩🤩🤩🤩🥰
Kanchana ganga
Enthaaa machaante oru style...polikk da
Mmade avinash chekkan avde evdeyo ind onnu nokikandii
അനിയാ കക്കൂസ് ഇല്ലാത്തവർക്കും ഇവിടെ ജീവിക്കണ്ടേ
തുറന്നാ മനസ്സ്,, ഒന്നും ഒളിപ്പിക്കാൻ അറിയാത്ത മനസ്സ്,,🙏👍👍
🤩😍👍✌
ലൈറ്റ് ഒന്നും ഇല്ലാത്ത 𝕥𝕦𝕟𝕟𝕖𝕝 😀
Yaathrayil padachonte kaaval eppolum indavatenn Dua cheyynund. njan vere oru vlogil Ikka pona same route kandu. Valare dangerous Aanu. Appo manassilu endho veshamam vannu. Atha ippo ithilu comment cheithath. Njan Aadhyam Ee vlog kandita Vere oru teaminte vlogil kandath . Be careful ☺
Paster fans like 👍
നല്ല ഹോൺ വാങ്ങി വെക്ക് 🌹🌹🌹
എഡോ മനസാ glow മാറ്റു
അച്ഛാദിൻ വേണ്ടാ നല്ലാദിൻ മദീൻ പോളിക്ക് ബ്രോ
😍
ഞാൻ ഇന്നും ഉണ്ട് ..ഷാർജയിൽ നിന്നും .....
Super 😊👍🤩
വരുമ്പോൾ.. പെട്രോൾ എടുത്തോ....
അതാണ് പവർ ❤❤
Nice very nice 👍👍😊😊👍👍😊😊👍👍😊
വീഡിയോ കാണാൻ കാത്തിരിക്കുന്നു
കിടുക്കാച്ചി സ്ഥലം തന്നെ. നല്ല ഭംഗിയുണ്ട് കാണാൻ. അങ്ങോട്ടുള്ള വഴികളും സൂപ്പറാണ്. മലയുടെ ചെരിവിലൂടെയുള്ള റോഡ്. അതുപോലെ ആദ്യ തുരങ്കവും കടന്ന് പോയി....സൂപ്പർ🤩🤩
27:28....uff
❤❤❤
16:00 മുതൽ Darjeelingൽ e bull jet പോയവഴികൾ ഇന്നും മായാതെ മനസ്സിൽ👍👍👍
Yes
ഇപ്പൊ വന്നോ
Adipoli
220 k
സിക്കിമിന്റെ ബോർഡർ കാണുമ്പോ എന്റെ bull ജെറ്റ് ഓർമ വരുന്ന്
പൊളിച്ചു
നേപ്പാളിലെ ടോൾബിൻ അമ്മായിയെ കണ്ടോ
ബ്രോ പൊളിച്ചു വൈരം കോഡിന്റെ അഭിനന്ദനങ്ങൾ
27:30 : Ninde budhi vimanamanallo Background il aaro vimanamalla, rocket 😂
പൊളി 💚💪⚽️
Sikkimil Avi and swathi und Avi vlog. Kandirinno?
Barich Janangale Peedippikkuka... (Bullshit peoples No entry)🤪
ഒരിക്ക പോയിട്ട് വാ അടിപൊളിയാ മുള്ളി വഴി ഊട്ടി
വീഡിയോയിൽ പരസ്യം ഇടാത്ത dhilshadinte ആ മനസ്സ് ആരും കാണാതെ പോകല്ലേ..🤗
ഈ കാഞ്ചൻ ജംഗ നമ്മളെയും കൊണ്ടെ പോകൂ 😀😀😀
Poli
താമസിച്ച് വീഡിയോ കണ്ടതുകൊണ്ട് ഒരു cmnt ഇടാനില്ല എല്ലാരും ഞാൻ ഇടണ്ട cmnt ഇട്ട് ഇനി മുടങ്ങാണ്ട് വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു
പൊളി
Bro nice bro I'm from Mangalore karnantak
💖💖👍👍👍👍👍👍👍👍👍👍👍👍👍
Utty pokumo
Nepaleenu varumbol 5 liter petrol oru Canil l kondero