ചോക്ലേറ്റ് റൊമാൻസ് അല്ല; ഇത് പവർഫുൾ ഫയർബ്രാൻഡ് പ്രണയം.. 💥 💪
01:31
2,216,160
Reddit
അങ്ങനെ ശിവനെ കൈവിടാൻ അഞ്ജുവിന് ആകുമോ? 😍 ശിവൻ ഒന്ന് തണുത്താൽ അഞ്ജു ആളിക്കത്തും.. 🔥 ചോക്ലേറ്റ് റൊമാൻസ് അല്ല; ഇത് പവർഫുൾ ഫയർബ്രാൻഡ് പ്രണയം.. 💥 💪
Santhwanam || Mon to Sat at 7 PM || Asianet
#Santhwanam #Chippy #Asianet #SisterLove #AsianetSerials #MalayalamSerials #RajeevParameshwar #Sreedevi #Shivanjali

ਟਿੱਪਣੀਆਂ
 • Kishor V
  Kishor V

  👌👌👌

 • Joys Punitha
  Joys Punitha

  சூப்பர்👍

 • mithrsha hakeem cooking&vlogs
  mithrsha hakeem cooking&vlogs

  💞💞💞💞💞😘😍🤩🤩🤩😍😍😍😍😍

 • jyothi s
  jyothi s

  Anjaliyude reply super

 • masha allah New
  masha allah New

  ❤️ ❤️ 🥰🥰🥰 Hi

 • Anaswara H
  Anaswara H

  ശിവേട്ടന്റെ ഈ ഡയലോഗും എക്സ്പ്രഷനും കാണുമ്പോൾ അറിയാം ശിവേട്ടന് അഞ്ജു ചേച്ചിടെ പിരിയാൻ മനസില്ലന്ന്.......

 • Ajmal Musthafa
  Ajmal Musthafa

  ഫയർ ബ്രാൻഡ് പ്രണയം....💥 ശിവാഞ്ജലി....❣️..❤

 • Angel Binoy
  Angel Binoy

  Anju paranja aa vakk kett santhosham thonniyavar ondo🤩

 • Preedha Preedha
  Preedha Preedha

  🤔🤔🤔

 • Vinu Ullara
  Vinu Ullara

  😘😘😘💞💞💞

 • Sunitha Ranjith
  Sunitha Ranjith

  Ethra vattam kandu aa enik ariyilla... Senti adich ulla shivante emotion nu anjuvinte reply super..... Ee scene engane avum enu vijarichu nere opposite ayi last

 • Neseer Nesi
  Neseer Nesi

  ശിവേട്ടനാപ്പോലെയുള്ളവരെയാ പെൺകുട്ടികൾക്ക് ishttam

 • Rushda Anees
  Rushda Anees

  inlabel.info/chat/p3qSuJeVqoFpfKo/v.html

 • DON media
  DON media

  അങ്ങനെ പറയരുത് ശിവേട്ടാ... അഞ്ജലിചേച്ചി പറയുന്നത്. ചേച്ചിക്ക് ശിവേട്ടനെ ഇഷ്ട്ടമാണ് എന്നാണ്💕💕💕

 • Bindhya Joshy
  Bindhya Joshy

  പാവം ശിവേട്ടൻ...കരഞ്ഞു പോയി..

 • Anu Leslie
  Anu Leslie

  നമ്മുടെ കലിപ്നേം കാന്താരിയെമ മുത്ത് അല്ലെ, മാസ്സ് അല്ലെ അവര്

 • YWRG -Yes, We R Girls
  YWRG -Yes, We R Girls

  ജയന്തി മുത്താണ്...😅🥰🥰

 • Nimyaramya Nimmy
  Nimyaramya Nimmy

  👍👍👍👍👌👌👌👌👌💙💙💙💙💙💙💙💙💙💙💙💙👍👍

 • Adam Ali
  Adam Ali

  😍😎😘

 • Jameela Ashraf
  Jameela Ashraf

  Urulakku upperi parayunna sivanjaliye ishtamullavar adiii likee.

 • KK PP 1
  KK PP 1

  💪

 • shana shafi
  shana shafi

  Instagram ല് കണ്ടു വരുന്നവർ ആരൊക്കെ

 • ashirvad p
  ashirvad p

  Uff ival thee thanne

 • crazy world.
  crazy world.

  Uploader maman kodukkunna caption ista pedunnavar undoo

 • Fidha basheer
  Fidha basheer

  Swandhwanam fans cm onnnn.... 🤗🤗😍

 • Jinu Das
  Jinu Das

  മനസിൽ സ്നേഹമുള്ളവർക്കെ ഇങ്ങനെയൊക്കെ പറയാൻ സാദിക്കുകയൊള്ളു. പ്രണയം അതു ഇവർക്കും ഉള്ളിലുണ്ട്

 • Alameen Vs
  Alameen Vs

  ശിവൻ പാവം

 • Arun Lal32
  Arun Lal32

  Over make up ആർക്കും ഇല്ലാത്ത സീരിയൽ..❤️❤️❤️

 • ashik abu
  ashik abu

  👍👍😍😍

 • Jebisha S V
  Jebisha S V

  Innatha episode powli.....😍❣️

 • arathi arathi030
  arathi arathi030

  എനിക്കൊരു പ്രശ്നവും ഇല്ല എന്ന് പറയുമ്പോൾ എന്തോ ഒരു പ്രശ്നം ഫീല് ചെയ്യുന്നുണ്ടല്ലോ ശിവേട്ടാ

 • Jinu Romal
  Jinu Romal

  Super ജോഡികൾ ആണ് ഒന്നും പറയാനില്ല

 • Manjusha S
  Manjusha S

  ഓ.. ഈ മനുഷ്യൻ എല്ലാവരെയും കരയിച്ചേ അടങ്ങൂ 😢.. ഓരോന്ന് പറഞ്ഞു Senti അടിച്ചു മറ്റുള്ളവരെ കൂടി വിഷമിപ്പിക്കും 💔☹️

 • Abu Hashim
  Abu Hashim

  ഈ ഭക്ഷണം കഴിച്ചുനോക്കൂ... ബുള്ളറ്റ് സ്വന്തമാക്കാം...,, inlabel.info/chat/kKdytNe7wX2Uq2c/v.html

 • Fathima Sm
  Fathima Sm

  എന്റെ പ്രിയപ്പെട്ട സിരിയൽ ആണ്

 • Sujith Sajitha
  Sujith Sajitha

  Enik oru like tharn ivade arum illeyyyy🤐😌

 • Sujith Sajitha
  Sujith Sajitha

  Tv vekkunnath ippo sandhonam kanana .... Shiva ❤❤❤Anjali

 • Sujith Sajitha
  Sujith Sajitha

  Assinet il ippo mikacha serial sandhowanm😎💥💪

 • MILAN J XAVIER
  MILAN J XAVIER

  😀😀

 • Akhil Dev
  Akhil Dev

  വീണ്ടും കുലസ്ത്രീ.. ബന്ധം പിരിയേണ്ട എന്ന് പറയാൻ വേറെ എന്തൊക്കെ കാരണങ്ങൾ പറയാം.. but no.. താലി കെട്ടി പോയി എന്ന ഒറ്റ കാരണം കൊണ്ട് പറ്റില്ല..

 • Anamika S
  Anamika S

  Ban serials

  • Anamika S
   Anamika S

   @༒ഇടിവെട്ട് ॐ സുമിത്രൻ༒ so what

  • ༒ഇടിവെട്ട് ॐ സുമിത്രൻ༒
   ༒ഇടിവെട്ട് ॐ സുമിത്രൻ༒

   So,?

 • happiness
  happiness

  inlabel.info/chart/YqlMx6NF_HnPY8u-2vQrWQ.html

 • semees world
  semees world

  Full episode kanan ntha vayi

 • unbosking achu
  unbosking achu

  Shivettaaaa😭😭😭😭😭😭

 • Chamy k
  Chamy k

  ഞാൻ സീരിയൽ കാണാറുണ്ടങ്കിലും ഒരിക്കലും ഇതുവരെ സങ്കടം വന്നിട്ടില്ല പക്ഷേ സ്വന്തനം സീരിയലിൽ ശിവൻ്റെ അഭിനയം പക്ഷേ അത് എൻ്റെ ജിവത വിമായി കുറച്ച് സാമ്യം ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഭയങ്കര ഫീൽ തോന്നുന്നു

 • Chamy k
  Chamy k

  ഇവിടെ കടിച്ചു തൂങ്ങി കിടക്കണ്ട ബദ്ധം വേർപെടുത്താൻ എന്താ ഞങ്കിലും ചെയ്തോ എന്ന് ശിവൻ അഞ്ചലിയോട് പറയുമ്പോൾ കണ്ണുനീർ ചെറുതായി പെടിഞ്ഞു

 • ameen ali
  ameen ali

  Oru kathayum illatha njan 😅😆 verthe keri

 • Safvan i Ibrahim
  Safvan i Ibrahim

  inlabel.info/chat/gZ-g0Ky3xpGagIg/v.html

 • Safvan i Ibrahim
  Safvan i Ibrahim

  inlabel.info/chat/gZ-g0Ky3xpGagIg/v.html

 • Safvan i Ibrahim
  Safvan i Ibrahim

  inlabel.info/chat/gZ-g0Ky3xpGagIg/v.html

 • geetha devi geetha Devi
  geetha devi geetha Devi

  😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

 • ajitha 96
  ajitha 96

  മിസ്സ്‌ യൂ ഞാൻ അമ്മ വിട്ടിൽ ആയി പോയി.. ഇവിടെ tv ഇല്ല ഫോൺ എടുത്ത് കാണാൻ എന്ന് വിജാരിക്കുബോൾ നെറ്റില്ല 😔😔😔😔😭😭 എന്റെ സ്വാന്തനം

 • Priya Darsini
  Priya Darsini

  Anjunte marupadi super.....

 • Abdul Saleem
  Abdul Saleem

  എനിക്ക് ഇങ്ങനെ തലക്ക് പിടിച്ചൊരു സീരിയൽ വേറെ ഉണ്ടാവില്ല...എനിക്ക് മാത്രമാണോ ഇങ്ങനെ...youtube തുറന്നാൽ സാന്ത്വനം നോക്കാനെ നേരമുള്ളൂ...മനസ്സിലൊരു ചിന്തയെയുള്ളൂ... Shivanjali..😍😍

 • Kuttiyamma Joseph
  Kuttiyamma Joseph

  Shivan acting pwoli

 • Sudhi Aparna
  Sudhi Aparna

  E serial ethu pole kondu pokane... Rating kooti asianetintey valichu neetti kolamakkalley

 • Sreekutty Haridas
  Sreekutty Haridas

  അഞ്ചു കലക്കി

 • Krishna Kichus
  Krishna Kichus

  ഇന്നലത്തെ എപ്പിസോഡ് ടിവിയില്‍ നന്നായി കാണാനായില്ല കണ്ണു നിറഞ്ഞിട്ട്...ബാലേട്ടനേ വീട്ടില്‍ നീന്ന് ഫോണ്‍ ചെയ്തത് കണ്ടപ്പോ അച്ഛനേ ഒാര്‍ത്തു..

 • DrisyaSivakumar
  DrisyaSivakumar

  Pinnalla

 • Robin K Varghese
  Robin K Varghese

  Anjuvinte parachilil aval shivettante svantham aayirikkunna pole

 • Vidhya Chinnu
  Vidhya Chinnu

  Shivettan sharikkum karayichu

 • Lazim Muhammed
  Lazim Muhammed

  Veendum veendum kaanunnaver undo😍😍😍😍

 • Sabus S
  Sabus S

  ❤️

 • my Tunes
  my Tunes

  Anjalikk aara dub cheyunne

  • Nandhana Saleesh
   Nandhana Saleesh

   Parvathy

 • Megha Meble
  Megha Meble

  ഈ ജീവിതത്തിൽ എനിക്ക് വേറെ ഒരു ഭർത്താവ് ഇല്ലന്നു അഞ്ചു പറയുമ്പോൾ ശിവേട്ടന്റെ നോട്ടം കണ്ടോ... Ya moneeeeeeeee

 • Athira Ramesh
  Athira Ramesh

  Sivanta face il chiri valathea nammaleea happy akunu

 • FF gamer
  FF gamer

  Anjussinte class adi Poli anjuzz uyireee 💋❤️

 • Farshana K
  Farshana K

  Super

 • ASHASUDHEESH ASHASUDHEESH
  ASHASUDHEESH ASHASUDHEESH

  പൊളിച്ചു ശിവജ്ഞലി.....❤❤❤

 • appu appu
  appu appu

  ശിവ ഏട്ടാ പാവം ആണ്

 • Vismaya Rajeevan
  Vismaya Rajeevan

  അഞ്ചു കലക്കി

 • Sajith Sajitha
  Sajith Sajitha

  Swantham time matammo 6.30😥😥 pls

 • AISWARYA P
  AISWARYA P

  അഞ്ജു ചേച്ചി ഡയലോഗ് ശിവേട്ടനെ ഒന്ന് ഞട്ടിച്ചു 👩‍❤️‍👨👩‍❤️‍👨

 • anink വൗരി അഗൈബ്ബ്‌ iAauTgfyhjnaninkk
  anink വൗരി അഗൈബ്ബ്‌ iAauTgfyhjnaninkk

  ശിവ വിഷമിക്കണ്ട. Eni. നല്ല നാളുകൾ ആണ്‌ muthe

 • AISWARYA P
  AISWARYA P

  അഞ്ജു ചേച്ചിയുടെ മാസ്സ് ഡയലോഗ് ആണ് ഇന്നലെത്തെ എപ്പിസോഡ് പൊളിച്ചത് 😊😊

 • IrfanAysha
  IrfanAysha

  Shivanjali uyir❤️

 • Sunitha Ranjith
  Sunitha Ranjith

  Shivetta nangale senti aakandayirunnu... enth originality aanu ningade acting... Anjali,, kodu kai🤝🤝

 • athulya dharman
  athulya dharman

  അഞ്ചു പറഞ്ഞു വരുന്നത് കണ്ടപ്പോൾ സെന്റി sean ആണെന്ന് കരുതി bt അടിപൊളി marupadi

 • Anjitha R
  Anjitha R

  Sathyam veettil poikkody🤪

 • കൗതുക ലോകത്ത് കൗതുക കാഴ്ച
  കൗതുക ലോകത്ത് കൗതുക കാഴ്ച

  Anjunte dayalonk pwolich😘

 • Usha Babu
  Usha Babu

  branded dress idunnor maatre bhoomiyil jeevikkunnollo?kashtam

 • NITHIN CHACKO
  NITHIN CHACKO

  ശിവേട്ടൻ ഫാൻസ് അടിക്കും മുത്തുമണികൾ എലൈക്

 • Vinod Poonath
  Vinod Poonath

  Shivanjali uyir💞💞💞💞

 • Anju Ms
  Anju Ms

  Santhwanam promo and episode clips nu vendi mathram aaianet subscribe cheythu

 • Anjana Rajesh
  Anjana Rajesh

  Shivettan ❤️❤️❤️ Shivanjali forever ♥️♥️♥️

 • Karthik Sajeev
  Karthik Sajeev

  Uploder mama.... What a title man💞💞💞

 • UNNIMAYA RS
  UNNIMAYA RS

  ശിവേട്ടന് ശബ്ദം കൊടുക്കുന്ന ആളെ കാണണം എന്ന് ആർക്കും ആഗ്രഹം ഇല്ലേ......

 • Sindhu sindhu Sindhu
  Sindhu sindhu Sindhu

  അതെ സജിൻ എന്ന ശിവൻ ശരിക്കും അഭിനയിച്ചു ജീവിക്കാ ഇടക്ക് നമ്മളെ കരയിക്കും അത്രക്കും നല്ല അഭിനയമാണ് ശിവന്റെ നല്ല നടന്നുള്ള അവാർഡ് സജിന് കൊടുക്കണം

 • sinu thomas
  sinu thomas

  Husband and wife alle fire band pranayam onnum alla vendathu , sincere love thanne annu vendathu . Anjaliyude ee cheetapoli character onnu finish akkikude puthu thalamura ithuokke kandu padikkukayalle please ivare ithrayum pettannu oru normal husband and wife relationshipilekku konduvarika . Pranayam manassil vechittu irunnittu enthu kariyam thakka timil kannikkanam allathe old ageil alla ketto ithu over akunnundu.

 • Febin Monichan
  Febin Monichan

  Asianet ന് ക്യാപ്ഷൻ ഇടുന്ന ജോലിക്ക് ഒഴിവുണ്ടെങ്കിൽ എന്നെ സമീപിക്കുക

 • achante lokam അച്ഛന്റെ ലോകം
  achante lokam അച്ഛന്റെ ലോകം

  പവർഫുൾ ഫയർബ്രാൻഡ്‌ പ്രണയം 💕💕💕💕 ക്യാപ്ഷൻ uffff 💕💕💕💕 ശിവാഞ്ജലി

 • Sneha Mohan.k
  Sneha Mohan.k

  ശിവൻ ജീവിക്കയെന്നെ thonnu

 • George Sibi
  George Sibi

  George VARKEY

 • Theja lakshmi K S
  Theja lakshmi K S

  😭😭😭😭

 • Acqulin grace
  Acqulin grace

  Ee episode full kanddavar,👆👆👆 pls like. super.... njan ee serial mathrame kanarullu.I liked it so much......🙆‍♂️🙆‍♂️💕💕😘😘😍😍

 • Raees Raees
  Raees Raees

  Pavan shivettan 😭😭😭

 • Gopika Gopika
  Gopika Gopika

  Adipoli caption❤shivanju pwolichu 💖nalla branded dress itto allel company maneger ayoo alla swanthanam vannath nalla kavimundum T.shirtum ittu vanna shivettanum anjuvum pinne ee familyum anu nammuk ishtam💞💞💞💞

 • Vijirenjith Vijirenjith
  Vijirenjith Vijirenjith

  അഞ്‌ജലിക്ക് ശിവൻ ഇല്ലാതെ ജീവിക്കാൻ വയ്യ എന്ന് ആയി. 🤩ശിവാഞ്‌ജലി 🥰🥰🥰🥰🥰🥰🥰🥰🥰🥰

 • Aswinsunitha Aswin
  Aswinsunitha Aswin

  Randuperkkum angottumingottum ishtamanu parayoola enne parayadhe thuranne para katta weighting Ane

 • Anju Ms
  Anju Ms

  Shivanjali romance vere level anu..😍😍😍😍

ਅੱਗੇ
HAPPY BIRTHDAY | Karikku | Comedy
39:07
7 ਮਿਲੀਅਨ
Types Of Cousins | MostlySane
12:01
1 ਮਿਲੀਅਨ
HAPPY BIRTHDAY | Karikku | Comedy
39:07
7 ਮਿਲੀਅਨ
Types Of Cousins | MostlySane
12:01
1 ਮਿਲੀਅਨ
Kanimangalam Kovilakam | Premam | EP14
27:34
1.9 ਮਿਲੀਅਨ