ഇന്ന് ബിഗ് ബോസ് ഹൗസിൽ നിന്നും പടിയിറങ്ങുന്ന ആ മത്സരാർത്ഥി ആരാകും ?
00:30
1,041,857
Reddit
ഇന്ന് ബിഗ് ബോസ് ഹൗസിൽ നിന്നും പടിയിറങ്ങുന്ന ആ മത്സരാർത്ഥി ആരാകും ?
Bigg Boss Season 3 || Tonight 9 PM || Asianet
#BiggBoss #BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBossMalayalam #BB #BBM #BBMS3 #biggbosscontestants #biggbossasianet #lalettan

ਟਿੱਪਣੀਆਂ
  • Bindu Lues
    Bindu Lues

    Hi

  • Subi Latheef
    Subi Latheef

    മണികുട്ടനേം ടിംബൽനെയും ഔട്ട്‌ ആകു എന്നാപ്പിന്നെ ബിബി കാണണ്ടല്ലോ well players എല്ലാവരും പോവുന്നു.. ഈ വീക്ക്‌ eviction വെണ്ടാർന്നു 😏😏😏😏

  • Sheeja G s
    Sheeja G s

    ഭാനു ആണല്ലോ

  • CRIC TALKS
    CRIC TALKS

    KGF BGM 😃

  • vidya js
    vidya js

    മിഷേൽ ആയിരിക്കും ബിഗ് ബോസ്സ് പോലുള്ള വലിയ ഒരു ഷോയിൽ ഈ കുട്ടി യെ എങ്ങനെ select ചെയ്തു ഒട്ടും ആക്റ്റീവ് അല്ല

  • An 10
    An 10

    അപ്പൊ ഇന്ന് വോട്ട് ചെയ്യുന്നവർ ഒക്കെ മണ്ടന്മാർ ആണോ 🤔

  • Shameer Shafi
    Shameer Shafi

    Dimpal fans like muthaaa ♥️♥️

  • Nafseer Nappu
    Nafseer Nappu

    ആ കണ്ണട വെച്ച സാധനം കടിക്കുമോ 😂

    • Starry NAKSHU
      Starry NAKSHU

      Illa nallath vaayilidaan tharum

  • Bunny S
    Bunny S

    Dimpal purathu ponam !! 😡😡😒😒

    • Bunny S
      Bunny S

      @Starry NAKSHU nee poyi irunno 🤣

    • Starry NAKSHU
      Starry NAKSHU

      Enna Keri akath irunno

  • Muhasin PM
    Muhasin PM

    inlabel.info/chat/paFp3rCoz3x2hHw/v.html

  • SØ NY
    SØ NY

    Lakshmi

  • Majila Rejin
    Majila Rejin

    Dimbal like uu 🥰😘

  • Vidya Thulasi
    Vidya Thulasi

    Bring back lakshmi

  • indu jayadeep
    indu jayadeep

    Lekshmi jayan

  • Ashwin Chand
    Ashwin Chand

    Lekshmi Jayan

  • shaheeshabee
    shaheeshabee

    മിഷേൽ പുറത്തായോ

  • shaheeshabee
    shaheeshabee

    Alla! appo mishel poyo

    • Gowri Nandana A
      Gowri Nandana A

      Illaa

  • Kunjuzz Kunja
    Kunjuzz Kunja

    Lakshmi Paavam aanenn thonnunnu purathakkandaairunnu

  • Achu Kumar
    Achu Kumar

    ഇത് ഓക്കെ വെറുതേ ആണ്. നമ്മളെ.കണിക്കാൻ.ആണ്. അവർ എല്ലാവരും. നല്ലകൂട്ടുകാർ. ആണ്.നമ്മൾ മണ്ടൻ.മാർ.😂😂😂

  • OneHive Clown
    OneHive Clown

    ആരായാലും ഇതുപോലെ പെട്ടന് എല്ലാരേം eleminate ആക്കി Show പെട്ടന് തീർക്ക്ക് 😏

    • ༒ഇടിവെട്ട് ॐ സുമിത്രൻ༒
      ༒ഇടിവെട്ട് ॐ സുമിത്രൻ༒

      Ningalk ishtamalengi kananda.. athin show pettenn theerkenda avishyam illa 100 episodes kazhinjale theeru...

  • jithu krishnan S
    jithu krishnan S

    Bring back ലക്ഷ്മി ജയൻ ..winner ആയില്ലെങ്കിലും കുറച്ചു നാൾ അവിടെ നില്ക്കാൻ അർഹതയുള്ള ആളായിരുന്നു... എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അവരെ തിരിച്ചു കൊണ്ട് വരണം..

  • Alfiya Shafi
    Alfiya Shafi

    Dimpal 💥🔥

  • Rinu Bruno
    Rinu Bruno

    Just tell them fuck off alukale pottan marakan , life is there for us don't waste ur time

  • RASHID RASHI
    RASHID RASHI

    Lakshmi poliyayirunnu

  • Shahadiya Diya
    Shahadiya Diya

    Dimpal🥰😍

  • SR` 94
    SR` 94

    Elimilation ella elimination 🤣

  • Ansa K T
    Ansa K T

    Lakshmi needs to be back bigboss

  • Azif Muhammed
    Azif Muhammed

    0:23 ഇത് പഴയ ബിഗ് ബോസ് ഹൗസിൽ പൂച്ചക്കുട്ടി ഉണ്ടായിരുന്നു എന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ ഉള്ള ഡിമ്പലിന്റെ എക്സ്പ്രഷൻ ആയിരുന്നു 🤣

  • parvathi paru
    parvathi paru

    Lekshmi jayan😑😑😑😑😑we will miss u😑

  • mysha muaavvid
    mysha muaavvid

    Lakshmi jayan eliminate ayyi Sad Very bad decision

    • Muhasin PM
      Muhasin PM

      inlabel.info/chat/paFp3rCoz3x2hHw/v.html

  • remya r
    remya r

    Promo athupole thanne episode 👌

  • I A K
    I A K

    മെസ്സിയും റൊണാൾഡോയും ദൃശ്യം 2 കാണാൻ വന്നപ്പോൾ pls Support inlabel.info/chat/fLBntdya0pdzmmc/v.html

  • Sruthi Sasidharan
    Sruthi Sasidharan

    Oru humble request ond big bossinod ee എലിമിനേഷൻ timil contestant nu kittunna vote കുടി പ്രേക്ഷകരെ കാണിക്കണം because പ്രേക്ഷകർ ചെയുന്ന വോട്ട് അനുസരിച്ചാണലോ out ആകുന്നത് so എത്ര വോട്ട് കിട്ടിയെന്നു ഞങ്ങൾക് അറിയാൻ ആഗ്രഹം ഒണ്ട്

  • sneha sne
    sneha sne

    ലക്ഷ്മി പോകുമെന്ന് ഒരിക്കലും കരുതിയില്ല.... ലക്ഷ്മിയേക്കാൾ മുൻപ് എത്രയോ പേര് പോകേണ്ടത് ഉണ്ടായിരുന്നു.😔

  • mysha muaavvid
    mysha muaavvid

    Lakshmi jayan eliminate ayyi My favorite condestand 😰😰😰😰😰😭😭😭😭

  • Adnan.k Adnan
    Adnan.k Adnan

    ലക്ഷ്മി eliminate ആയതിനു ശേഷം കണ്ടവർ undo

  • Saji mol
    Saji mol

    Lakshmi

  • Ansha'S KitcheN
    Ansha'S KitcheN

    ലക്ഷ്മിയെ എന്തുകൊണ്ട് പുരതാക്കിയെന്നു പറ Bigg Bosseee 😥😥😥😥😢

  • sanobar 1993
    sanobar 1993

    Lekshmi

  • Tech Vlog
    Tech Vlog

    Araan sjerikum poyath ??

    • mysha muaavvid
      mysha muaavvid

      Lakshmi jayan 😁😥😁😁😭😭😭😭😭

  • aneesh ss
    aneesh ss

    ലക്ഷ്മി പോകാൻ ആരും ആഗ്രഹിച്ചില്ല 👎👎👎

  • Sparkle Explosion Squad
    Sparkle Explosion Squad

    ലക്ഷ്മി പോകണ്ടായിരുന്നു.. ഋതു ആണ് പോകേണ്ടിയിരുന്നത്..

  • Priya Shaji Philip
    Priya Shaji Philip

    Lekshmi jayan

  • System care Krishna Das
    System care Krishna Das

    Lakshmi jayan out

  • Prasanna Kumari
    Prasanna Kumari

    Lekshmi jayan...

    • mysha muaavvid
      mysha muaavvid

      @Jayesh Lakshmi jayan eliminate auto😭😭😭😭😭

    • Prasanna Kumari
      Prasanna Kumari

      @Jayesh ya... Lalettan vilichu

    • Jayesh
      Jayesh

      Lakshmi poyo

  • Chilling With Chunks
    Chilling With Chunks

    Dimple love

  • Sujitha 97
    Sujitha 97

    Sai fans comeon❤️❤️❤️👍👍

  • Manha binu
    Manha binu

    ലക്ഷ്മി പോവണ്ട. ആദ്യം ഇഷ്ടമല്ലായിരുനന്നു ഇപ്പോൾ നല്ല ഇഷ്ടം ആണ് ലക്ഷ്മിയെ 😍

    • Deva priya
      Deva priya

      Same Enikumm

    • DREAM CRAFTER
      DREAM CRAFTER

      enty channel onnu support chyo plz ishttamayal mathram subscribe chythal mathi plz.....

  • Travel Life
    Travel Life

    I hate dimpal the drama queen

    • Travel Life
      Travel Life

      @Starry NAKSHU fools like him.

    • Starry NAKSHU
      Starry NAKSHU

      Keep hating coz there's a lot many loving her

  • yester years
    yester years

    Firose khan thalkalam avide thanne nilkum...Dimpalnte verupikal koodumboll ippol poki kondu nadakunnavar thanne eduthu veliyil kalayum...

  • Shana_ Sufi
    Shana_ Sufi

    _ഇപ്പോഴാണ് ബിഗ് ബോസ്സ് ഒരു ശരിക്കുള്ള ബിഗ് ബോസ്സ് ആയി വന്നത്🔥👍 BB S2 എന്തൊക്കെയോ കളിച്ചു കൂട്ടി 🙊... ഇപ്പൊ എല്ലാം നേർക്കുനേർ ആണ് ബിഗ് ബോസ്സ് കൊടുക്കുന്നത് പൊളി 🔥🔥🔥_ _ഉദാ : ഫിറോസ് ഖാൻ & സജ്‌ന 🙊_ _സജ്‌ന :എനിക്ക് പോകണം_ _BIG BOSS :ദേ ആ കാണുന്നതാണ്_ _വാതിൽ പോയിക്കോളു_ _സജ്‌ന : അയ്യോ അങ്ങനെ പറഞ്ഞൂടാ 🤣_

  • CHELSY K M
    CHELSY K M

    Lakshmi alle povunnath

    • mysha muaavvid
      mysha muaavvid

      Aathe

  • RenuZz Vlogs
    RenuZz Vlogs

    dimple purathavilla urapayi. vidoe kanda paade thanne mansllayi.enitte coment idan vannatha.......Big bosse ula writting pore

  • sreekesh pillai
    sreekesh pillai

    Sai purathai

  • Noonu Kitchen
    Noonu Kitchen

    ബിഗ്ഗ് ബോസ്സിൽ മുഖംമൂടി ഇടാത്തവർ കുറവാണു.. Dimpel, ജോബി, മണിക്കുട്ടൻ... ഇന്നലെ വന്ന രണ്ടുപേർ എങ്ങനെ ആണാവോ 🤔🤔..

  • Ceeyaar 1973
    Ceeyaar 1973

    Bigg boss sthiram kannunavar like

  • Youtube Tech
    Youtube Tech

    Dimpleinte fans like addi

  • feel_ it
    feel_ it

    Dimple ലിൻറെ തമ്പ് നെയിൽ കണ്ടപ്പോൾ അവൾ ആയിരിക്കും എന്ന് കരുതി ☹️ but, അവൾ അത്ര സിമ്പിൾ ആയി ഒന്നും പോകില്ല 🤩🤩 ഡിംപിൾ ഫാൻസ് ഉണ്ടോ ഇവിടെ!! 👇🏻

  • Usha Chandran
    Usha Chandran

    Sandhyane enik ishtamilla

  • Usha Chandran
    Usha Chandran

    I love dimpallll VOTE FOR Dimpal

  • Rhigved Krishnadas
    Rhigved Krishnadas

    Michel poi

  • Evana Maria
    Evana Maria

    Dimpel povelle 😭😭😭😭😨😨😣

  • renjitha shekhar
    renjitha shekhar

    Dimpal is a very good person.

  • chacko arimana
    chacko arimana

    മിഷേൽ ആകണമെന്നുള്ളവർ like adi....💖💖

  • Amina Shareef
    Amina Shareef

    Aa dimple poyirunnengil samadhanam ayene... Idhippol pogillenn urappayi😣😣😣😣😣 Lalettan pinne dimple nod camerayod samsarikenda enn paranjadhum ishtapettuu... Aval completely fake aan😒😒😒😒

  • Yovel Thoms
    Yovel Thoms

    അയിന് ഈ dimpel ഇന് എന്തുവാ ഇത്രയും special അവളും അവിടത്തെ contest അല്ലെ അല്ലാതെ അവിടുത്തെ മുതലാളി ഒന്നും അല്ല അല്ലോ

  • Ruby Rose
    Ruby Rose

    I heard it's lekshmi jayan

  • Noorjahan Noori'S World
    Noorjahan Noori'S World

    Dimpal അല്ല,, അങ്ങനെ യെങ്കി ഇത്രേം ആവില്ല,, മിക്കവാറും lakshmi ആണെന്ന് തോന്നുന്നു

  • Sruthy Krishna
    Sruthy Krishna

    Bigg boss 1 pole... nammalk nannay ariyunna aalkar kurava. Athond kaanan oru thrill illatha pole. Manikuttan nobi chettan oke ullathond kaanunnu eann mathram😊😊😊

  • Amrutha Rajesh
    Amrutha Rajesh

    Ipravishyam aarum pokilla ennanu thonnunnath

  • muhammed shamil
    muhammed shamil

    Super epom pokanom tanx big boss

  • CEO OF SWAG
    CEO OF SWAG

    Gay

  • Shafi Safana
    Shafi Safana

    Lakshmi jayan povathirunnal mathyarnnu😢ath oru pavam oppam entertainer koodiyan. manassilakkan vaiki.apolekum votingum theernnu.😪

  • Hari Pulari
    Hari Pulari

    കഴിഞ്ഞ സീസണിൽ Dr. രജിത് ഈ സീസണിൽ ഡിമ്പൽ 😍😍

  • Zahra Mehrish
    Zahra Mehrish

    Dimpl poly.. സീസൺ 2വിൽ രജിത് സർ, സീസൺ 3യിൽ dimpl.. 😕അവർക്ക് എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അറിയുള്ളൂ, അവരെ കൂടെ നിന് ചതിക്കുന്ന കുറെ പേർ ഉണ്ട് അവിടെ 🤨😬

  • Achu Gopalan
    Achu Gopalan

    Sai pokum

  • Pournami Ajith
    Pournami Ajith

    Rithu mantra ponam enn aghrahikunavar👇👇💯💯

  • Viknesh Praseed
    Viknesh Praseed

    ഈ ബിജിഎം ഇന്റെ പേര് പറയാമോ

  • MedicoQueen Astral
    MedicoQueen Astral

    ഈ വട്ടം ആരും പോവില്ല

  • sana
    sana

    Dimpal❤

  • Shifa Shif68
    Shifa Shif68

    Dimpal chechiye കാണാൻ നല്ല ആഗ്രഹമുണ്ട്.............💙💙💙💙💙💙💙💙💙dieheart fan of her

    • Shifa Shif68
      Shifa Shif68

      @junaid sp aii 🙄 enik veshamillalo......

    • junaid sp
      junaid sp

      @Shifa Shif68 ninte veshamam pottenn😪

    • Shifa Shif68
      Shifa Shif68

      @junaid sp aaru pottenn🙄....

    • junaid sp
      junaid sp

      @Shifa Shif68 saarallya potte

    • Shifa Shif68
      Shifa Shif68

      @junaid sp njan ayinn karanjillalo😬

  • Shifa Shif68
    Shifa Shif68

    I am big fan of dimpal mam......... Please big bos onn parayuo aa chechiyode...............

  • jijo592
    jijo592

    According to me Lekshmi deserves a chance , she felt to be genuine and I am sure she will be a great contestant

  • prabhakaran Kaimal
    prabhakaran Kaimal

    Dimapl or Bhagyalekshmi is called back to watch the show for few days to see the reaction of the other, she will send it back after that

  • Joju
    Joju

    Sai, rithu, Sandhya എന്നവരെ കാൽ ഏറ്റവും നല്ല contestant ആയിരുന്നു ലക്ഷ്മി ജെയിൻ..എന്ന പാവങ്ങളുടെ Michael Jackson...... എന്ത് കൊണ്ട് മലയാളികൾ വോട്ട് ചെയ്തില്ല...

  • comment മോൻ
    comment മോൻ

    ഇന്നലെ ഈ വീഡിയോ ഇട്ട് ഉടനെ delete ചെയ്‌ത asianet😂😂

  • Shibu Joy
    Shibu Joy

    ഡിപ്പിൽ അല്ല ഉറപ്പ്

  • nasla nazneen
    nasla nazneen

    Aarum ee weekil povendaannnn thonnni

  • kk R
    kk R

    ടിമ്പൽ പുറത്ത് പോയാ മതിയായിരുന്നു,പെരുങ്കള്ളി

  • സ്വപ്ന സഞ്ചാരി
    സ്വപ്ന സഞ്ചാരി

    സന്ധ്യ and ലക്ഷ്മി out

  • Midhu P.s
    Midhu P.s

    𝘽𝙖𝙜𝙖𝙮𝙖 𝙡𝙖𝙠𝙨𝙝𝙢𝙞 𝙥𝙤𝙣𝙖𝙢

  • Arun Rajeev
    Arun Rajeev

    No elimination enn paryan ano🙄

  • ligi abhilash
    ligi abhilash

    Dimple ntey support kandu kurachu thathamaarku kuru pottunnundu. Elaarem alla. May be avar ramzan fans. Allel bhanu. Athaalo avaru dimple ne edichu comment edunnathu

    • ligi abhilash
      ligi abhilash

      @Story Writer Muslims sthreekal ennu parayan talparym ellatha kondaanu njn angane paranjathu. Community name parayanda avasyamilathondu. Njn kanda comments Muslims sthreekaludey aarnnu. Ellathilum vargeeyatha kadathaley.

    • Story Writer
      Story Writer

      @ligi abhilash വർഗീയത കണ്ടു മെസ്സേജ് വായിച്ചപ്പോൾ

    • ligi abhilash
      ligi abhilash

      @Story Writer Alla.sanghiyum kongiyum kammiyum alla. Oru manushyan. Kurachu comments kandu sthreekaludey. Community psranjilelo boys ntey comment njn kandittilaa

    • Story Writer
      Story Writer

      സങ്കി ആണോ നീ 🤣

  • Burj Khaleej
    Burj Khaleej

    pokunnath lakshmi jayan aayirikkum mikkavarum pakshe sandya adony ivare kkal okke nallath lakshmi jayan aan ennan ente oru abiprayam

  • Thennal Media
    Thennal Media

    aadhyam rithu active allaayirunn pakshe nomination list il nym vannappol active aayi 😁

  • Thennal Media
    Thennal Media

    sai aanu inn purath povuka ennullavar 👇

  • HANA HAREEM
    HANA HAREEM

    Enik sandhye ishatamalla...avar purath potte

  • Ansar Pa
    Ansar Pa

    ലക്ഷി ജയൻ evict ചെയ്യും

  • Music4U
    Music4U

    ANGEL BIG BOSSIL UNDEL ENGANA INN UCHHEKK AVAL INSTAYIL STATUSUM PUTHIYA PHOTOSUM UPLOAD CHEYYUM.... ARKELUM DOUBT UNDEL INSTAYIL ANGELNTE ACCOUNT NOKAAM... AVAL INN UCHHEKK PHOTOS OKKE UPLOAD CHAITHITT UND PINNE STATUS....

    • Jamezz007
      Jamezz007

      maybe her manager or something ? Sai also uploads pics

  • zahra zahra
    zahra zahra

    Dimpalnte uniform kondu vannittudavam

ਅੱਗੇ
Star Magic | Flowers | EP#339
34:31
1.1 ਮਿਲੀਅਨ
Star Magic | Flowers | EP#340
56:02
2.2 ਮਿਲੀਅਨ
Indian Bus Aur Sawari - Amit Bhadana
10:42
13 ਮਿਲੀਅਨ
My name is Harsh Gujral - Standup Comedy
14:55
1.6 ਮਿਲੀਅਨ
Surprise Gift For Mom ❤️
12:08
2.8 ਮਿਲੀਅਨ