ഇതുപോലെ ചങ്ക് പൊട്ടിയ നിമിഷം വേറെ ഉണ്ടായിട്ടില്ല 😰എന്നാലും വിഷ്ണുവേട്ടന്റെ വീട്ടിലേക്കു
09:25
2,046,116
Reddit
original song Link : inlabel.info/chat/hmuK2MfO12mge4w/v.html
Collaboration & promotion send ur requirements to our marketing teams
kunjuszz91@gmail.com
*Instagram kunjussz👇
instagram.com/kunjussz?igshid=1y093m1wgu9v6

ਟਿੱਪਣੀਆਂ
  • Althaf Salim
    Althaf Salim

    God bless you my sis🥰🥰😍 in another monther 🥰🥰😍

  • kunjikochu
    kunjikochu

    കല്യാണം കഴിഞ്ഞു ഞാൻ എന്റെ ഭർത്താവുമായി ഒരുമിച്ചു എന്റെ ഫാമിലിടെ കൂടെ തിരിച്ചു പോരുവായിരുന്നു എന്നിട്ടും കൂടി എന്റെ അമ്മ എന്റെ കൈ പിടിച്ചു അച്ചാച്ചന്റെ മുമ്മയെ ഏൽപ്പിച്ച സമയം എനിക്കിപ്പോഴും ഓർക്കാൻ വയ്യ. പെൺകുട്ടികൾ എത്ര മുതിർന്നാലും വിവാഹം കഴിഞ്ഞു മറ്റൊരു കുടുംബത്തിന്റെ ഭാഗം ആവുന്ന ഒരു സമയം അത് എങ്ങനെ explain ചെയ്യാൻ പറ്റുമെന്നു പോലും അറിയില്ല. എനിക്കും ഇങ്ങനൊരു ആങ്ങളയുണ്ട് ഒരുപാട് സ്നേഹിക്കുന്ന ഒരുപാട് ചേട്ടൻ ഞാൻ ഒന്ന് സ്കൂൾ ടൂർ പോവുന്ന സമയത്തു പോലും പിരിഞ്ഞിരിക്കാൻ വയ്യാതെ കരയുന്ന ഒരു ചേട്ടൻ.... I can relate this emotion 100%... 💔💔💔

  • RINSHAD R10
    RINSHAD R10

    Pavam

  • Aysha Fidha
    Aysha Fidha

    Ith kand klynm kzhnj pokunnath alojich karanjavar undooo🥺🥺🥺🥺ith pole ente chunk aya oru brthr enikkm🥺🥺I don’t know how i will face that moment 😔😔😔😔

  • sindhu nk
    sindhu nk

    ഈ വീഡിയോ മല്ലു ഫാമിലിയിൽ കണ്ട് ഒരുപാട് കരഞ്ഞു ഞാൻ

  • Jamseela Pavaratty
    Jamseela Pavaratty

    Ethu kand karanjavar njn mathramannoi

  • Rijina Mt
    Rijina Mt

    Ivr love marriage ano

  • Time To Be Fun TTF
    Time To Be Fun TTF

    ❤️

  • Deepuraj Pilathara
    Deepuraj Pilathara

    💕💕💕💕💕💕💕

  • Athira K
    Athira K

    Ethra thavana kandalum egane karayunna njan😥

  • Anjali ps shoji
    Anjali ps shoji

    Kunjanteya kandavarundooo😍

  • Afsal Nt
    Afsal Nt

    Mallu famili🥰🥰🥰🥰🥰😢😢

  • Ayamutty C
    Ayamutty C

    ❤️❤️❤️

  • Lakshmi priya V. S
    Lakshmi priya V. S

    ❤❤❤

  • Sooraj Sooraj
    Sooraj Sooraj

    Suji

  • Prajitha Shaji
    Prajitha Shaji

    വീഡിയോ സൂപ്പ👌👌😍💕

  • haritha k
    haritha k

    Njn chirichanu poyth elardem munnil... But kannu niranjirunuu arum kanathe njn ath manage cheythuu..ipo ee vedio kandapol karanjuuuu

  • Rays World
    Rays World

    Nikkah mathram kazhinju ethu kanunna njan😊4 months kazhinju function kazhinju pokunna njan😭😭😭 Ayoooo enikku pokanda🙈🙈🙈

  • Anitha Raghavan
    Anitha Raghavan

    Kunjussine evideya kalyanam kazhichathu

  • Nisha Annie
    Nisha Annie

    Heart touching 😪

  • Noushad Noushad
    Noushad Noushad

    😍😍😭😭😭

  • Noorudheen Noorudheen
    Noorudheen Noorudheen

    ചേച്ചി കരയുന്നത് കണ്ടിട്ട് ഞാൻ കരഞ്ഞുപോയി

  • Syama vijin
    Syama vijin

    We video kandapol nyanum karani poyi

  • namitha shiji
    namitha shiji

    കുഞ്ചു സിനെ ഈ വീഡിയോ എപ്പോ കാണുമ്പോൾ വിഷമം വരുമ്പോൾ തൊണ്ടയിൽ ഒരു ബുദ്ധിമുട്ട് വരുന്നു ഐ ലവ് യു ഓൾ ഫാമിലി

  • Anandh VlOgS
    Anandh VlOgS

    ,pavam,sahodhsrsn

  • Maya Bibin
    Maya Bibin

    Sathyam paranjaal kannu niranju poyi. Deivam anugrehikkatte❤❤😍😍😍

  • isha ponnu
    isha ponnu

    ഇത് കണ്ടപ്പോ എനിക്ക് എന്റെ കല്യാണ ദിവസം ഓർമ വന്നു. കണ്ണ് നിറഞ്ഞു. ഇതാണ് life. എല്ലാ പെൺകുട്ടികളും ഭർത്താവിന്റെ വീട്ടുകാർ വന്ന് കൊണ്ടുപോകുമ്പോൾ ഞങ്ങടെ ചങ്ക് തകരും അന്ന്. സതോഷം ഉണ്ടെങ്കിൽ പോലും ഉപ്പ ഉമ്മ ആങ്ങളമാർ അനിയത്തി എല്ലാവരെയും വിട്ട്................ 🥺🥺🥺🥺🥺🥺🥺🥺🥺🥺😭😭😭😭🥺🥺🤲ഇനി ഇതാണ് ജീവിതം. കുട്ടികളിയും കുട്ടിത്തവും അന്ന് അവസാനിച്ചു, പിന്നെ കാര്യ പ്രാപ്തിയായ ഭാര്യ, മരുമകൾ, നാത്തൂൻ, ഉമ്മ അങ്ങനെ തുടരും...................... 🥰

  • hh hu
    hh hu

    Idhu kanumbol koode karanjavar aarengilum undo

  • Anjana Karthik
    Anjana Karthik

    😪😪😪😪😪😪😪😪😪😪 karanju oru vazhik aaayi.........

  • Kavya ranjan Kavutty
    Kavya ranjan Kavutty

    Karanjumadthu...

  • Devandan Devji
    Devandan Devji

    Love you dear Chechi....... 😍

  • Sulaikha Ibrahim
    Sulaikha Ibrahim

    Karanju😌😌😌

  • PRADEEP K M
    PRADEEP K M

    Ami chechi undallo

  • CRAFT MEDIA
    CRAFT MEDIA

    1.37 nthondy...chavan nerathula toon pola kalyana vdo ale ith

  • CRAFT MEDIA
    CRAFT MEDIA

    Patti showww

  • Hasna Hazu
    Hasna Hazu

    Janichu valarnna sontham vtl kalyanam kazhinju vann ninnal aalkkarude chodhyam ...Mol enn vannu ? Ethra divasathekku? Thirich poynille? Enthina inganokke..Sontham vtl alle varanath..Allathe vallavarudeyum vtl aanoo?😣😣😣sontham ayi oru edam illathaval pennu

  • ÆRYÆ
    ÆRYÆ

    Njan pokumbo ente chettan mikkavarum padakkam vangi pottikkananu sadhyatha😍😊❤❤❤

  • Haseena Vml
    Haseena Vml

    Vallathe sankadam vannu...

  • sulthan
    sulthan

    കരഞ്ഞു പോയി....

  • Vimala Gopalakrishnan
    Vimala Gopalakrishnan

    കരച്ചിൽ കണ്ടാൽ കൊല്ലാൻ കൊണ്ടുപോകുകയാണെന്ന തോന്നുമല്ലോ. നീ ഭയങ്കരിയാ ആണ് ഡി മോളെ. നിന്നെ വളരെയധികം സൂക്ഷിക്കേണ്ടതാണ്.

  • Team work
    Team work

    സ്വന്തം അച്ചനും അമ്മയും എത്ര ബുദ്ധിമുട്ടി ഇതുവരെ വളർത്തി ഇപ്പോൾ പിരിയുന്നു എന്നാലോചിക്കുമ്പോൾ ഏത് ഹൃദയമുള്ള മക്കളും ഇതുപോലെ സങ്കടപ്പെടും.

  • Mahadev Dev
    Mahadev Dev

    Valippu

  • Msp Patambi
    Msp Patambi

    Enikkum und ithupoloru ikka

  • Msp Patambi
    Msp Patambi

    Karanju poi

  • Dream lover girl 11
    Dream lover girl 11

    Korach divasm kooda kazhinjaal enikk mm ithe pola chettanae kettippidich karayaan ollathaaa😭😭😭😭😭😭😭😭😭😭😭😭😭😭 But pray 4 me n my fiance.... njngl 10 th muthal ishtathil aarunn vtil paranj ok aakki..

  • Shahulhameedkp shinuzz vlog
    Shahulhameedkp shinuzz vlog

    ♥️👍

  • creative Media
    creative Media

    ഇത് കണ്ട് കരയാത്തവർ ഇണ്ടോ ഒരു നിമിഷം കരഞ്ഞു പോവും

  • Soumya Soumya
    Soumya Soumya

    കരഞ്ഞു.. കരഞ്ഞു... ഇനി എനിക്ക് വയ്യ കരയാൻ...

  • Sunil Thankan
    Sunil Thankan

    Und.njan

  • Thenmozhi S
    Thenmozhi S

    தமிழ் மக்களே இல்லையா

  • Saleena Achu
    Saleena Achu

    Njanundu

  • Lekha Suresh
    Lekha Suresh

    😰😰😰

  • Razak Razak
    Razak Razak

    😍

  • Irshad Irshad
    Irshad Irshad

    Veshamam verunnu 😭

  • akhila s.s
    akhila s.s

    എന്തിനാ മോളെ ഇങ്ങനെ കരഞ്ഞേ 😔😔😔😔😔😔 മോൾ കരഞ്ഞപ്പോൾ എത്ര പേരുടെ നെഞ്ചു വിങ്ങിയിട്ടുണ്ടാവും.... ഞങ്ങൾക്ക് പോലും സഹിക്കാൻ വയ്യ 😪😪😪😪😪

  • Nisar Nisar Shalu
    Nisar Nisar Shalu

    😭😭

  • Jithin Chikku
    Jithin Chikku

    Pengalilathavar indu😌😌😪😪😪😪

  • Ameer k A.
    Ameer k A.

    പെങ്ങളുട്ടി ആണ് ഇല്ലാത്തത് ഈ സ്നേഹം കണ്ടപ്പോൾ കൊതിച്ചു പോയി കണ്ണ് നിറഞ്ഞു പോയി

  • Gayathri Gopan S
    Gayathri Gopan S

    Captionill parajathu sathyam annuuu.... I am missing me family 😭😭😭😭😭😭

  • lal digital
    lal digital

    ❤️❤️

  • Nifi craft media
    Nifi craft media

    😰😰

  • Safiya Kozhisseri
    Safiya Kozhisseri

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • manushenalle പുള്ളെ
    manushenalle പുള്ളെ

    Nigallu alle vere videos ku bad comments edunathu Nigallu fake channel undakiyirikanu lle Original mallu family ne ullu Mallu family 2.0 nu onum ella

  • Praneesha Anil
    Praneesha Anil

    Ettathiyamma ettanum poliyanu kunjus luckyyy

  • Lajitha Jayaraj
    Lajitha Jayaraj

    Background music endha engane?

  • Bindu Kv
    Bindu Kv

    ഉണ്ട്

  • ARYA SALI
    ARYA SALI

    Karachil vannulloo eeswara enikkum 🙄😔

  • Harikrishnan R
    Harikrishnan R

    💞💞💞

  • athira kr
    athira kr

    സ്വന്തം കല്യാണത്തിന് കരയാത്ത ഞാൻ ഇവിടെ എന്തിനാവോ ഇങ്ങനെ കരയുന്നേ 😭😭😭

    • Aneesha Shemeer
      Aneesha Shemeer

      @Afnas Afnas 😁😁

    • Afnas Afnas
      Afnas Afnas

      Annu engane karayan pateelallo ennu orthitavum😁

  • Karthika Vishnu
    Karthika Vishnu

    അച്ഛനില്ലാത്തതിന്റെ ഒരു കുറവും അറിയിക്കാതെ അനിയത്തികുട്ടിയെ പൊന്നു പോലെ നോക്കിയ ഒരു ഏട്ടൻ 🥰 കൂടപ്പിറപ്പിനെ പോലെ ഒരു ഏട്ടത്തി. എല്ലാ കുറുമ്പിനും കൂടെ നികുന്നൊരു അമ്മ 😍.8 വർഷം സ്നേഹിച്ച ആളെ തന്നേ ഏട്ടൻ നേടി തന്നില്ലേ. ഇതിലും വലിയ ഭാഗ്യം വേറെന്താ. ഇപ്പോഴിതാ കൂട്ടിനു പുതിയൊരു കുടുംബവും. കുഞ്ചൂസിന് എല്ലാ വിധ ആശംസകളും നേരുന്നു. Love u മല്ലു family😍😍😍😍😘😘😘😘😘

  • Said Fayiz
    Said Fayiz

    Karanju poyeda 😭😭😭

  • pravee veena
    pravee veena

    ഒരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി 😭

  • Akhila Saji
    Akhila Saji

    Karanju poy 😭😭😭😭😭

  • Saranyaammu Ammu
    Saranyaammu Ammu

    Aa und😔😔😔

  • Raju Triler
    Raju Triler

    ഹായ്‌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • Ansiya Riyaz
    Ansiya Riyaz

    😍😘😘♥️👍

  • Gopika 2002
    Gopika 2002

    Chettan illagilum ithu kandappo Kannu niraju poi😔😔😔

  • Biju Kandahiparampil
    Biju Kandahiparampil

    Nikk arum ella

  • Jithesh P
    Jithesh P

    😭😭😭

  • Jithesh P
    Jithesh P

    😘😘😭😭🙏

  • Sanitha Chandran
    Sanitha Chandran

    Njn mrg cheyyilla😭😭😭 manushyan karanj chathu 😭😭😭

  • Reshmaraghav 2021
    Reshmaraghav 2021

    എനിക്കുമുണ്ട് 2 ഏട്ടൻമാര്,🤣😭😭😭😭😭😭ഒരു പേരിനുമാത്രം.

  • Reshmaraghav 2021
    Reshmaraghav 2021

    എനിക്കുമുണ്ട് 2 ഏട്ടൻമാര്,🤣😭😭😭😭😭😭ഒരു പേരിനുമാത്രം.

  • Yasin Yasin
    Yasin Yasin

    സ്വന്തമായി ഒരു പെങ്ങൾ ഇല്ലാത്തവരുണ്ടോ......

  • hajara jaleel
    hajara jaleel

    Und

  • krishnan seena
    krishnan seena

    4:35 Chank pottettum karayathe nikkunna valsalamma ❤️❤️❤️ Amma uyir

  • krishnan seena
    krishnan seena

    Congrats 250 k Chundhari and chundhara

  • SUKANYA SURESH
    SUKANYA SURESH

    Ambalappuzhayil evide aayitta veed?

  • joicy joicy
    joicy joicy

    Yes

  • Nimshaja Nimmy
    Nimshaja Nimmy

    Sathiyattum njan onne karajupoyi

  • Amarnath & Nandana Jiju
    Amarnath & Nandana Jiju

    ഒരു own bro ഇല്ല 😔😔😔

  • Varsha Rajesh
    Varsha Rajesh

    സ്വന്തം വീട്ടുകാരെ പിരിഞ്ഞ വേദന ഉള്ളിൽ ഒതുക്കി, ഭർത്താവിന്റെ വീട്ടിൽ ചെല്ലുമ്പോൾ അവരുടെ മുന്നിൽ ചിരിക്കുന്നവൾ 💔 ഈ പ്രതിഭാസതെയാണ് 'പെണ്ണ്' എന്ന പദം കൊണ്ടു വിശേഷിപ്പിക്കുന്നത് 🙂

    • Katherin pierce
      Katherin pierce

      Onnu pooo അവിടുന്.... ഓരോരോ mandatharam വിളിചു parayathe....

  • ashifa Akku
    ashifa Akku

    Oru brother illatha feeling ath parannariyikkan patilla

  • Abhiram Achu
    Abhiram Achu

    Enike ettan um aniyanum understand😜😋🥰😌😘😘😘😍

  • Razal creation
    Razal creation

    Ith kand karayathavar arelum undo

  • Vismaya Thillenkeri
    Vismaya Thillenkeri

    Feeling highly emotional such a bond sruthi from kannur

  • Ami Thami
    Ami Thami

    അമ്മയുടെ കയ്യിന്നു എന്താ പറ്റി

  • Adv.Shonima Babu HoD LAW
    Adv.Shonima Babu HoD LAW

    Enttammooo ethenthaa kollan kondovvaannoo??? Be happy man...new starting new life...b +ve ...chirichoond eraghanam....enjoy buddy...

  • Sunil kumer T
    Sunil kumer T

    Enthina karaunna

  • MA little world
    MA little world

    Karayippichuu

ਅੱਗੇ
DMFA AWARDS 2021✨EP 1 | DAMNFAM |
29:39
1.1 ਮਿਲੀਅਨ
Q & A (including Loves🙈)
26:04
489 ਹਜ਼ਾਰ
MSC Grandiosa Cruise in 2021
17:01
2.2 ਮਿਲੀਅਨ
DMFA AWARDS 2021✨EP 1 | DAMNFAM |
29:39
1.1 ਮਿਲੀਅਨ
Sharing a Special News  .. 👶
8:39
3.7 ਮਿਲੀਅਨ